kambi story, kambi kathakal

Home

Category

ബോസ്സിന്റെ വൈഫ്

By Admin
On 06-11-2022
1071501
Back3/11Next
എന്താണു മാഡം പറഞ്ഞു ചിരിക്കുന്നതു കണ്ടല്ലൊ?- ജിതിൻ ചോദിച്ചു അങിനെ കാര്യം ഒന്നു ഇല്ല" മാഡം വളരെ റിച്ച് ഫാമിലിയിൽ നിന്നു ആണെന്നും കൂട്ടികൾ ഒന്നും ആയിട്ടില്ലെന്നും പറഞ്ഞു അപ്പൊഴേക്കും ഡിന്നെർ അനൗൺസ് ചെയ്തു. ഞാൻ കാഷ്വൽ ആയി നടന്നു കൽപനയുടെ അടൂത്ത സീറ്റിൽ ഇരുന്നു. കൂടൂതലും എന്റെ ഡെൽഹി ജീവിതത്തെ പറ്റിയും മറ്റുമായിരുന്നു സംസാരിച്ചതു. . കൽപന പഠിച്ചതു ജേയെന്യൂ യൂണിവെർസിറ്റിയിൽ ആയിരുന്നതെ.ഷാമ്പൂവിന്റേയും പെർഫ്യൂമിന്റേയും ത്രസിപ്പികുന്ന മണം എന്നെ മത്തു പിടിപ്പിച്ചു.ചിന്നെ അധികം ഒന്നും സംസരിക്കാതെ ഡിന്നർ കഴിച്ചു. എന്റെ മനസ്സു നിറയെ കൽപ്പനയുടെ രൂപമായിരുന്നു. അപ്പോൾ ഗുഡ്നൈറ്റ്, കിരൺ ഞാൻ വിളിക്കാം. സ്വീറ്റ് ഡ്രീംസ് മനോഹരമായി ചിരിച്ചു കൊണ്ടു കൽപന എഴുനേറ്റു ഷേക്ക് ഹാൻഡ് ചെയ്യാൻ കൈ നീട്ടി. കൽപനയുടെ കൈ എന്റെ കൈയ്യിൽ എടുത്തപ്പൊൾ എനിക്കു എന്തൊക്കെയൊ തോന്നി അന്നു രാത്രി മുഴുവനും എന്റെ മനസ്സിൽ കൽപന മാത്രം. അവളുടെ നോട്ടവും, രൂപവും എന്റെ ഉറക്കും കെടുത്തി അടൂത്ത ദിവസം ഉച്ച വരെ നല്ല തിരക്കൂ, ജോലി ആയിരുന്നു. ലഞ്ച് കഴിഞ്ഞു റൂമിൽ വന്നപ്പോൾ
ഇൻറർകോം. രവി ആണു. കിരൺ, ഒന്നു റുമിലെക്കു വരൂ." ശരി ബൊസ്സ്. ഇതാ എത്തി’ രവിയുടെ റൂമിൽ എത്തിയപ്പൊൾ രവി എന്തോ ഫയലുകളിൽ മുഴുകി ഇരിക്കുകയയിരുന്നു. " ആഫ്, കിരൺ, ഇന്നലെ ഷെയർ ട്രേഡിങ്നപറ്റി കൽപനയുമായി സംസാരിച്ചിരുന്നോ? " യഹ് , മാഡത്തിനു അതിൽ വളരെ താൽപര്യം ഉണ്ടു എന്നു തോന്നി’ " പണ്ടെ പറയുമായിരുന്നു. എനിക്കു അതു പറഞ്ഞു കൊടുക്കാൻ ക്ഷമ ഇല്ല. പിന്നെ ഈ സബ്ജച്റ്റിൽ കിരണിനു ആണല്ലൊ കൂടുതൽ ഹാൻടസ് ഓൺ എക്സ്പീരിയൻസ് " ഞാൻ പറഞ്ഞു കൊടൂത്തോളാം. സൗകര്യമാണെങ്കിൽ ഇന്നു വർക്ക് കഴിഞ്ഞു പോവുമ്പോൾ" ’ കിരണിനു ഇപ്പോൾ പോവാൻ പറ്റുമോ? കൽപനക്കു ഒരു കാര്യത്തിൽ താൽപര്യം വന്നാൽ പിന്നെ ഉടനെ അതു ചെയ്യണം . ചില കാര്യങ്ങളിൽ കുറച്ചു വാശിക്കാരിയാ’ ശരിയാ, പെണ്ണുങ്ങളോടു തർക്കിക്കാൻ നിന്നാൽ ഒരു കാര്യവുമില്ല" ’ എന്നൽ, കിരൺ ഇപ്പോ തന്നെ പോവാൻ നോക്കൂ. കിരൺ വരുന്നുണ്ടെന്നു ഞാൻ വിളിച്ചു പറഞ്ഞേക്കാം . പിന്നെ ഇന്നു എനിക്കു ഒരു മീറ്റിങ് ഉണ്ടെന്നു അറിയാമല്ലോ. ഞാൻ ലേറ്റു ആകും. കൽപന ഒറ്റക്കു ഇരുന്നു ബോറടിക്കണ്ടല്ലോ" അങിനെ ഞാൻ വീണ്ടും കൽപനയുടെ അടുത്തേക്കു. ബോസ്സിന്റെ കൽപന അല്ലെ?

© 2024 KambiStory.ml