ഹായ്, എന്റെ പേര് മോഹിത്. 23 വയസ്. ഒരു കൊച്ചിക്കാരൻ ആണ്. എന്റെ ജീവിതത്തിൽ നടന്ന ഒരു അനുഭവം ഞാൻ ഇവിടെ എഴുതുന്നു.
കൊച്ചി എളമക്കര ആണ് കറക്ട സ്ഥലം. പി.ജി ഒക്കെ കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം പോരാത്തതിന് ലോക്ക് ഡൗണും. ആകെ ഉള്ള നേരംപോക്ക് ഇൻസ്റ്റാഗ്രാമും തുണ്ട് വിഡിയോസും മാത്രം ആയിരുന്നു.
കഥയിലെ നായികയെകുറിച്ച് പറഞ്ഞില്ലല്ലോ. പേര് നീലിമ, 34 വയസ്സ്. എന്റെ അയൽക്കാരി ആണ്. വീടിനു തൊട്ട് അടുത്ത്.
താമസം ഒരു റെസിഡൻഷ്യൽ ഏരിയയിൽ ആയത് കൊണ്ട് വീടിന് പുറത്തു നമ്മൾ കാട്ടിക്കൂട്ടുന്നതെല്ലാം ചുറ്റുപാടും ഉള്ളവർക്ക് പെട്ടന്ന് കാണാനും കേൾക്കാനും പറ്റും.
ഞാൻ അത്യാവശ്യം സ്പോർട്സ് ഒക്കെ ചെയുന്ന ആൾ ആണ്. 6 അടി ഉയരവും അത്ലറ്റിക് ബോഡി ഒക്കെ ഉള്ള ഒരാൾ.
ലോക്ക് ഡൗണിന് മുൻപ് നീലിമ ചേച്ചി ജിമ്മിൽ ഒക്കെ പോയിരുന്ന ആൾ ആണ്. ശരീര സൗന്ദര്യത്തിൽ ഒക്കെ ഒരുപാട് ശ്രദ്ധിക്കുന്ന ആൾ ആണ് ചേച്ചി എന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല പെർഫെക്ട് ഫിഗർ ആയിരുന്നു ചേച്ചിക്ക്.
നീലിമ ചേച്ചിയുടെ ഹസ്ബൻഡ് ദുബായിൽ വർക്ക് ചെയ്യുന്നു. ജൂണിൽ നാട്ടിൽ വരാൻ ഇരുന്ന ആൾ ആണ് പക്ഷെ
കൊറോണ കാരണം അത് ഒന്നും നടന്നില്ല.
ചേച്ചിയുടെ കോളേജ് പഠനം ഒക്കെ ബാംഗ്ലൂരിൽ ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്/ അതു ചേച്ചിയുടെ ഡ്രെസ്സിങ്ങിൽ നിന്ന് തന്നെ മനസിലാകുകയും ചെയ്യാമായിരുന്നു.
വീട്ടിൽ നീലിമ സാധാരണ ടി-ഷർട്ടും മുട്ടിന് താഴെ നിൽക്കുന്ന ഷൊർട്സും പാവാടയും ഒക്കെ ആണ് ഇടാറുള്ളത്.
വീടിന്റെ രണ്ടാം നിലയിൽ ആണ് എന്റെ റൂം. അതുകൊണ്ട് ചേച്ചി കുളിയൊക്കെ കഴിഞ്ഞു ഡ്രസ് ഉണക്കാൻ ഇടാൻ ഒക്കെ ടെറസിൽ വരുന്നതൊക്കെ എനിക്ക് നന്നായി കാണാം.
ഞങ്ങൾ തമ്മിൽ സംസാരിക്കും. നല്ല കമ്പനി ആയിരുന്നു.
അങ്ങനെ ലോക്ക് ഡൗൺ ഒരു മാസം ആയപ്പോൾക്കും എനിക്ക് മടുത്തു. വെറുതെ ഇരുന്ന് വയർ ചാടാൻ തുടങ്ങിയപ്പോ പതിയെ രാവിലെ എണീറ്റ് കുറച്ച് വർക്ക് ഔട്സ് ഒക്കെ ചെയ്യാൻ തുടങ്ങി. പണ്ട് എങ്ങോ മേടിച്ച ഡംബൽസ് ഒക്കെ തപ്പി എടുത്ത് പരുപാടി തുടങ്ങി.
രണ്ടാം നിലയുടെ ബാല്കണയിൽ നിന്നാണ് അഭ്യാസം മുഴുവൻ. നീലിമ ചേച്ചി കാണുവാണെങ്കിൽ കണ്ടോട്ടെ എന്നൊക്കെ വിചാരിച്ച് ആണ് ഷോ മുഴുവൻ.
അങ്ങനെ ചേച്ചി സ്ഥിരം എന്റെ ഷോ കാണും.
ഒരു ദിവസം വിയർത്തു കുളിച്ചിരുന്ന എന്നോട് ചേച്ചി ഡംബൽസ് ഒക്കെ എവിടുന്ന്