എന്റെ പേര് വിഷ്ണു. എനിക്ക് ഇപ്പോ 25 വയസ്സ് ആയി.
ഇതു നടക്കുന്നത് എന്റെ 18 കാലഘട്ടത്തിലാണ്.
എന്റെ വീടിന് തൊട്ട് അപ്പുറത്തെ വീടാണ് ജസ്‌ന ഇത്തയുടെ. ഉപ്പേം ഉമ്മേം ഒരു അനിയത്തിയും ആണ് ഇത്തക്ക് ഉള്ളത്.
ഇത്തക്ക് ഒരു 28 വയസ്സ് കാണും അന്ന്. ഹസ്ബൻഡ് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ആണ് ഗൾഫിൽ നിന്ന് നാട്ടിൽ വരാറ്. അതുകൊണ്ടു ഇത്ത എപ്പോളും ഇവിടെ ഇത്താന്റെ വീട്ടിൽ തന്നെ ആണ് നിക്കാറ്.
അനിയത്തി കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ ആണ്.
ഉപ്പേം ഉമ്മേം പ്രായം ആയതു കൊണ്ടും അനിയത്തിയുടെ കല്യാണം അടുത്ത് കഴിഞ്ഞതു കൊണ്ടും ഈ കാരണവും പറഞ്ഞായിരുന്നു ഇത്ത ഇവിടെ നിന്നിരുന്നത്.
പക്ഷെ ശരിക്കും കാരണം പിന്നീട് ഇത്ത തന്നെ പറഞ്ഞു തന്നു.
ഒരു ദിവസം ക്ലാസ്സ് നേരത്തെ വിട്ടു വീട്ടിൽ കയറി വന്നപ്പോൾ പരിചയമില്ലാത്ത ഒരു ചെരിപ്പ് പുറത്തു കണ്ടു. ഒരു ലേഡീസ് ചെരുപ്പ്. അമ്മയുടെ അല്ല. ഞാൻ കേറി ചെന്നപ്പോൾ ഇത്തയും അമ്മയും ഇരുന്ന് സംസാരിക്കുക ആണ്.
ഞാൻ ചുമ്മ ഇത്തയോട് സുഖവിവരo അന്വേഷിച്ചു. എന്റെ റൂമിൽ പോയി.
അന്ന് വൈകീട്ട് ആണ് പിന്നെ ഞാൻ റൂമിൽ നിന്ന് ഇറങ്ങുന്നത്. അപ്പോൾ
ആണ് അമ്മ പറയുന്നത് ഇത്ത എന്റെ നമ്പർ വാങ്ങിയിട്ടുണ്ട് എന്തോ ഇൻസ്റ്റാഗ്രാം ശരിയാക്കി കൊടുക്കാൻ ആണെന്ന്.
അമ്മയ്ക്ക് പിന്നെ അതിനെക്കുറിച്ചൊന്നും വലിയ പിടുത്തം ഇല്ലായിരുന്നു. ആ ഒരു നിമിഷം തൊട്ടാണ് എനിക്ക് ഇത്തയോട് ഒരു താൽപ്പര്യം തോന്നുന്നത്.
അതിനു രണ്ടു കാരണങ്ങൾ ആണ്. ഒന്ന് ഞാൻ +2 ആണ് പഠിക്കുന്നത് അതിന്റെതായ എല്ലാ എല്ലാ കുസൃതികളും എനിക്കുണ്ടായിരുന്നു.
രണ്ട് ഇത്ത ഡിഗ്രി വരെ പഠിച്ചത് ആയിരുന്നു. എന്നിട്ടും ഇൻസ്റാഗ്രാമിനെ കുറിച്ച് എന്നോട് ചോദിക്കണം എന്നുണ്ടെങ്കിൽ അതിനപ്പുറത്തേക്ക് എന്തോ അതിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
അന്ന് രാത്രി 10 മണിക്ക് എനിക്ക് വാട്സാപ്പിൽ ഇത്ത ഒരു ഹായ് അയച്ചു. ഞാൻ അതിനു മറുപടിയായി ചോദ്യ ചിഹ്നം അയച്ചു.
അതിനു മറുപടിയായി ഒരു ആംഗ്രി സ്മൈലി ആണ് ഇത്ത അയച്ചത്.
ഞാൻ ജസ്ന ഇത്താ ആണോ എന്ന് ചോദിച്ചു.
പണ്ട് കല്യാണം കഴിയും മുൻപ് ഞങ്ങൾ നല്ല കൂട്ടായിരുന്നു.
പിന്നീട് കല്യാണം കഴിഞ്ഞതിനു ശേഷമാണ് അധികം സംസാരിക്കാതെ ആയത്.
അതുകൊണ്ട് സംസാരത്തിൽ വലിയ ഗ്യാപ്പ് ഒന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.
ഇത്ത: മ്മ്..
ഞാൻ: എന്തോക്കെയാ