ഞാൻ ഷീല. 32 വയസ്. കഴിഞ്ഞ 10 വർഷമായി ഞാൻ കുവൈറ്റിൽ ആണ് . ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു എന്റേത് . 6 വര്ഷം മുമ്പ് കുവൈറ്റിൽ വെച്ചുണ്ടായ ഒരു ആക്‌സിഡന്റിൽ എന്റെ ഭർത്താവ് കൊല്ലപ്പെട്ടു . തിരിച്ച ഞാൻ ഇന്ത്യയിലേക് തന്നെ പോയെങ്കിലും ഭർത്താവിന്റെ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾക്കും പിന്നെ ഇവിടെ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ ഷെയർ വില്കുന്നതിനുമായി ഞാൻ ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇളയമകനുമായി തിരിച്ച കുവൈറ്റിലേക് എത്തി . ഇൻഷുറൻസ് ആവശ്യങ്ങൾക്കായി സ്ഥിരം കമ്പനിയിൽ പോയിരുന്നു . അവര്ക് എന്നോട് സഹതാപവുമുണ്ടായിരുന്നത് കൊണ്ടാകാം എനിക്കവിടെ അസിസ്റ്റന്റ് സൂപ്പർവൈസർ ആയി ജോലി കിട്ടി . അതൊരു മാൻപവർ കമ്പനിയാണ് . പല തരത്തിലുമുള്ള ആളുകളെ മറ്റു കമ്പനികൾക്കായി ജോലിക് നൽകുക . ആ കമ്പനി പുതിയതായി എടുത്ത കോൺട്രാക്ട് ഹോസ്പിറ്റലിലേക് നഴ്സസ് നെ സപ്ലൈ ചെയ്യുന്നതായിരുന്നു . അതിലാണ് എനിക്ക് നിയമനം കിട്ടിയത് . 50 വയസോളം പ്രായമുള്ള അബ്ദുല്ലാഹ് സഗീർ എന്ന തമിഴനായിരുന്നു കോൺട്രാക്ട്
മാനേജർ . അയാളെ സഹായിക്കുക എന്നതായിരുന്നു എന്റെ പ്രധാന ജോലി . തത്കാലം വരുമാനമെന്ന രീതിയിലുള്ള സൂപ്പർമാർകെറ് ഷെയർ വിളിക്കണ്ട ഏന് കരുതി . എല്ലാ മാസവും ഒരു തുക ആ വഴിക് വരും . പിന്നെ ജോലി ചെയുന്ന ശമ്പളവും കൂടിയായാൽ ഏട്ടൻ ഇല്ലാത്തയായതിന്റെ ഏനക്കേടുകൾ തീരുമെന്നും ഞൻ സ്വപ്നം കണ്ടു . വളരെ മാന്യമായിട്ടാണ് അബ്ദുല്ലാഹ് എന്നോട് പെരുമാറിയിരുന്നത് . ആദ്യ 6 മാസം കൊണ്ട് തന്നെ ജോലിയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം ഞാൻ പഠിച്ചിരുന്നു. നേഴ്സ് മാരുടെ അസികമോഡേഷൻ in charge ആയും എന്നെ തന്നെ നിയമിച്ചാൽ മകനോടൊപ്പം ഞാൻ അങ്ങോട്ടു താമസം മാറി . ഒറ്റക്കൊരു റൂം എനിക്കായി അവർ അനുവദിച്ചു തന്നിരുന്നു . പതിയെ ഞാൻ അബ്ദുല്ലാഹ് സർ നെ മനസിലാക്കാൻ ശ്രമം തുടങ്ങി. വര്ഷങ്ങളായി ഈ കമ്പനിയിൽ ജോലി ചെയുന്ന അബ്ദുല്ലാഹ് സർ ന്റെ ഭാര്യ ഉപേക്ഷിച്ച പോയതായിരുന്നു. അതിന്റെ കാരണം അയാളോട് ചോദിയ്ക്കാൻ എനിക്ക് തോന്നിയില്ല. രണ്ടു മക്കളുണ്ടായിരുന്നു എന്നും അവർ രണ്ടു പേരും പുറത്തു പടിക്കുകയാണെന്നും എന്നോട് പറഞ്ഞിരുന്നു.