kambi story, kambi kathakal

Home

Category

കൂട്ടുകാരന്റെ കസിന്റെ ഭാര്യ ഷീജ ചേച്ചി

By Admin
On 18-12-2019
275260
Home1/4Next
ഞാൻ അരവിന്ദ് (കണ്ണൻ). ആലപ്പുഴ ജില്ലയിലെ ഒരു കൊച്ച് ഗ്രാമാണ് എന്റെ നാട്. ഞാൻ ഇപ്പോൾ 1st ഇയർ ബി.എ ക്ക് പഠിക്കുന്നു. എന്റെ അച്ഛനും അമ്മയും എന്റെ കുഞ്ഞും നാളിലെ മരിച്ചു. ഞാൻ എന്റെ അമ്മുമ്മയുടെ കൂടെയാണ് വളർന്നത്. അമ്മാവന്മാരാണ് എന്നെ പഠിപ്പിക്കുന്നതും ചെലവിന് തരുന്നതുമൊക്കെ. ഞാൻ കഥയിലേക്ക്‌ വരാം. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് രാഹുൽ. അവന്റെ വീട്ടിൽ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. എന്നെ ഒരു മകനെ പോലെയാണ് അവിടുത്തെ അമ്മയും അച്ഛനും കാണുന്നത്. ഞാൻ ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ്, ആ സ്വാതന്ത്ര്യം ഞാൻ എടുക്കാറും ഉണ്ട്. +2 പരീക്ഷ കഴിഞ്ഞ് രാഹുൽ അവന്റെ വല്യച്ഛന്റെ വീട്ടിലേക്ക് പോയി, ഞാൻ ഒറ്റക്കായി. വല്ലാതെ അടിക്കാൻ തുടങ്ങി. മറ്റു ഫ്രണ്ട്സുമായി ഒരു കമ്പനിയും ഇല്ലാത്തതുകൊണ്ട് ഞാൻ കട്ട പോസ്റ്റ്‌ ആയി. വീട്ടിലിരുന്ന് ബോർ അടിക്കുമ്പോൾ ഞാൻ രാഹുലിന്റെ വീട്ടിൽ പോകും. അവിടെയും ഇത് തന്നെ അവസ്ഥ. അങ്ങനെ ഇരിക്കുമ്പോഴാണ് രാഹുലിന്റെ അമ്മാവന്റെ മകനും ഫാമിലിയും തറവാട്ടിൽ താമസിക്കാൻ വന്നത്. രാജു എന്നാണ് അയ്യാളുടെ പേര്. ഏതോ ബാങ്കിൽ ആണ് ജോലി. ഇവിടേക്ക്
ട്രാൻസ്ഫർ ആയി വന്നതാണ്. ഭാര്യയും 2 മക്കളും ഉണ്ട്. ഭാര്യയുടെ പേര് ഷീജ. ഞങ്ങൾ പരിചയപ്പെട്ടു, പെട്ടെന്ന് കൂട്ടുമായി. ചേച്ചിക്ക് എന്നെ വലിയ കാര്യം ആയിരുന്നു. എനിക്കും അങ്ങനെ ആയിരുന്നു. ഒരുമാസം പോയതറിഞ്ഞില്ല. അത്രക്ക് ഞാൻ അവരുമായി ക്ലോസ് ആയി. ഒരു ദിവസം ഞാൻ രാഹുലിന്റെ വീട്ടിൽ ചെന്നു. അവിടെ അമ്മയും അച്ഛനും കുടുംബ ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. ഞാൻ അവിടെ നിന്ന് തിരിച്ച്‌ പോരാൻ നേരം ഷീജ ചേച്ചി എന്നെ വിളിച്ചു. ചേച്ചി ഒറ്റക്കെ ഉള്ളൂ അതുകൊണ്ട് അവിടെ നിൽക്കാൻ പറഞ്ഞു. കുട്ടികളെയും കൊണ്ടാണ് അവർ പോയിരിക്കുന്നത്. ഞാൻ ചേച്ചിയുടെ കൂടെ അടുക്കളയിൽ ഓരോരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിന്നു. പെട്ടെന്ന് ചേച്ചി എന്റെ അടുത്തേക്ക് വന്നിട്ട് ഒരു സഹായം ചെയ്യുമോ എന്ന് ചോദിച്ചു. ഞാൻ ചെയ്യാമെന്ന് പറഞ്ഞു. ചേച്ചി എന്നെ റൂമിലേക്ക്‌ കൊണ്ട് പോയി. കുറച്ച്‌ നേരം അവിടെ നിന്നു പരുങ്ങിയ ശേഷം ചേച്ചി എന്നെ വന്ന് കെട്ടിപിടിച്ചു. ഞാനാകെ ഞെട്ടിപ്പോയി, എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഞാൻ ചേച്ചിയെ നേരെ നിറുത്തി. ചേച്ചി കരഞ്ഞുകൊണ്ട് എന്നെ വീണ്ടും കെട്ടിപിടിച്ചു.

© 2024 KambiStory.ml