kambi story, kambi kathakal

Home

Category

ബോസ്സിന്റെ വൈഫ്

By Admin
On 06-11-2022
1068101
Back2/11Next
ഞാൻ ഒളികണ്ണിട്ടു ആ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു. ഇതു ആരു അയിരിക്കുമൊ ആവോ. ഈ ഫേർമ്മിൽ വളരെ നാളായി ജോലി ചെയ്യുന്ന ജിതിനൊടു. അവസാനം ഞാൻ ചൊദിച്ചു അതു ആരാണെന്നു? ചോദിക്കാൻ ചമ്മൽ ആയിരുന്നു. എന്തു വിചാരിക്കും. എന്ന പേടി " അതു മനസ്സിലായില്ലെ? അതാണു കൽപന- നമ്മുടെ ബോസ്സിന്റെ വൈഫ് , ഇത്ര സുന്ദരി ആയിരിക്കും രവിയുടെ വൈഫ് എന്നു എനിക്കു അറിയില്ലായിരുന്നു. കുറച്ചു അസൂയ തൊന്നിയൊ എനിക്കു വിയോട്? തൊന്നി എന്നതു സത്യം. രവി ഒരു ഗസറ്റിനോടു സംസാരിച്ചു കൊണ്ടു മാറി നിൽക്കുന്നു. കൽപനയുടെ ചുറ്റും എല്ലാ ഗേൾസും ഉണ്ട്. കുറച്ചു കഴിഞ്ഞു രവി വന്നു ചോദിച്ചു എല്ലാരേയും പരിചയപ്പെട്ടോ എന്നു? സ്റ്റാഫീഫിനെ എല്ലം എനിക്കു അറിയമെല്ലൊ, പിന്നെ സ്പൗസിനെ കുറച്ചു ചേരെ പരിചയപെട്ടു എന്നു ഞാൻ പറഞ്ഞു. ‘ഓ’, ഞാൻ കൽപനയെ പരിചയപെടുത്തിയില്ലല്ലൊ, വരു കിരൺ " എന്നു പറഞ്ഞു രവി എന്നെ കൽപനയുടെ അടുത്തേക്കു കൊണ്ടു പോയി ബോസ് വരുന്നതു കണ്ടപ്പോൾ കൽപനെയെ വിട്ടു എല്ലാവരും പോയി. " നോക്കൂ, കൽപന, കിരണിനെ പരിചയപെട്ടില്ല. അല്ലേ. കിരൺ ജോയിൻ ചെയ്തിട്ടു ഒരു മാസമേ ആയുള്ളൂ. കമ്പനിക്കു കിരൺ
ഒരു അസറ്റ് ആണു." അപ്പോൽ രവിക്കു ഒരു ഫോൺ വന്നു. " അറ്റെന്റ് ചെയ്യട്ടെ ’ എന്നു പറഞ്ഞു രവി പോയി ഹ, നിങ്ങൾ സംസാരിക്കു. "കിരണിനെ പറ്റി രവി എന്നൊടു പറഞ്ഞിട്ടുണ്ടു. വലിയ ഒപ്പീനിയൻ ആണു രവിക്കു’ കൽപന എന്നെ നല്ല മൂഡിലാക്കാനവും അങിനെ പറഞ്ഞു. ‘ രവിയും ഒരു ഐഡിയൽ ബോസ്സ് തന്നെ. മാഡവും മാഡത്തിന്റെ റോൾ നന്നായി ചെയ്യുന്നു" ഞാൻ പറഞ്ഞു. അയ്യോ , എന്താണു എന്റെ റോൾ?" കൽപനയുക്കു അൽഭുതം. ഇങ്ങിനെ മനോഹരമായി ചിരിക്കുന്നതു തന്നെ" എന്തൊ എനിക്കു കൽപനയുടെ രീതികൾ വളരെ ഇഷ്ടപ്പെട്ടു. കിരൺ ഷെയർ ട്രേഡിങിനു നല്ല മിടുക്കാണു എന്നു രവി പറഞ്ഞു" മാഡത്തിനു അതിൽ താൽപര്യം ഉണ്ടൊ?" ‘ നല്ല ഒരു ഫോബി ആയിരുക്കും എന്നു തൊന്നുന്നു. പിനെ എനിക്കു സമയവും ഉണ്ടു. ഒന്നു പഠിപ്പിച്ചു തന്നാൽ എനിക്കും ചെയ്യാമായിരുന്നു" ഞാൻ എല്ലം കാണിച്ചു തരാം, മാഡത്തിനു വേണ്ടപ്പൊൾ" * തങ്ക യൂ കിരൺ" " ഐ ആം അറ്റ് യുവർ ഡിസ്പോസൽ" " കിരൺ, ടിന്നെറിനു എന്റെ അടുത്തിരിക്കണേ . കൂടുതൽ സംസരിക്കാമല്ലൊ’ ‘മൈ പ്ളീസ്‌റെ " എല്ലാവരുടേയും മുമ്പിൽ വെച്ചു കൂടൂതൽ സംസാരിക്കുന്നതു അത്ര ശരി അല്ലല്ലൊ’ ഞങ്ങൾ രണ്ടു വഴിക്കു തിരിഞ്ഞു. "

© 2024 KambiStory.ml