kambi story, kambi kathakal

Home

Category

പരിശുദ്ധ പ്രണയം

By Admin
On 17-01-2020
99290
Back3/5Next
അവൾ പോവുകയാണ് നാളെ കോളേജിൽ കാണാം എന്ന്. അവൾ ബെഡ്ഡിൽ നിന്നും എഴുന്നേറ്റു. പെട്ടെന്ന് ഞാൻ എഴുന്നേറ്റു, എന്നിട്ട് അവളെ എന്റെ നേരെ തിരിച്ച് നിർത്തി, എന്നിട്ട് വീണ്ടും നെറ്റിയിൽ ഉമ്മ വെക്കാൻ പോയി, പക്ഷെ അപ്പോൾ അവൾ എന്റെ നെഞ്ചിൽ പിടിച്ച് പതിയെ പുറകോട്ടു തള്ളി. ഇങ്ങനെ പാടില്ല എന്ന് അവൾ എന്നോട് പറഞ്ഞു. ഞാൻ പക്ഷെ മറ്റേതോ ലോകത്തായിരുന്നു. ഞാൻ വീണ്ടും അവളെ എന്നോട് ചേർത്തു നിർത്തി. എന്നിട്ട് പതിയെ ആ കവിളിൽ ഉമ്മ വെച്ചു. ഇത്തവണ അവൾ എതിർത്തില്ല. ഞാൻ വീണ്ടും അവളുടെ നെറ്റിയിലും കവിളുകളിലും ഉമ്മ വെക്കാൻ തുടങ്ങി. ഞാൻ എന്റെ മൂക്ക് കൊണ്ട് അവളുടെ മൂക്കിൽ പതിയെ ഉരസി.. എന്നിട്ട് പതിയെ എന്റെ രണ്ടു ചുണ്ടുകൾ കൊണ്ടും അവളുടെ മേൽ ചുണ്ട് എന്റെ വായിലാക്കി. ഞാൻ പതിയെ അവ നുണയാൻ തുടങ്ങി, അതിനു ശേഷം അവളുടെ കീഴ് ചുണ്ടും ഞാൻ എന്റേതാക്കി. പെട്ടെന്ന് അവൾ എന്നെ കെട്ടിപിടിച്ചു… അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ട് എന്റെ ചുണ്ടുകളിൽ അവളും ഉമ്മവെക്കാൻ തുടങ്ങി. ഹോ.. എത്ര നേരം ഞങ്ങൾ അങ്ങനെ ചെയ്തു എന്ന് അറിയില്ല.. ഒരിക്കലും മറക്കാത്ത ആ ഫ്രഞ്ച് കിസ്സ്‌ കഴിഞ്ഞ്
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി.. അവിടെ ചെറിയ നനവ് പടർന്നത് പോലെ.. ഞാൻ അവളുടെ കണ്ണുകളിൽ മാറി മാറി ഉമ്മ വെച്ചു. അവൾ തല എന്റെ നെഞ്ചിൽ ചായ്ച്ച് നിന്നു. ഞാൻ കൈകൊണ്ട് അവളുടെ തലമുടി പതിയെ തലോടി കൊണ്ടിരുന്നു. ഞാൻ വീണ്ടും അവളുടെ മുഖം പൊന്തിച്ച് ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. എന്റെ കൈകൾ അവളുടെ പുറത്താകെ പരത്തി നടന്നു. അവളും എന്നെ വരിഞ്ഞു മുറുക്കിയിരുന്നു. ചുരിദാറിനു മുകളിലൂടെ ഞാൻ അവളുടെ നിതംബങ്ങൾ തഴുകി.. ഹോ.. എന്തൊരു മാർദവം! ഞാൻ പതിയെ അവളെ ബെഡ്ഡിൽ ഇരുത്തി. എന്നിട്ട് അവളുടെ വെളുത്ത് മനോഹരമായ കാല്പാദം എന്റെ കയ്യിൽ എടുത്തു. സിൽവർ കളറുള്ള ഒരു ക്യുറ്റെക്സ് അവൾ നഖങ്ങളിൽ ഇട്ടിരുന്നു. അവളുടെ കാലിലെ സ്വർണ്ണ കൊലുസ് കിടക്കുന്നത് കാണാൻ എന്ത് രസമാണ്. ഞാൻ അവളുടെ പാദങ്ങളിലൂടെ എന്റെ വിരലുകൾ ഓടിച്ചു. രാജി കണ്ണുകളടച്ച് ഇരിക്കുകയാണ്. ഞാൻ പതിയെ അവളുടെ കാലിൽ ചുംബിച്ചു. വിരലുകളിലൂടെ ചുണ്ടുകൾ ഓടിച്ചു. എന്റെ കൈ അവളുടെ ചുരിദാറിന്റെ ടോപ്പിലേക്ക് നീണ്ടു. ഞാൻ അത് അഴിക്കാനായി ശ്രമിച്ചു. പെട്ടെന്ന് രാജി നിഷേധത്തിൽ തലയാട്ടി..ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു..

© 2024 KambiStory.ml