kambi story, kambi kathakal

Home

Category

യുവ സുന്ദരി പ്രിയ

By Admin
On 26-10-2020
138710
Back2/7Next
ഞാൻ അവളുടെ കയ്യിൽ ഏല്പിക്കുക ആയിരുന്നു പതിവ്. ഞങ്ങളുടെ ഇടയിൽ വലിയ സംസാരം ഒന്നും ഇല്ലായിരുന്നു. കാണുമ്പോൾ ഒരു ചിരി, അത്ര തന്നെ. പതിയെ പതിയെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കുശലങ്ങൾ ഒക്കെ ചോദിച്ചു തുടങ്ങി. ഒടുവിൽ എന്നും സാധനങ്ങൾ ഏല്പിച്ച ശേഷം 5 മിനിറ്റു എങ്കിലും സംസാരിക്കുമായിരുന്നു. അങ്ങനെ നമ്പർ ഒക്കെ കൈമാറി കാര്യങ്ങൾ ചാറ്റ് വരെ എത്തി. എന്റെ അയൽക്കാരി വളരെ അമ്പീഷ്യസ് ആയിട്ടുള്ള ഒരു പെൺകുട്ടി ആയിരുന്നു. അവളും അവളുടെ കൂട്ടുകാരികളും കൂടെ ചേർന്ന് തുടങ്ങിയ വെബ് ഡിസൈനിങ് കമ്പനിയിൽ ആയിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ. ലോക്ക് ഡൌൺ ആയിരുന്നിട്ടും അവൾക്കു നല്ല വണ്ണം വർക്ക് കിട്ടുന്നുണ്ടായിരുന്നു. കമ്പനി നല്ലവണ്ണം ഒന്ന് പച്ച പിടിച്ചിട്ടേ വിവാഹം കഴിക്കുള്ളൂ എന്ന തീരുമാനത്തിൽ ആയിരുന്നു അവൾ. എനിക്കും പ്രിയക്കും ഒരു പൊതു-താല്പര്യം ഉണ്ടായിരുന്നു: ഇംഗ്ലീഷ് സിനിമകൾ. പരസ്പരം ഇഷ്ടപ്പെട്ട സിനിമകൾ കൈ മാറൽ ആയി സ്ഥിരം പരിപാടി. ഒരു ദിവസം ഞങ്ങൾ അന്ന് കണ്ട സിനിമയായ "Love & other drugs" നെ പറ്റി പറഞ്ഞപ്പോൾ ഇതിലും മികച്ചത് ആണ് "Friends with benefits" എന്നായിരുന്നു അവളുടെ വാദം.
(ഈ രണ്ടു സിനിമയിൽ വിവാഹം കഴിക്കാതെ സെക്സ് റിലേഷൻഷിപ് വച്ച് പുലർത്തുന്ന സുഹൃത്തുക്കളെ പറ്റി ആണ്.) സംസാരം ഒടുവിൽ ഈ വിഷയത്തിലേക്കു പ്രവേശിച്ചു. വിവാഹം പലപ്പോഴും ഒരു ബാധ്യത ആണ് എന്നും ജീവിതം അല്ലാതെ ആസ്വദിക്കണം എന്നും ഒക്കെ ഞങ്ങൾ പറഞ്ഞു. അങ്ങനെ സെക്സ് എന്ന വിഷയത്തിലും ഞങ്ങൾ എത്തി. ഞാൻ എനിക്ക് കിട്ടിയ തേപ്പിന്റെ കഥ ഒക്കെ അവളോട് പങ്കുവച്ചു. അത്തരം ഒരു തേപ്പിൽ കൂടി അവളും കടന്നു പോയിട്ടുണ്ടായിരുന്നു. ഇനി ലൈൻ അടിക്കാൻ ഒന്നും വയ്യ, കമ്മിറ്റ്മെന്റ് ഇല്ലാത്ത റിലേഷൻഷിപ് ആണ് സുഖം എന്നത് ആയിരുന്നു ഞങ്ങൾ രണ്ടാളുടെയും അഭിപ്രായം. ഇത്രയും ആയപ്പോൾ എന്റെ മനസിൽ ഒരു ചെറിയ ലഡു പൊട്ടി. ഞാൻ പതിയെ ചോദിച്ചു അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന്. ഈ കാലത്തു അങ്ങനെ വിശ്വസിക്കാൻ കൊള്ളാവുന്ന ആരെ കിട്ടാനാ എന്ന് ആയിരുന്നു അവളുടെ മറുപടി. ഞാൻ വീണ്ടും കുത്തി കുത്തി ചോദിച്ചു, അങ്ങനെ ആരെയെങ്കിലും കിട്ടിയാൽ എന്താ ഒരു ചാൻസ് നോക്കുമോ എന്ന്. എന്റെ ചാട്ടം എങ്ങോട്ടാണെന്ന് അവൾക്കു അത് കേട്ടപ്പോഴേ മനസിലായി. ചോദ്യം കേട്ടപാടെ അവളും കൂടെ ഞാനും ചിരി തുടങ്ങി. ഇത്തിരി

© 2024 KambiStory.ml