എന്റെ ആദ്യ കഥ ആണ് എന്തെങ്കിലും തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം
??
എന്റെ പേര് മനു ഞാൻ ഡിഗ്രി ക്ക് പഠിക്കുന്നു 1st ഇയർ ആണ് 20 വയസ്. ഹൈസ്കൂൾ, ഹയർസെക്കന്ററി ഒക്കെ ദുബായിൽ ആയിരുന്നു പിന്നീടാണ്
കേരളത്തിലേക്ക് വന്നത്.
അച്ഛന്റെ പല അവിഹിത ബന്ധങ്ങൾ കാരണം മമ്മി യുമായുള്ള ബന്ധം പിരിയേണ്ടി വന്നു .അതിനു ശേഷം അച്ഛൻ വേറെ കല്യാണം കഴിച്ചു.
അങ്ങനെ ഞാനും മമ്മിയും ദുബായ് ലേക്ക് പോന്നു.
അങ്ങനെ +2കഴിഞ്ഞു വെറുതെ ഇരിക്കുന്ന സമയത്താണ് ഒരു കാൾ വന്നത് അച്ഛൻ ആയിരുന്നു.
ഞാൻ : ഹേലോ അച്ഛാ…..
അച്ഛൻ : എന്താടാ സുഖം അല്ലെ….
ഞാൻ : ഓ അതിനൊന്നും ഇവിടെ ഒരു കുറവുമില്ല..
അച്ഛൻ : നിന്റെ പഠിത്തം ഒക്കെ കഴിഞ്ഞില്ലേ, ഇനി എന്താ പ്ലാൻ….
ഞാൻ : ഹയർ സ്റ്റഡീസ് നു പോവാൻ ആണ് മമ്മി പറയണേ…..
അച്ഛൻ : നീ വേണേൽ ഇങ്ങോട്ട് പോര് ഇവിടെ ഏതെങ്കിലും നല്ല കോളേജിൽ അഡ്മിഷൻ ശെരിയാക്കാം.
ഞാൻ : അതൊക്ക പാടാണ് അച്ഛാ…
അച്ഛൻ : നിന്നെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ….
ഞാൻ : ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാ.. അച്ഛാ…
അച്ഛൻ : ന്നാ ശെരി ഡാ.. നീ ആലോചിച്ചിട്ട് പറ.
ഞാൻ : ok ശെരി….
‘അച്ഛൻ ‘ ആദ്യം ഒക്കെ ആ പേര് കേൾക്കുമ്പോൾ
വെറുപ്പ് ആയിരുന്നു.
പിന്നീട് അച്ഛൻ വിളിച്ചു മാപ്പ് പറയുകയും ഒക്കെ ചെയ്തപ്പോ സങ്കടം തോന്നി. എന്തായാലും സ്വന്തം അച്ഛനല്ലേ.
"രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് "
(മമ്മിയുടെ പേര് രേഖ )
ഞാൻ : മമ്മി എനിക്ക് ഒരു കാര്യം പറയാനുണ്ട്…
മമ്മി : മ്മ് പറ…
ഞാൻ : മമ്മി ഡാഡി വിളിച്ചിരുന്നു. നാട്ടിൽ നല്ല കോളേജിൽ അഡ്മിഷൻ റെഡി ആക്കാം അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.
‘പ്ലേറ്റിലേക്ക് തന്നെ നോക്കി കൊണ്ട് മമ്മി ‘
മമ്മി : എന്നിട്ട് നീ എന്തുതീരുമാനിച്ചു…
ഞാൻ : മമ്മി പറയുംപോലെ ചെയ്യാ ന്നുവച്ചു.
മമ്മി : മ്മ്…
ഞാൻ : എന്താ മമ്മി പോവണോ…
മമ്മി : നീ ഇപ്പൊ ചെറുപ്പം ഒന്നും അല്ല, ഒരു തീരുമാനം ഒക്കെ എടുക്കാനുള്ള പ്രായം ആയി. നീ നിന്റെ ഇഷ്ടംപ്പോ ലെ ചേയ്യ് മമ്മി ഒന്നും പറയില്ല.
മമ്മി അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തോപോലെ
ഞാൻ : മമ്മി അത്….
മമ്മി : എനിക്ക് അറിയാം നിന്റെ അച്ഛന് നിന്നെ കാണാം ആഗ്രഹം ഉണ്ടെന്നും അതുപോലെ നിനക്കും ഉണ്ടെന്നും.
നീ പോവാൻ റെഡി ആയിക്കോ.
ഞാൻ : ഞാൻ പോയാൽ അപ്പൊ മമ്മി?….
മമ്മി : രണ്ടു മാസം കഴിഞ്ഞാൽ ഞാൻ തറവാട്ടിലെക്കു വരും, 4 മാസത്തെ ടാർഗറ്റ്