പറഞ്ഞു.
‘പ്രശ്‌നമൊന്നും ഉണ്ടാക്കല്ലേ… രണ്ട് പെറ്റതാണെങ്കിലും 27 വയസ്സേ ഉള്ളൂ രമ്യയ്ക്ക്…’
അതിന് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയായിരുന്നു അയാളുടെ മറുപടി.
രാധമ്മ പോയി.
കാസീംറാവുത്തര്‍ വാതിലടച്ചു. രമ്യ സോഫയില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു. കാസീംറാവുത്തറുടെ മനസ്സിലാണെങ്കില്‍ ഒരായിരം മാരിവില്ല് വിരിഞ്ഞ അവസ്ഥ.
‘അയ്യോ… രമ്യേ… ഒരു അബദ്ധം പറ്റിയല്ലോ… ഡ്രസ് വാങ്ങാന്‍ മറന്നുപോയി…’
അയാള്‍ അതുപറയുമ്പോള്‍ രമ്യയുടെ മുഖം ഭയവും മറ്റും നിറഞ്ഞൊരു അവസ്ഥയില്‍ താഴേക്ക് കുനിഞ്ഞു.
‘സാരമില്ല… സക്കീനയുടെ റ്റ്പഴയ തുണികളൊക്കെ അലമാരയിലുണ്ട്. ഇഷ്ടത്തിന് തുണിയുണ്ടായിരുന്നവള്‍ക്ക് ഇടാത്തതു പോലും ഇപ്പോഴും ഉണ്ട്… രമ്യയ്ക്ക് ഇഷ്ടമുള്ളത് എടുത്തിട്ടോ… അലമാര മുറിയിലുണ്ട്. തുറന്നുകിടക്കുവാ…’
കാസീം റാവുത്തര്‍ അത്രയും പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച അയാളുടെ ഭാര്യയുടെ വസ്ത്രങ്ങള്‍ രമ്യയെന്ന 28വയസ്സുകാരിയെക്കൊണ്ട് ധരിപ്പിക്കുന്നതിലൂടെ അതും ഒറ്റയ്ക്ക് ഈ രാത്രിയില്‍ അവള്‍ക്കൊപ്പം ഈ വലിയ വീട്ടില്‍
ഒറ്റയ്ക്ക് കഴിയുക എന്നത് കാസീംറാവുത്തര്‍ എന്ന വൃദ്ധ കാമോപാസകന് ഒരു ആനന്ദം തന്നെയായിരുന്നു.
ചപ്പാത്തിയും ചിക്കന്‍ ഫ്രൈയുമാണ് കാസീംറാവുത്തര്‍ വാങ്ങിക്കൊണ്ടുവന്നത്. അയാളത് ഡൈനിംഗ് ടേബിളില്‍ പാത്രങ്ങളിലേക്ക് പകര്‍ന്ന് വെച്ചു. രമ്യ അപ്പോഴേക്കും കുളിച്ച് സക്കീനയുടെയുടം പച്ചനിറത്തിലുള്ള ചുരിദാറും ഇട്ടുവന്നു. അവള്‍ക്ക് നല്ലഭയമുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. മേശമേല്‍ ഇരിക്കുന്ന ചപ്പാത്തിയും ചിക്കന്‍ഫ്രൈയും കണ്ടപ്പോള്‍ വിശപ്പിന്റെ വികാരമായിരുന്നു അവളില്‍ ഉടലെടുത്തത്.
‘കഴിക്ക് കഴിക്ക് ഞാനൊന്ന് കുളിച്ചിട്ട് വരാം…’ കാസീം റാവുത്തര്‍ പറഞ്ഞു.
‘വേണ്ടാ… കാസീംക്കാകൂടി വന്നിട്ട് കഴിക്കാം…’ രമ്യ പറഞ്ഞപ്പോള്‍ കാസീംറാവുത്തറുടെ ഭാവം പെട്ടെന്ന് മാറി. അയാള്‍ സങ്കടം അഭിനയിച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരിനിന്നു.
‘എന്താ കാസീംക്കാ എന്താ…’
‘ഒന്നുമില്ല രമ്യക്കൊച്ചേ… ഞാനെന്റെ സക്കീനയെ ഓര്‍ത്തുപോയി… അവളും ഇങ്ങനാരുന്നു… ഞാന്‍ കുളിച്ചിട്ട് വരുന്നതും നോക്കി ഡൈനിംഗ് ടേബിളില്‍ കഴിക്കാതെയിരിക്കുമായിരുന്നു…’