kambi story, kambi kathakal

Home

Category

പല്ലു ഡോക്ടറും ഞാനും

By Admin
On 25-02-2022
723546
Back4/39Next
പോകും. ബാക്കി ദിവസം മാടൂർ ക്വാർട്ടേഴ്സ് ഉണ്ട്, അവിടെയാ. ഈ മാടൂർ എന്റെ നാട്ടിൽ നിന്ന് 20 km അകലെയുള്ള മലയോര ഗ്രാമം ആണ്. ഡോക്ടറുടെ നാട്ടിൽ നിന്ന് 32 km ദൂരം. ഡോ: താൻ എന്തു ചെയ്യുവാ? ഞാൻ: ഞാൻ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്.ഇപ്പോൾ ഫ്രീലാൻസ് ആയി ഡിസൈനിംഗും ഡ്രോയിംഗും ഒക്കെ ചെയ്യുന്നു. ഡോ: വീട്ടിൽ ആരൊക്കെ ഉണ്ട്? ഞാൻ: അമ്മയും അമ്മയുടെ വല്യമ്മയും ഡോ: അച്ഛൻ? ഞാൻ: മരിച്ചു പോയി.12 വർഷമായി.. ഡോ :ഓഹ്… സോറി ഞാൻ: its ok, ഡോക്ടറുടെ വീട്ടിൽ ആരൊക്കെ ഉണ്ട്? ഡോ: അച്ഛൻ, അമ്മ, അമ്മൂമ്മ, ചേച്ചി കല്യാണം കഴിഞ്ഞ് ഹസിന്റെ വീട്ടിലാ ഞാൻ: അമ്മയാണോ ക്വാർട്ടേഴ്സിൽ കൂടെ നിൽക്കാറ്? ഡോ: അല്ല, അവിടെ ഞാൻ ഒറ്റക്കാ.. ഞാൻ: ഭയങ്കരം തന്നെ.. ഡോ : ഹ ഹ ഹ…. അത്യാവശ്യം ഒറ്റക്ക് ജീവിക്കാനുള്ളത് എന്റേൽ ഉണ്ട്.ഞാൻ കരാട്ടെ ബ്ലാക്ക് ബെൽട്ടാ… ഞാൻ: ഓഹോ… ഡോക്ടർ ഒരു സംഭവം ആണല്ലോ? ഡോ: ഹ ഹ ഹ… അപ്പോൾ പല്ലുകൾ നന്നായി കെയർ ചെയ്യണം…. തന്റെ പല്ലിൽ കറ പോലെ ഉണ്ടല്ലോ? സ്മോക്ക് ചെയ്യുമോ? ഞാൻ: ഏയ്, ഇല്ല…. ഡോ :ഡ്രിങ്ക്സ് ? ഞാൻ: വല്ലപ്പോളും ബിയർ അടിക്കും…. ഡോ :അതു ഞാനും കുടിക്കും. ഞാൻ: ഞാൻ ആയുർവേദ മരുന്ന് കഴിച്ചിരുന്നു
കുറച്ചു കാലം. ഡോ: അപ്പോൾ അതു തന്നെയാണ് കാര്യം. ഇപ്പോൾ ഞാൻ ഒരു ആന്റി ബയോട്ടിക്കും പെയിൻ കില്ലറും തരാം. 5 ദിവസം അത് കഴിക്ക്. അപ്പോഴേക്കും ഇൻഫെക്ഷൻ ഒക്കെ മാറും. അടുത്ത ശനിയാഴ്ച കാണിച്ചാൽ മതി. ബാക്കി കാര്യങ്ങൾ ഒക്കെ അപ്പോൾ പറഞ്ഞു തരാം . ഞാൻ:ok ഡോക്ടർ… ഫീസ്? ഡോ: 100 രൂപാ… ഞാൻ: അപ്പോൾ ശരി ഡോക്ടർ, ഞാൻ ഇറങ്ങട്ടെ. ഡോ: OK ,അടുത്തയാഴ്ച വരാൻ മറക്കണ്ട… ഞാന്: ഏയ്, ഇല്ല അങ്ങനെ അവിടെ നിന്നും ഇറങ്ങി മരുന്നും വാങ്ങി വീട്ടിലേക്ക് വിട്ടു. ക്ലിനിക്കിൽ നിന്ന് ഇറങ്ങിയപ്പോളാണ് എനിക്കും പല്ലു വേദന ഫീൽ ചെയ്യാൻ തുടങ്ങിയത്.അതുവരെ അത് മറന്നതു പോലെയായിരുന്നു. വീട്ടിൽ എത്തി രാവിലെത്തെ ബാക്കി ഉപ്പ്മാവും തിന്നു ഞാൻ പെയിൻ കില്ലർ കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ എഫക്ട് കണ്ടുതുടങ്ങി. വേദന കുറഞ്ഞു. ഇപ്പോൾ ചെറിയ വേദന മാത്രം. ഞാൻ കിടക്കയിലേക്ക് പോയി വന്നു. എന്റെ മനസ്സിൽ മുഴുവൻ ഡോക്ടർ ആയിരുന്നു… നവ്യ….. സാധാരണ നല്ല പരിചയം ഉള്ള പെൺകുട്ടികളോട് മാത്രമേ ഞാൻ നന്നായി സംസാരിക്കാറുള്ളൂ…. അല്ലാത്തവരോട് ചോദിക്കുന്നതിനുള്ള ഉത്തരം മാത്രം. പക്ഷെ നവ്യയെ എനിക്ക് മുമ്പേ അറിയാവുന്ന

© 2024 KambiStory.ml