kambi story, kambi kathakal

Home

Category

ബോസ്സിന്റെ വൈഫ്

By Admin
On 06-11-2022
1064961
Home1/11Next
ഞാൻ കിരൺ. കഴിഞ്ഞ 6 മാസമായി ചെന്നയിൽ ഒരു കൺസൾട്ടൻസി കമ്പനിയിൽ പോർട്ട്ഫോളിയോ മാനേജർ ആയി ജോലി ചെയ്യുന്നു. ഇവിടെ വരുന്നതിനു മുമ്പു ഡെൽഹിയിൽ ഇതു പൊലെ ഒരു കമ്പനിയിൽ ആയിരുന്നു ജോലി പേരെന്റ്സ് കേരളത്തിൽ ഒറ്റക്കൂ, ആയതിനാൽ കേരളത്തിനടുത്തു ജോലി ആയാൽ നല്ലതാണല്ലോ എന്നു വിചാരിച്ചിരുന്നു. അപ്പൊളാണു ചെന്നയിൽ നല്ല ഒരു കമ്പനിയിൽ ജോലി ശരിപ്പെട്ടതു. നല്ല കമ്പനി സാലറിയും പെർക്സസും ഡെൽഹിയിലെ ജോലിയെക്കാളും നല്ലതു. ഇന്റെർവൂവിനു ചെന്നയിലെ ബോസ്സും പിന്നെ കമ്പനിയുടെ എച്ചാർ ചീഫും മാത്രമെ ഉണ്ടയിരുന്നുള്ളൂ. ഏന്റെ വിദ്യാഭാസ യൊഗ്യതയും ജോലി പരിചയവും മാച്ചു ചെയ്യുന്നതിനാൽ സെലെക്ഷൻ ഈസി ആയി നടന്നു. എന്റെ ബോസ്സ് ഒരു രവി ആയിരുന്നു. വളരെ ശാന്തനും സൗമ്യനും ആണു രവി. കുൾ ആന്റ് കാം എന്നു പറയാം. എന്റെ വർക്കിനേപ്പറ്റി രവിക്കു നല്ല അഭിപ്രായം അണന്നു രവി ഹെഡ് ഓഫീസിനു അയച്ച ഒരു രഹസ്യ റിപ്പൊർട്ടിൽ ഞാൻ കാണാൻ ഇടയായി. ഞാൻ ഒരു സ്റ്റുഡിയോ അപ്പർട്ട്മെൻ വാടകക്കു എടുത്തു. ആടുത്തു തന്നെ കൊള്ളവുന്ന ഹോട്ടെല്ലുകളും. ഓഫ്ഫിസിലേക്കും തിരിച്ചും കാർ വരും. പിന്നെ സ്വന്തമായി
ഒരു ബൈക്കു ഉണ്ടു. അങിനെ എല്ലാം പ്രോബ്ലം ഇല്ലാതെ പോകുന്നു. എല്ലാ മാസവും ഒരു കമ്പനി ഡിന്നർ മീറ്റിങ് ഉണ്ടാവും. ജൂണിലെ മീറ്റിങ് ഞാൻ അറ്റെണ്ടു ചെയ്തില്ല. കാരണം ഞാൻ ജോലി മാറിയിട്ടു ഒന്നു വീട്ടിൽ പൊയിരിക്കുകയായിരുന്നു. അടുത്ത മീറ്റിങിനു പോയി. കമ്പനിയിലെ 40 ഓളം സ്റ്റാഫും അവരുടെ ഫാമിലിയും ഈ മീറ്റിങിൽ വരും. എതെങ്കിലും ക്ലബ്ബിലൊ ഫെമ്പു സ്റ്റാർ ഹോട്ടെലിലൊ ആയിരുക്കും മീറ്റിങ്. ആഗസ്റ്റിൽ മീറ്റിങ് ടാജ് കൊറൊമാണ്ടെലിൽ ആയിരുന്നു. സ്റ്റാഫ്ഫും ഫാമിലിയും, അടക്കം ഒരു 58 പേരു ഉണ്ടായിരൂന്നു. 35 ആണുങ്ങളും 20 ഗേൾസും. ഗേൾസിന്റെ കൂട്ടത്തിൽ ഒരു ഗേൾ വളരെ പ്രതേകത ഉള്ളതായി കണ്ടു. എകദേശം 28 വയസ്സു കാണും. ഒരു 5’ 7’ കാണും. നല്ല നിറം. തികച്ചും ഒരു സുന്ദരി. നല്ല വടിവൊത്ത ശരീരം. ഒരു 36-28-36 ആയിരിക്കും ശരീര ഘടന. . ദേഹത്തൊടു ഒട്ടി കിടക്കുന്ന സാരീ. നീല കളറിൽ, ഷിഫോൺ ആണൊ ജോർജ് സാരീ ആണൊ എന്നൊന്നും എന്നൊടു ചോദിക്കരുതു്. അതു എന്റെ ഫീൽഡ് അല്ല. നല്ല രൂപലാവണ്യം. പണ്ടത്തെ സിനിമാ നടി ഇല്ലെ. സുരയ്യ എതാണ്ടു അതു പൊലെ. സൗന്ദര്യമുള്ളിടത്തു എന്റെ കണ്ണു എപ്പോഴും പോകും. ഒരു വീക്നെസ് എന്നു പറയാം.

© 2024 KambiStory.ml