ആലുവയിൽ നിന്നും ഒരു മണിക്കൂറോളം ദൂരമുള്ള ഒരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ചെറുപ്പം മുതൽ തന്നെ ഇരട്ട പെറ്റവരെപ്പോലെ നടക്കുന്ന രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു മനോജും ജോസും. അയൽവാസികളാണ് രണ്ട് പേരും. ഒരുമിച്ച് പഠിച്ച് കളിച്ച് വളർന്നവരാണ് മനോജും ജോസും.
ചെറുതായിരിക്കുമ്പോൾ തന്നെ മനോജിന് ജോസിന്റെ വീട്ടിലും ജോസിനു മനോജിന്റെ വീട്ടിലും പരിപ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. ജോസിന്റെ പപ്പയും മമ്മിയും ഡോക്ടറാണ്. മനോജിന്റെ അച്ചൻ തൃശൂര് ബിസിനസ്സ് നടത്തുകയാണ്. അമ്മ സ്കൂൾ ടീച്ചറാണ്.
സ്കൂളിലായിരിക്കുമ്പോൾ അവിടെ നടന്നിരുന്ന സകല ഉടായിപ്പുകൾക്കു പിന്നിലും ജോസും മനോജുമുണ്ടായിരുന്നു. സൂപ്പർ മുലകൾ എന്ന് പേപ്പറിലെഴുതി ടീച്ചറുടെ ബാഗിലിടൽ, സ്കൂളിലെ മുകൾനിലയിൽ നിന്നും താഴേ നടന്നു പോകുന്ന പെൺകുട്ടികളുടെ മുലച്ചാൽ ലക്ഷ്യമാക്കി ഉന്നം പരീക്ഷിക്കൽ തുടങ്ങി അവരുടെ ടൈം പാസ്സ് ജോലികൾ നിരവധിയായിരുന്നു.
+2 വരെ മനോജും ജോസും ഒരുമിച്ചാണ് പഠിച്ചത്. അത് കഴിഞ്ഞ് ജോസ് എഞ്ചിനീയറിംഗിന് വേണ്ടി തമിഴ്നാട്ടിലേക്ക് വണ്ടി കയറി. മനോജ് MBA പഠനവുമായി
എറണാകുളത്ത് തന്നെ നിന്നു. ജോസ് വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രമായി അവരുടെ കൂടിക്കാഴ്ചകൾ.
അങ്ങനെ അവരുടെ സിഗ്രിയും പി.ജിയും കഴിഞ്ഞു. രണ്ട് പേർക്കും ജോലിയും കിട്ടിയതോടെ കല്ല്യാണാലോചനയും തുടങ്ങിയിരുന്നു വീട്ടുകാർ. പല സ്ഥലത്തായി പെണ്ണുകാണാനൊക്കെ പോയെങ്കിലും മനോജിന് പറ്റിയ പെണ്ണിനെയൊന്നും കണ്ടെത്താനായില്ല.
പക്ഷേ ജോസിന് ആദ്യമായി കാണാൻ പോയ പെണ്ണിനെതന്നെ ഇഷ്ടമായി. പേര് ആൻസി. ബി.എഡിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ജോസിനോളം ഉയരവും അത്യാവശ്യം തടിയുമൊക്കെയുള്ള നല്ല വെളുത്ത ഒരു സുന്ദരി. ത്രെഡ് ചെയ്ത് ഭംഗിയാക്കിയ പുരികങ്ങൾ അവളുടെ മുഖത്തിന് പ്രത്യേകം ഭംഗി തോന്നിക്കുന്നുണ്ടായിരുന്നു. ഒരു വശം മുന്നിലേക്ക് തൂക്കിയിട്ടിരിക്കുന്ന സിൽക്കിമുടികൾ. വിടർന്ന കണ്ണുകൾ. നാണത്തോടെയുള്ള അവളുടെ ചിരി കണ്ടാൽ ആർകായാലും ഒരുമ്മ കൊടുക്കാൻ തോന്നും. അതിനു പുറമെ നല്ല മുൻതൂക്കവും പിൻതൂക്കവുമൊക്കെ ഉള്ളതുകൊണ്ടാവണം ജോസിന് പെട്ടെന്ന് തന്നെ ആളെ ഇഷ്ടപ്പെട്ടു. ജോസിന്റെ കൂടെ പെണ്ണുകാണാൻ പോയിരുന്ന മനോജിനും ആളെ ഇഷ്ടപ്പെട്ടിരുന്നു.
ജോസ് അവളെ