kambi story, kambi kathakal

Home

Category

എൻ്റെ കളിക്കാരി

By Admin
On 18-02-2023
1288542
Home1/19Next
എന്റെ കോളേജ് മേറ്റ്‌ ആണ് ഇതിലെ കഥയിലെ നായികാ പേര് നിഷ .പക്ഷെ വേറെ ബാച്ച് ആയിരുന്നു.ഇംഗ്ലീഷ് ട്യൂഷൻ മാത്രം ഞങ്ങൾ ഒരേ സെന്റെറിൽ ആണ് പോയിരുന്നത്.അവിടെ വെച്ചാണ്‌ ആദ്യം അവളെ കാണുന്നതും .അവളുടെ കൂടെ എപ്പോളും വേറെ ഒരു പെണ്‍കുട്ടി ഉണ്ടാവും അവർ ആത്മ മിത്രങ്ങളാണ്.ഞാൻ ബോയ്സ് സ്‌കൂളിൽ പഠിച്ചത്.അതുകൊണ്ട് തന്നെ പെണ്‍കുട്ടികളുമായി അടുക്കാനും സംസാരിക്കാനും ഒരു മടി ഉണ്ടായിരുന്നു.എങ്കിലും ഇടക്ക് അവൾ എന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു.ഒരു പഠിപ്പിസ്റ്റ് കൂടിയായിരുന്നു അവൾ.അങ്ങനെ നാളുകൾ കഴിഞ്ഞു .ഒന്നാം വര്ഷം അവസാനമായപ്പോൾ സംസാരിച്ചു.അങ്ങനെ ഞങ്ങൾ നല്ല കൂട്ടായി. രണ്ടാം വര്ഷം അവസാനം കോളേജ് ടൂർ വന്നു.അതിൽ രണ്ടാം വര്ഷത്തിലെ എല്ലാ ഗ്രൂപ്പിൽ നിന്നും ഉള്ള കുട്ടികൾ ഉണ്ടായിരുന്നു.അതിൽ നിഷയും …… ചെറിയ budgetil ഉള്ള 2 ഡേ ടൂർ.ബോയ്സ് കുപ്പി കരുതിയിരുന്നു.യാത്രയിൽ 2 പെഗ് ഒക്കെ അടിച്ചു ഞാൻ പാട്ടുകൾ പാടി എല്ലാവരും കൂടെ പാടി ടൂർ അങ്ങ് കൊഴുത്തു .നിഷക്ക് എന്നോട് ഭയങ്കര കൂട്ടായി.കൂടെ ഞാൻ ആദ്യം പറഞ്ഞ കൂട്ടുകാരിയും ഉണ്ടായിരുന്നു.അത് ഒരു പ്രണയം ആയി മാറുകയായിരുന്നു.എന്ന്
വെച്ചാൽ സൈലന്റ് ലവ് (അങ്ങോട്ടും ഇങ്ങോട്ടും പറയാൻ മടി)ബട്ട്‌ ഭയങ്കര caring ,സംസാരം’എല്ലാം …. ടൂർ കഴിഞ്ഞു പ്രീ ഡിഗ്രി രണ്ടാം വര്ഷവും കഴിയാറായി …അന്നൊക്കെ whatsapp ,facebook മൊബൈൽ ഒന്നും ഉണ്ടായിരുന്നില്ല.ഓട്ടോഗ്രാഫ് എഴുതുന്ന സമയത്ത് ഞാൻ എന്റെ മനസിലെ പ്രണയം അതിൽ അവള്ക്ക് മനസിലാകുന്നപോലെ എഴുതി .അതിൽ ഞാൻ എന്റെ വീട്ടിലെ നമ്പർ ,അഡ്രസ്‌ എല്ലാം കുറിച്ച്.തിരിച്ചു എനിക്കും അവൾ എഴുതി ബട്ട്‌ അതിൽ Deep Friendship ആണ് അവൾ എഴുതിയിരുന്നത്.കൂട്ടത്തിൽ അവളുടെ തൊട്ടടുത്തവീട്ടിലെ ലാൻഡ്‌ ഫോണ്‍ നമ്പറും ,എനിക്ക് വീട്ടില് ലാൻഡ്‌ ഫോണ്‍ ഉണ്ട് . അങ്ങനെ പ്രീ ഡിഗ്രി എന്ന മഹാ സംഭവം അവസാനിച്ചു.റിസൾട്ട്‌ വരാനുള്ള കാത്തിരിപ്പിൽ ഞങ്ങൾ ലാൻഡ്‌ ഫോണിലൂടെ സംസാരിച്ചു.അവൾ തന്ന നമ്പർ അവളുടെ കസിൻ ചെച്ചിയുടെതയിരുന്നു (അതും ഒരു അനുഭവമായി ഇതിനു ശേഷം) ജയ ചേച്ചി married ഒരു മോൻ husband വിദേശത്താണ് .രണ്ടു വീടുകളും തമ്മിൽ വിളിച്ചാൽ കേള്ക്കാവുന്ന ദൂരം മാത്രം . ആ ഫോണ്‍വിളി പിന്നീട് ദിവസവും ആയി.എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു.ഞാൻ ഒരു ദിവസം ഒരു ഫ്രിണ്ടിന്റെ ബൈക്കും ഒപ്പിച്ചു ചെന്നു

© 2024 KambiStory.ml