kambi story, kambi kathakal

Home

Category

പല്ലു ഡോക്ടറും ഞാനും

By Admin
On 25-02-2022
720536
Back3/39Next
) ഡോക്ടറുടെ മുഖത്തു നോക്കിയ എന്നെ ആകർഷിച്ചത് ആ ചിരിയും നീണ്ട മൂക്കും ആയിരുന്നു. ജിതി പറഞ്ഞ പോലെ നല്ല മൊഞ്ചത്തി. പറ്റിയ പേരാണ് ക്ലിനിക്കിന് ഇട്ടത്.ഒരു 25 വയസ്സ് തോന്നിക്കും. രാമലീല മൂവിയിൽ പ്രയാഗ മാർട്ടിന്റെ ഫ്രണ്ടായി ഒരു പെണ്ണ് ഉണ്ട്. അവളുടെ അതേ മുഖമാണ് ഡോക്ടർക്ക് ,പക്ഷെ അത്രയും വെളുത്തിട്ടല്ല…. ഡോക്ടർ എന്നോട് അവിടെയുള്ള സ്റ്റൂളിൽ ഇരിക്കാൻ പറഞ്ഞു. ഡോക്ടർ: എന്തു പറ്റിയെടോ? (നല്ല പരിചയം ഉള്ള ആളോടു പോലെയുള്ള സംസാരം എനിക്ക് ഇഷ്ടായി) ഞാൻ: ഡോക്ടർ, പല്ലിന്റെ ഇവിടെയായി നല്ല വേദന ഉണ്ട്, ചെറിയ ബ്ലാക്ക് സ്പോട്ടും വീക്കവും ഉണ്ട്. ഡോക്ടർ: വീക്കം പുറത്ത് കാണാനുണ്ട്. തന്റെ പേരെന്താ? ഞാൻ: വിദ്യുത് ഡോക്ടർ: ആഹാ… നല്ല വെറൈറ്റി പേരാണല്ലോ? വയസ്സ് ? ഡോകടർ പ്രിസ്ക്രിപ്ഷൻ നോട്ടിൽ എഴുതിക്കൊണ്ടു ചോദിച്ചു. ഞാൻ:29 ഡോ: വാ, അവിടെ ഞാൻ ഒന്നു ചെക്ക് ചെയ്യട്ടെ? എന്നെ എക്സാമിനേഷൻ ചെയ്യാൻ കിടത്തി.ഡോക്ടർ ഹെഡ് ലാമ്പും ഒക്കെ ഇട്ട് വന്നു. എനിക്ക് വായ കഴുകാൻ വെള്ളം തന്നു. ഡോ: നല്ല ഇൻഫെക്ഷൻ ഉണ്ട്, ഞാൻ ഇപ്പോൾ അതിനുള്ള മരുന്നു തരാം. ഇവിടെ ഒരു ചെറിയ
ഹോൾ ഉണ്ട്.അത് കട്ട് ചെയ്ത് ആ ഭാഗം അടക്കണം. ഒരാഴ്ച കൊണ്ട് ഇൻഫെക്ഷൻ മാറും. അത് കഴിഞ്ഞ് കാണിക്കണം. അപ്പോൾ ചെയ്യാം. ഞാൻ തിരിച്ചു ചെയറിലേക്ക് വന്നു. ഡോക്ടർ കൈ വാഷ് ചെയ്യുകയാണ്. ഞാൻ ഡോക്ടറെ ഒന്നു സ്കാൻ ചെയ്തു. അത്ര മെലിഞ്ഞിട്ടും അല്ല തടിച്ചിട്ടും അല്ല നല്ല ഷേപ്പുള്ള മീഡിയം ബോഡി. ഒരു ബ്ലൂ കളർ ഫുൾ സ്ലീവ് ബനിയൻ മറ്റീരിയൽ കൊണ്ടുള്ള ടോപ് ആണ് ,അത് മുട്ടിനു താഴെ വരെ ഉണ്ട്, പിന്നെ വൈറ്റ് ലഗിൻസും. നെറ്റിയിൽ സിന്ദൂരം ഒന്നും ഇല്ല, താലിയും കാണാനില്ല. നേരിയ ഒരു സ്വർണ്ണ മാല മാത്രമേ കഴുത്തിൽ ഉള്ളൂ. അപ്പോൾ കല്യാണം കഴിഞ്ഞിട്ടില്ല. ഡോക്ടർ ചെയറിലേക്ക് വന്നിരുന്നു. ഡോ :തന്റെ വീട് എവടെയാ? ഞാൻ: ഈ ജംഗ്ഷനിൽ നിന്ന് വലത്തോട്ടുള്ള ചെറിയ ടാർ റോഡിലെ നാലാമത്തെ വീടാ. ഡോ: അപ്പോൾ ഇവിടെ തന്നെയുള്ള ആളാണല്ലേ? ഞാൻ: ഡോക്ടറുടെ വീട്? ഡോ: പത്താം മൈൽ ആണ്. എന്റെ നാട്ടിൽ നിന്ന് 12 Km അപ്പുറത്താണ് ആ സ്ഥലം. ഞാൻ: ഡോക്ടർ ഇവിടെ മാത്രമാണോ കൺസൽട്ടേഷൻ? ഡോ: ഞാൻ മാടൂർ PHC യിൽ ആണ് വർക്ക് ചെയ്യുന്നത്. അത് കഴിഞ്ഞ് വൈകുന്നേരം 4 മുതൽ 7വരെ ഇവിടെ. ലീവ് ദിവസം 9:30 മുതൽ 1 മണി വരെ. അത് കഴിഞ്ഞ് ഞാൻ വീട്ടിൽ

© 2024 KambiStory.ml