kambi story, kambi kathakal

Home

Category

ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ്

By Admin
On 10-07-2021
428321
Back3/9Next
ഐറ്റംസ് എടുത്ത് ഒരു ട്രെയിൽ വെച്ച് റൂമിലേക്ക് പോയി. അവൾ അവിടെ ഒരു ബീൻ ബാഗിൽ ഇരിക്കുകയായിരുന്നു. കരച്ചിൽ നിർത്തി. പക്ഷെ അവൾ നല്ല വിഷമത്തിലാണെന്ന് കണ്ടപ്പോൾ മനസിലായി. ഞാൻ അടുത്തുള്ള ബീൻ ബാഗിൽ ഇരിന്നു. "എന്താടി പറ്റിയെ? നീ എന്തിനാ ഇങ്ങനെ ശോകം അടിച്ചിരിക്കുന്നെ?" "ഡാ, ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് ഒരു റിലേഷൻഷിപ്പ് ഉള്ള കാര്യം? അവൻ എന്റെ ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ്. പേര് ആകാശ്. അവൻ എന്നെ ചീറ്റ് ചെയ്തടാ". "ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം തുടങ്ങിയിട്ട് ഇപ്പോൾ 4 കൊല്ലമായി. അവൻ പലപ്പോഴും ഫിസിക്കൽ റിലേഷൻ വേണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ ഇത് വരെ അവനെ അതിനു സമ്മതിച്ചിട്ടില്ല. അവൻ എപ്പോഴും തമാശ പോലെയാണ് പറയാറ്". "ഞാൻ ഇന്നലെ മൊത്തം ആലോചിച്ചു. എന്നിട്ട് അവനോട് യെസ് പറയാനായി രാവിലെ അവന്റെ വീട്ടിൽ പോയി. അവൻ എന്നെ ആ സമയത്ത് ഒട്ടും പ്രതീക്ഷിക്കുന്നുണ്ടായില്ല. ഞാൻ എത്തിയപ്പോൾ ഒരു 7 മണിയായി കാണും. ഞാൻ ബെൽ അടിച്ചപ്പോൾ ഒരു 5 മിനിറ്റ് എടുത്തിട്ടാണ് അവൻ വാതിൽ തുറന്നത്". "അവൻ ഒരു ഷോട്സ് മാത്രമാണ് ഇട്ടിരുന്നത്.എന്നെ കണ്ടപ്പോൾ അവൻ ഒന്ന് ഞെട്ടി.
എന്താ ഈ നേരത്ത് വന്നതെന്ന് ചോദിച്ചു. ഞാൻ അവനെ അകത്തേക്ക് തള്ളിയിട്ടു വാതിൽ അടച്ച്‌ അവനെ കെട്ടിപിടിച്ചു. എന്നിട്ടു അവനോട് ഞാൻ റെഡി ചെവിയിൽ പറഞ്ഞു". "പക്ഷെ അത് പറഞ്ഞു തീരും മുൻപാണ് ഞാൻ ബെഡ്‌റൂം ശ്രദ്ധിച്ചേ. തുറന്ന് കിടക്കുന്ന ഡോറിലൂടെ ഞാൻ കണ്ടത് നേക്കഡ് ആയി അവന്റെ ബെഡിൽ കിടക്കുന്ന ഒരുത്തിയെ ആണ്. ഞാൻ തകർന്ന് പോയടാ.." ഞാൻ ഒന്നും പറഞ്ഞില്ല. "അപ്പോൾ ഞാൻ തന്നെ അവിടെ നിന്ന് ഇറങ്ങി.." അവൾ കഥ തുടർന്ന് കൊണ്ടിരുന്നു. ഞാൻ അപ്പോൾ ഓരോന്ന് ഒഴിച്ചു. അവൾക്ക് ചെറുതാണ് ഒഴിച്ചത്. ഞാൻ അവൾക്ക് അത് കൊടുത്തിട്ടു പറഞ്ഞു, "ടെസ്സ.. നീ വിഷമിക്കല്ലേ. ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ. സാരമില്ല. അവനു നിന്നെ പോലെ ഒരുത്തിയെ കിട്ടാനുള്ള യോഗമില്ല". അവൾ അത് കുടിച്ചു. എന്നിട്ട് പറ്റാത്ത പോലെ ഇത്തിരി ബാക്കി വച്ചു. "ഡാ, എനിക്ക് സിഗരറ്റ് താ", അവൾ എന്റെ കയ്യിൽ നിന്ന് തട്ടിപ്പറച്ച്‌ കൊണ്ട് പറഞ്ഞു. അങ്ങനെ കുറച്ച്‌ നേരം തുടർന്നു. പതുക്കെ അവൾ വീണ്ടും അടിച്ചു. ഒരു 3 പെഗ് ഞങ്ങൾ അടിച്ച്‌ കാണും. അവൾ ഫിറ്റ് ആയി എന്ന് ഉറപ്പായി. അവൾ വീണ്ടും കരച്ചിൽ തുടങ്ങി. ഞാൻ പറ്റാവുന്ന പോലെയൊക്കെ

© 2024 KambiStory.ml