kambi story, kambi kathakal

Home

Category

എൻ്റെ കളിക്കാരി

By Admin
On 18-02-2023
1287792
Back2/19Next
.ഒരു സർപ്രൈസ് കൊടുക്കാൻ പറയാതെയാണ് പോയത്.നേരെ ഇറങ്ങിയത്‌ ജയചേച്ചി യുടെ വീട്ടില്.ഞാൻ ഫോണിൽ സംസരിചിട്ടുല്ലതല്ലാതെ നേരിട്ട് കണ്ടിട്ടില്ല ചേച്ചിയെ . 2000-2002 വർഷങ്ങളിൽ നടന്ന സംഭവം ആണ് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. 23 വയസുണ്ടായിരുന്നു ചേച്ചിക്ക് അന്ന് ഇരു നിറം,ഒത്ത ശരീരവും,വികാരമുള്ള കണ്ണുകളും പിന്നെ എല്ലാം ആവശ്യത്തിനുണ്ട്.ഞങ്ങൾ പരിചയപെട്ടു.വീട്ടില് ഇരുന്നു സംസാരിച്ചു . സർപ്രൈസ് കൊടുക്കാൻ പോയത് എനിക്ക് തന്നെ പണിയായി.നിഷ അവിടെയില്ലായിരുന്നു.പിന്നെ ജയചെച്ചി എന്നെ അവളുടെ വീട്ടില് കൂട്ടിക്കൊണ്ടുപോയി നിഷയുടെ പപ്പാ,അമ്മ,ചേച്ചി എല്ലാവരെയും പരിചയപെടുത്തി തന്നു.അവൾ എന്തോ ആവശ്യത്തിനു ഒരു ബന്ധുവീട്ടിൽ പൊയിരീകുകയായിരുന്നു. അങ്ങനെ അവളെ കാണാൻ പറ്റാത്ത നിരാശയിലും ജയചേച്ചിയെ പരിചയപെട്ട സന്തോഷത്തിലും ഞാൻ തിരികെ പോകാൻ ഇറങ്ങി ജയചേച്ചി എന്നെ ബൈക്നു അടുത്ത് വരെ വന്നു.നിഷയയോടു മാത്രമേ സംസാരിക്കൂ???എന്നൊരു ചോദ്യം വല്ലപ്പോഴും എന്നോട് കൂടി മിണ്ടണം കേട്ടോ …എന്ന് പറഞ്ഞു. ചെറുതായി ഒരു ലഡ്ഡു പൊട്ടിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ആ ഫീൽഡ് അത്ര
വശമില്ലായിരുന്നു അന്ന്.അത് ഞാൻ അത്ര കാര്യമായി എടുത്തില്ല കൂടുതൽ വലിച്ചു നീട്ടുന്നില്ല. പിന്നീട് പലപ്രാവശ്യം ഞാൻ അവളുടെ വീട്ടില് പോകുകയും എല്ലാവരുമായും നല്ല സോഹൃദം ഉണ്ടാക്കുകയും ചെയ്തു.റിസൾട്ട്‌ വന്നു അവൾ ഡിഗ്രിക്ക് സെയിം കോളേജിൽ ചേർന്നു ,ഞാൻ പ്രൊഫഷണൽ course നും. അങ്ങനെയിരിക്കെ അവളുടെ വീട്ടിലും ലാൻഡ്‌ ഫോണ്‍ കിട്ടി. മനസ്സിൽ ആയിരം ലടുവിന്റെ മാലപടക്കം പൊട്ടി . ..ഫോണ്‍ വിളികൾ രാത്രിയിലായി…ഞാൻ അവളോട്‌ എനിക്ക് അവളെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞു.അവൾ തിരിച്ചൊന്നും പറയുന്നതിന് മുന്പ് തന്നെ ഞാൻ ഫോണിൽ കൂടി ഉമ്മയും കൊടുത്തു. ഒരു മിനുട്ട് നേരത്തെ നിശബ്ദത ….എന്ത് പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥ.അവൾ ഒന്നും പറയുന്നതുമില്ല .ആകെ tension ആയി. ഫോണ്‍ അവൾ കട്ട്‌ ചെയ്തു. എനിക്കാകെ വല്ലാതെ ആയി.എല്ലാം നശിപ്പിച്ചു എന്ന് എന്നെ തന്നെ ഞാൻ ശപിച്ചു. കുറച്ചു കഴിഞ്ഞു ഇന്കമിംഗ് കാൾ …..എന്റെ നെഞ്ചിടുപ്പ് കൂടി… ഹലോ …ഇത്രയും വർഷമായിട്ട് ഞാൻ ജിത്തുവിൽ നിന്ന് കേള്ക്കാൻ ആഗ്രഹിച്ചത് ഇന്നാണ് ഞാൻ കേട്ടത്.ഐ ലവ് യു ……ഇത്രയും പറഞ്ഞു അവൾ ഫോണ്‍ വെച്ചു അപ്പോൾ തന്നെ അവളെ

© 2024 KambiStory.ml