ജീവിതത്തിൽ നമുക്കെല്ലാം സുപ്രധാന മായ കുറെ നിമിഷങ്ങൾ ,ദിനരാത്രങ്ങൾ വർഷങ്ങൾ ഒക്കെ ഉണ്ടാകും , എന്നാൽ എന്റെ ജീവിതത്തിൽ ഇപ്പോഴും എന്നെ പിന്തുടരുന്ന ഒരു ഓർമ്മകൾ ജീവിതത്തിലെ ഏറ്റവും മനോഹരവുമായ നിമിഷങ്ങൾക്കും ഒരു വർഷത്തിൻറെ ആയുസ് മാത്രമേ ഉണ്ടായൊല്ലു , ഒരു സെക്സ് കഥയെക്കാൾ ഒരു അഗാത പ്രണയത്തിന്റെ ചൂടും ചൂര് മായിരിക്കും എന്റെ ഈ കഥയ്ക്ക് , കാരണം ഈ കഥ ഇങ്ങനെ നിങ്ങളോട് പങ്കു വെക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല ,കാരണം അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്കവളെ , ഒപ്പം അവളുടെ എല്ലാത്തിനെയും ,അവളുടെതായ എന്തിനെയും എല്ലാറ്റിനെയും ഞാൻ എന്റേത് പോലെ തന്നെ സ്നേഹിച്ചു കരുത്തൽ സമ്മാനിച്ചു എല്ലാം എന്റെതാണെന്ന് വിശ്വസിച്ചു .അങ്ങനെ ഒരു മയലോകതെന്ന പോലെ ഞങ്ങൾ അല്ല ഞാൻ അവളെ സ്നേഹിച്ചു ,അവസാനം ………..
അവസാനം ഞാൻ ഈ കഥ കുത്തികുറിക്കുമ്പോൾ വരെ എന്റെ ഓരോ അനുഭവങ്ങൾ നിങ്ങളോട് കുത്തി കുറിക്കുമ്പോൾ എന്റെ വിരലുകൾ ഈ കീ ബോര്ടിലൂടെ മനസിലുള്ളത് പകർത്തുമ്പോൾ ഞാൻ അറിയുന്നു എന്റെ മനസ് ഇത് വായിക്കുന്ന നിങ്ങളിലേക്ക് എന്റെ രഹസ്യങ്ങൾ പങ്കിടുകയാണ് …
വര്ഷം 2010 ,ജൂണ്‍
മാസത്തിലെ കാലവര്ഷ ഇടവേളയിലേ ഒരു തെളിഞ്ഞ പകൽ തുടങ്ങുന്ന നേരം ,ഓഫീസിനു അടുത്തുള്ള കാന്റീനിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ഇറങ്ങി നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ ഒരു കൂട്ടം സ്ത്രീകള് നില്ക്കുന്ന കണ്ടു
,അതിൽ ഒരു ചുരിദാർ കാരി എന്നെ സസൂക്ഷ്മം വീക്ഷിക്കുന്ന കണ്ടു ഞാനും അതീവ ശ്രദ്ധയോടെ ഞാനും നോക്കി ,അപ്പോൾ അവൾ എന്നെ ഉറപ്പാക്കും വിധം പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടാരുന്നു ,ഞാനും അങ്ങനെ തന്നെ ,അടുത്തെത്തിയതും അവൾ തന്നെ മുന്നിട്ടു ചോദിച്ചു ,പരിചയം ഉണ്ടോ എന്ന് ,ഉണ്ടെന്നു ഞാനും ,പിന്നെ നിമിഷങ്ങള കൊണ്ട് ഞങ്ങൾ പരിചയം പുതുക്കി ,ഞങ്ങളുടെ കുടുംബകാര്യങ്ങളും ഒരേ രീതിയായിരുന്നു ,അവളും ഞാനും വിവാഹിതർ ഒരേ പ്രായമുള്ള പെണ്‍കുഞ്ഞു, വിവാഹേതര ബന്ധങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് കേൾ ക്കാൻ തുടങ്ങുന്ന കാലത്തിൻറെ തുടക്കമായ 2010 ൽ തന്നെ യായിരുന്നു ഒരു നിയോഗം പോലെ ഞാൻ ആ നഗരത്തിൽ ജോലിയുമായീ 2009 എത്ത പെട്ടതും 2010 ജൂണിൽ അവളെ എന്റെ മുന്നിൽ വിധി എത്തിച്ചതും ….അങ്ങനെ നിമിഷനേരം കൊണ്ട് വര്ഷങ്ങള്ക്ക് ശേഷം കണ്ടെത്തിയ സുഹൃത്ത് ഒരു ഗെവർമെന്റ്റ് ഓഫീസിലെ ജോലിക്കാരിയും