മനുഷ്യ ജീവിതത്തിൽ ആകസ്മികമായി പലതും സംഭവിക്കാറുണ്ട്. കാറും കോളുമില്ലാതെ ഇരിക്കുന്ന സമയം പെട്ടെന്ന് ഒരു സുനാമി വന്നു തോണി മറിക്കുക, ഉല്ലാസയാത്രക്ക് പോകുമ്പോൾ ഭർത്താവ് സ്പീഡ്ബോട്ടിൽ നിന്ന് വീണ് കുടുംബം തന്നെ അനാഥമാകുക അങ്ങനെ പലതും. ചിലപ്പോൾ ഇത്തരം സംഭവങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ചിലപ്പോൾ നമ്മുടെ സ്വഭാവം തന്നെ മാറാൻ ഇത്തരം സംഭവങ്ങൾ ധാരാളമാണ്. അത്തരം ഒരു സംഭവമാണ് ഞാൻ ഇവിടെ വിവരിക്കാൻ പോകുന്നത്.
ഞാൻ ജെ.എൻ.യുവിൽ പഠിക്കുന്ന കാലം. റിസർച്ച് സ്കോളർ ആയിരുന്നു. റിസർച്ചിൽ ലൈബ്രറികളും മറ്റുമാണ് പ്രധാനം. ആരെങ്കിലുമൊക്കെ മോഷ്ടിച്ചുണ്ടാക്കുന്ന പ്രബന്ധങ്ങൾ പേജുകൾ മാറ്റിമറിച്ചും, ഇൻഡക്സ് കീഴ്മേൽ മറിച്ചും ഒരു പ്രബന്ധം തട്ടികൂട്ടുക, സ്കോളർഷിപ്പ് വാങ്ങിച്ചു പുട്ടടിക്കുക. അത്ര തന്നെ ഈ റിസർച്ച്. പിന്നെ ഗൈഡിനെ എങ്ങനെ നമ്മൾ മണിയടിക്കുന്നു എന്നതും ഒരു പ്രധാനകാര്യമാണ്. പലരും മാംസദാഹം തീർത്തിട്ടെ ഡെസർട്ടേഷൻ പാസാക്കാറുള്ളൂ. ശരി വിട്ടുകളയൂ… എന്നെ ഗൈഡ് എങ്ങനെ വശീകരിച്ചു എന്നതല്ല ഈ കഥയുടെ വിഷയം.
ഡൽഹിയിൽ യാത്ര എന്നത്,
പബ്ലിക്ക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നവർക്ക് നരകമാണ്. തിങ്ങി നിറഞ്ഞ ബസ്സുകൾ, കുളിക്കാത്ത മനുഷ്യർ, മൃഗങ്ങളുടെ മണമുള്ള ചില മനുഷ്യർ. പലപ്പോഴും ഓക്കാനം വരും ഡൽഹിയിലെ ബസ്സ് യാത്രകൾ. ഞാൻ പതിവുപോലെ കോളേജിൽ നിന്നും ലൈബ്രറിക്കുള്ള ബസ്സ് കാത്തുനിൽക്കുകയായിരുന്നു. കുറെ കഴിഞ്ഞിട്ടും ഒരു ബസ്സും ആ വഴി വന്നില്ല. അപ്പോൾ ആരോ പറയുന്നത് കേട്ടു എന്തോ മിന്നൽ പണിമുടക്കാണത്രെ. നല്ല മഴയും വരുന്നു. എന്ത് ചെയ്യും എന്ന് എനിക്കൊരു പിടിയുമില്ല. മഴക്കാലം ഡൽഹിയിൽ കുറച്ച് കാലം മാത്രമേ ഉള്ളു. പക്ഷെ ഉള്ളത് കടുപ്പം തന്നെ. അതി ശക്തമായ മഴയ്ക്ക് മുന്നോടി എന്നപോലെ നല്ല തണുത്ത കാറ്റ് ശക്തിയിൽ വീശാൻ തുടങ്ങി. അപ്പോഴാണ് തൊട്ടടുത്ത പാരസ് തീയേറ്ററിൽ നൂണ്‍ഷോയുടെ ബോർഡു കണ്ടത്. പഴയ ഒരു പടം ആണ്, വക്ത്. (ഇതിന്റെ മലയാളം, ജയൻ മരിച്ച ചിത്രമായ കോളിളക്കം ആണ്). എന്തായാലും കുറെ സമയം പോകും, മഴ മാറുന്നത് വരെ അതിൽ കയറി ഇരിക്കാം എന്നായി എന്റെ ചിന്ത.
ഞാൻ റോഡ് ക്രോസ് ചെയ്ത് തീയേറ്ററിൽ ചെന്നു. നാൽപ്പത് രൂപയുടെ ഒരു അപ്പർ ക്ലാസ് ടിക്കറ്റെടുത്തു. അങ്ങനെ ഞാൻ ഉള്ളിൽ കയറി, പിന്നിലെ