മകൻ പുതിയതായി വാങ്ങിച്ച സ്ഥലത്തു വീടുപണിയുന്നതിന്റെ ആവശ്യതിനായിട്ടാണ് കാദർ കുഞ്ഞു ആ ഗ്രാമത്തിലേക്ക് പോയത്.. പട്ടണത്തിൽ നിന്നും കുറച്ചു ദൂരം മാത്രം പോയാൽ മതി ആ സ്ഥലത്തേക്ക്.
കാദർ കുഞ്ഞ് ബുള്ളറ്റും ഓടിച്ചു മകൻ വാങ്ങിയ സ്ഥലത്തേക്ക് വിട്ടു..
കാദർ കുഞ്ഞിന്റെ മകൻ ഗൾഫിലാണ് അവന്റെ ഭാര്യയും കുട്ടിയും വീട്ടിൽ ആണ് ഇപ്പോഴുള്ളത്..
കാദർ കുഞ്ഞിന് 55 വയസ്സോളം പ്രായം വരും അയാൾ പട്ടണത്തിൽ ബിസിനസ് ചെയ്യുന്നു.
പ്രായം 55 ആയെങ്കിലും ഇപ്പോഴും നല്ല ചുറുക്കോടെ ആണ് പുള്ളിയുടെ ജീവിതം
ചുരുക്കി പറഞ്ഞാൽ ജീവിതം നന്നായി ആസ്വദിച്ചു ജീവിക്കുന്നു.
മകൻ സ്ഥലം വാങ്ങി ഗൾഫിലേക്ക് പോകുമ്പോൾ വാപ്പാനോട് പറഞ്ഞു.
വാപ്പാ എനിക്ക് അവിടെ ഒരു വീട് വെക്കണം എന്നുണ്ട് ഞാൻ ഇനി കുറച്ചു കൊല്ലങ്ങൾ കഴിഞ്ഞേ തിരിച്ചു വരു.
ഞാൻ നമ്മുടെ എൻജിനീയർ സാജനോട് കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് .വാപ്പ ഇടക്കൊന്നു പോയി നോക്കിയാൽ മതി.
അതൊക്കെ നിന്റെ ഈ വാപ്പ നോക്കാടാ മോനെ..നീ ധൈര്യ മായിട്ടു പൊക്കോടാ മോനെ..
കാദർ കുഞ്ഞു ബുള്ളറ്റും ഓടിച്ചു മോൻ വാങ്ങിയ സ്ഥലത്തു എത്തി.
ഒരു 25 സെന്റ് സ്ഥലം അതിൽ
2500 സ്കൊയർ ഫിറ്റ് വീട് വീടിന്റെ ഗ്രൗണ്ട് ഫ്ലോർ വാർപ്പ് കഴിഞ്ഞു ഇനി ഫസ്റ്റ് ഫ്ലോറിന്റെ പണി കൂടിയുണ്ട്..അത്രയും പണി കഴിഞ്ഞപ്പോഴേക്കും കാദർ കുഞ്ഞിന്റെ മകന്റെ ലീവ് കഴിഞ്ഞു തിരിച്ചുപോയി
കാദർ കുഞ്ഞു ആദ്യമായിട്ടാണ് അവിടെ വരുന്നത്.ബിസിനസിന്റെ തിരക്കിൽ അയാൾക്കു വരാൻ സമയം കിട്ടാറില്ലായിരുന്നു.
അയാൾ പരിസരം എല്ലാം വീക്ഷിച്ചു.അടുത്തൊക്കെ പണി തീർന്നതും തീരാത്തതും ഒക്കെ ആയ വീടുകൾ ഉണ്ട്. കാണുമ്പോൾ ഒരു കുഴപ്പം ഇല്ലാത്ത സ്ഥലം ആണെന്ന് തോന്നി.
സ്ഥലം എല്ലാം പ്ലോട്ടുകൾ ആയി തിരിച്ചു അതിനിടയിൽ കൂടി ചെറിയ റോഡുണ്ട്.
കാഴ്ചക്ക് സർക്കാർ ഉദ്യോഗസ്ഥർ ബിസിനസുകാർ അങ്ങനെ കുഴപ്പം ഇല്ലാത്ത ആളുകളുടെ വീടുകളായിരുന്നു.
മെയിൻ റോഡിൽ നിന്നും കുറച്ചു വിട്ടിട്ടആയതിനാൽ വാഹനങ്ങളുടെ ശല്യമോ കാല്നടകാരോ ഉണ്ടായിരുന്നില്ല
അവിടെ ആകെ ഉള്ളത് അവിടെ താമസിക്കുന്നവർ മാത്രം
കാദർ അവിടെ എത്തിയിട്ട് ചുറ്റുപാടും ഒക്കെ നോക്കി .പിന്നെ നേരെ മുന്നിൽ ഉള്ള വീടിന്റെ ഗെയ്റ്റ് കടന്നു ചെന്നു.
ആ വീട്ടിൽ താമസിക്കുന്നത് ഒരു ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയും മോളും മോനും..
വിജയൻ അതായിരുന്നു