kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
340130
Back3/38Next
" ആഹ് ഇനി നീ ഇത് അമ്മയോടൊന്നും പോയി പറയൻ നിൽക്കണ്ട.  കേട്ടോ?  " ഞാൻ അവളോട് ഒരു താക്കീതെന്ന പോലെ പറഞ്ഞു നേരെ കല്യാണ വീട്ടിൽ നിന്നിറങ്ങി എന്റെ വീട് ലക്ഷ്യമാക്കി നടന്നു..  അമ്മാവന്റെ വീടിനോടു ചേർന്ന് തന്നെ ആണ് എന്റെ  വീട്.. ഒരു മുറ്റം.  അതു കൊണ്ട് തന്നെ കല്യാണ വീട്ടിലെ പല പടകളും വീട്ടിലും തമ്പടിച്ചിട്ടുണ്ട്…. അകത്തു കയറി എന്റെ  മുറിയുടെ കതകു തുറന്നതും.  കോഴികൂടു തുറക്കാൻ കാത്തു നിന്ന കോഴിക്കുഞ്ഞുങ്ങളുടെ കണക്കെ  കുറെ പിള്ളേര് മുറിയിൽ നിന്നു ചാടി ഇറങ്ങി എന്നേം തട്ടി മാറ്റി പലയിടത്തേക്ക് ആയി ചിതറി ഓടി … " ഓഹ് ഈ തലതെറിച്ച പിള്ളേര്  ….  ഇതുങ്ങളിന്നു ഈ വീട് തലകുത്തി വക്കുമെന്ന തോന്നുന്നേ… " " നീ ഇതാരുടെ കാര്യമാ പെണ്ണെ പറയുന്നേ?  " അതുങ്ങളെയും പഴിച്ചു കതകടച്ചു കുറ്റിയിടുന്നതിനിടയിൽ കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയുടെ എന്റെ സ്വന്തം കൂടപ്പിറപൊട്ടിന്റെ ശബ്ദം ഉയർന്നു.. " വേറെ ആരുടെ നിങ്ങടെ രണ്ടു കുരുപ്പിന്റെ കാര്യം തന്നെ..  പിന്നെ കല്യാണം പ്രമാണിച്ചു  അമ്മായിമാരുടേം പിള്ളേര് കൂടി വന്നിട്ടുണ്ടല്ലോ.. അപ്പൊ പിന്നെ  തീരുമാനം


ആയില്ലേ?  " കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയെ നോക്കി ഞാൻ പറഞ്ഞു.  അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. " ഇതെന്ന ഇങ്ങനെ കിടക്കുന്നെ.? കുഞ്ഞേച്ചിക്കെന്താ  പറ്റിയെ. ?  പുറത്തെന്തു പണി ഉണ്ടെന്നറിയുവോ?  എന്നിട്ടിതിനകത്തു കയറി ഇരുന്നാൽ എങ്ങനെയാ..?  " " വയ്യാഞ്ഞിട്ടാടീ പെണ്ണെ…. ഭയങ്കര തലവേധന…. " " ആഹ് കിടന്നോ കിടന്നോ….  എല്ലാം ചെയ്യാനും നോക്കാനും ഞാൻ ഒരുത്തി ഇവിടെയുണ്ടല്ലോ    " ആരോടെന്നില്ലാതെ വെറുപ്പ് കൂട്ടി കലർത്തി  പറഞ്ഞു ഞാൻ വിദൂരതയിലേക്ക് നോക്കി. " പിന്നേ പണിയെടുക്കുന്ന ഒരു സാധനം… അവനോടുള്ള ദേഷ്യം നീ എന്തിനാടീ പെണ്ണെ എന്റെ അടുത്ത് ഇറക്കുന്നേ?  " "ദേ …  എനിക്ക് ആരോടും വെറുപ്പും കുറുപ്പും ഒന്നുല്ല.. കുഞ്ഞേച്ചിക്ക് വെറുതെ തോന്നണതാ…. " മേശ വിരിപ്പ് തുറന്നു വിക്സ് എടുത്തു ചേച്ചിയുടെ നെറ്റിയിൽ പുരട്ടുന്നതിനിടയിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു… " അപ്പോൾ അവൻ  വരില്ലേ മോളെ കല്യാണത്തിന് " മറ്റുള്ളവരുടെയാ  ചോദ്യത്തിന് മുന്നിൽ മനസ്സ് തളരാതെ നിന്ന എനിക് ചേച്ചിയുടെ മുന്നിൽ മാത്രം പിടിച്ചു നിൽക്കാനായില്ല….  മനസ്സ് വല്ലാതെ തകർന്ന് വീണ പോലെ ഞാൻ കുഞ്ഞേച്ചിയുടെ


© 2025 KambiStory.ml