kambi story, kambi kathakal

Home

Category

അമേരിക്കയിൽ നിന്നും വന്ന ചരക്ക് കസിൻ - Part 4 (The End)

By Admin
On 05-10-2022
326601
Back2/49Next
“അതൊക്കെ ആദ്യം അങ്ങനെ തോന്നുമെന്നേ. ഒന്നും ഒരു പ്രശ്നവും ഇല്ല’ രവി ആശ്വസിപ്പിച്ചു. തൊണ്ടയും കുടലും എരിച്ചു കൊണ്ട് വീണ്ടും പട്ട് ചേർത്ത കരിക്കുവെള്ളം ഞാൻ ഒരിറക്ക കുടിച്ചു. പതുക്കെ പതുക്കെ എരിച്ചിൽ മാറി. പട്ട അടിക്കുന്നെങ്കിൽ അത് കരിക്കിനൊപ്പം തന്നെ. സൊയമ്പൻ, നാടൻ ആയതു കൊണ്ടോ. സാധനം ഒന്നാം നമ്പർ ആയതു കൊണ്ടോ. പെട്ടെന്ന് തന്നെ തലക്ക് പിടിച്ചു തുടങ്ങി. ഞാൻ കൂടി പതുക്കെയാക്കി. സുനിലും രവിയും ഒന്നാമത്തേത് തീർത്ത് രണ്ടാമത്തെ കരിക്ക് ചെത്തിയപ്പോൾ എന്റേതിൽ പകുതിയോളം ബാക്കി ഉണ്ടായിരുന്നു. ഞാനത്. പതുക്കെ കുടിച്ച തീർക്കുമ്പോഴേക്ക് സുനിൽ രണ്ടാമത്തേതും തീർത്തിരുന്നു. ചാരി ഇരിക്കുന്നത് കണ്ടാൽ തന്നെ അറിയാം ശരിക്കും പറ്റായി എന്ന്. അധികം കഴിയും മുൻപേ അവൻ ഒരു വശത്തേക്ക് ചെരിയുന്നത് കണ്ടു. തല തിരിക്കുന്നതിനു മുൻപു തന്നെ വാളൂ വയ്ക്കാൻ തുടങ്ങി. ഞാൻ എഴുന്നേറ്റ അവന്റെ തല തിരിച്ച പുറത്ത് തടവിക്കൊടുത്തു. ഷർട്ടിലും മറ്റും വാൾ വെച്ചിട്ടുണ്ട്. വാൾ വെച്ച വെച്ച് കുടലു വരെ പുറത്തേക്ക് വരുമോ എന്ന് പേടിച്ചു. അതിന്റെ വാടയും മറ്റും
അടിച്ചപ്പോൾ എനിക്കും വാൾ വെയ്ക്കാൻ തോന്നി. എന്റെ മുഖം കണ്ട രവി സുനിലിനെ ഏറ്റെടുത്തു. ശുദ്ധവായു കിട്ടാനായി ഞാൻ കുറച്ച് അങ്ങോട്ട് മാറി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ രവി സുനിലിനെ താങ്ങി പിടിച്ച വീട്ടിലേക്ക് നടക്കുന്നത് കണ്ടു. ഞാനും പുറകെ പോയി. വീട്ടിനകത്ത് കയറി സുനിലിനെ ബാത്രമിലെ ഷവറിനു താഴെ നിർത്തി എന്നോട് പറഞ്ഞ് രവി പോയി. ഞാൻ താഴെ പോയി അടുക്കളയിൽ നിന്നും കുറച്ച് പെരിഞ്ചീരകം എടുത്ത് ചവച്ചു. വാൾ വെയ്ക്കാനുള്ള സംശയവും തീരും പിന്നെ ചാരായത്തിന്റെ മണയും കുറയും. കുളിമുറിയിൽ നിന്നിറങ്ങി സുനിൽ പുറത്തെത്തി. അവൻ വേച്ച് വേച്ച് മുകളിലേക്ക് നടന്നു. അവനെ മുറിയിൽ എത്തിച്ച് അവനോട് പറഞ്ഞ് ഞാനിറങ്ങി. രമേച്ചിയുടെ വീട്ടിൽ പോകാമെന്ന് മണിക്കുട്ടൻ പറഞ്ഞെങ്കിലും ഞാനവന ചെവികൊടുത്തില്ല. വീട്ടിൽ എത്തിയപ്പോൾ അമ്മ അടുക്കളയിൽ ആയിരുന്നു. ശബ്ദദമുണ്ടാകാതെ ഞാൻ മുകളിലേക്ക് കയറി. മുകളിലെത്തുന്നതിന് മുൻപെ അമ്മ എന്നെ കണ്ടു. “നീ ഊണ് കഴിക്കുന്നില്ലേ? അമ്മ ചോദിച്ചു. “ഞാൻ ദാമുവേട്ടന്റെ കടേന്ന് കഴിച്ചമേ’ ഞാൻ മുകളിൽ എത്തിയ ശൈര്യത്തിൽ പറഞ്ഞു. തിരിഞ്ഞ്

© 2024 KambiStory.ml