kambi story, kambi kathakal

Home

Category

ആദ്യാനുഭവം

By Admin
On 10-12-2019
46491
താഴെ ശ്രീക്കുട്ടിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടപ്പൊ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം മടക്കി എഴുന്നേറ്റു.ചേട്ടന്റെ 4 വയസ്സുകാരി മോളാണ് ശ്രീകുട്ടി.ചേട്ടന്‍ ഗള്‍ഫില്‍ ജോലി നോക്കുന്നതുകൊണ്ട് സ്വന്തം അച്"നോടുള്ളതിനേക്കാല്‍ സ്‌നേഹമാണ് ശ്രീകുട്ടിക്ക് തന്നോട്.ഒരു മാസമെ ചേട്ടന്‍ പുതിയതായി പണികഴിപ്പിച്ച വീട്ടിലേക്കവര്‍ മാറിയിട്ട് ആയിട്ടുള്ളൂ. "ചെറിയച്ച്ചാ….." കൊഞ്ചിക്കൊണ്ട് അവള്‍ മുകളിലെ തന്റെ മുറിയിലേക്കോടി വന്നു. വന്നപാടവളെ കോരിയെടുത്തു. "ഞങ്ങള്‍ ചെറിയച്ച"നെ കൊണ്ടുപോകാന്‍ വന്നതാ". ഇതുപറയുമ്പൊ അവളുടെ മും സന്തോഷം കൊണ്ട് തുടിക്കുന്നുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ പിന്നാലെ ചേട്ടത്തിയമ്മയും മുറിയിലേക്ക് വന്നു. "ഗോപൂ…ഇന്നലെ ചേട്ടന്റെ ഫോണുണ്ടായിരുന്നു.നിന്നോട് ഇനി അവിടെ നിന്ന് പഠിച്ചോളാനാ ചേട്ടന്‍ പറയണത്.ഇവിടെ അച്"നും അമ്മയ്ക്കും വിരോധമൊന്നുമില്ല.തന്നെയുമല്ല അമ്മ പറയണത് അവിടെയാവുമ്പൊ നിനയ്ക്ക് നന്നായി പഠിക്കേം ചെയ്യ എന്നാണ്.ഇവിടെ നീ കൂട്ടുകാരുമായി ഉഴപ്പാ എന്നാ അമ്മേടേ പരാതി" "ഞാന്‍ പഠിത്തം മുടക്കീട്ടുള്ള ഉഴപ്പൊന്നൂല്ല്യ
ചേട്ടത്തിയമ്മെ.അമ്മ വെറുതെ പറയുന്നതാ". "എന്തായാലും നീ വാ.ചേട്ടത്തിയമ്മ അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കീട്ടുണ്ട്". ദൂരം അധികമില്ലെങ്കിലും ചേട്ടന്റെ വീട്ടിലേക്ക് താമസം മറ്റാ എന്ന് പറയുമ്പൊ എന്തൊ ഉള്ളിലൊരു വിങ്ങല്‍.ഇവിടെ കൂട്ടുകാരെയും അച്"നെയും അമ്മയെയും ഒന്നും വിട്ടിട്ടു പോകാന്‍ മനസ്സു വരുന്നില്ല.പക്ഷെ എന്തുചെയ്യാം.ചേട്ടന്‍ പറഞ്ഞാ പിന്നെ അതിന് മറുവാക്കില്ല. "ശരി ചേട്ടത്തിയമ്മെ..ഇപ്പൊ തന്നെ പോകാം".ഇതുപറഞ്ഞപ്പൊ ഏറ്റവും കൂടുതല്‍ സന്തോഷം ശ്രീകുട്ടിക്കായിരുന്നു. ഡ്രസ്സുകളും പുസ്തകങ്ങളും എല്ലാം എടുത്ത് ബാഗിലാക്കി.പ്രകൃതിരമണീയവും പ്രശാന്തവുമായ, മെയിന്‍ റോഡില്‍ നിന്ന് അല്‍പം മാറിയ ഗ്രാമത്തിലാണ് ചേട്ടന്‍ പുതിയ വീട് വെച്ചിരിക്കുന്നത്. എല്ലാം എടുത്ത് ബാഗില്‍ വെക്കുന്ന കൂട്ടത്തില്‍ ചേട്ടന്‍ തനിക്ക് സമ്മാനിച്ച ബൈനോക്കുലര്‍ എടുത്ത് വെക്കാന്‍ മറന്നില്ല. വൈകുന്നേരത്തോടെ ഞങ്ങള്‍ ചേട്ടന്റെ വീട്ടിലെത്തി.മാര്‍ബിള്‍ പതിച്ച് മനോഹരമായ ഒരു ടെറസ്സ് വീട്.ചുറ്റും വയലുകളും തെങ്ങിന്‍ തോപ്പുകളും.ചെറിയച്"ന്റെ റൂം

© 2020 KambiStory.ml