kambi story, kambi kathakal

Home

Category

നാദിറയും മർജാനയും അവരുടെ ഹസ്ബൻഡുമാരും

By Admin
On 26-10-2022
702851
Home1/15Next
ഏറെ നാളത്തെ ഇടവേളക്ക് ശേഷം തന്റെ സുഹൃത്തിനെ കാണാൻ പോകുന്നതിന്റെ ആകാംക്ഷ സാജിദിനുണ്ടായിരുന്നു. സുഹൃത്തെന്നതിന് ഉപരി അവൾ തന്ടെ പ്രിയതമയും ആയിരുന്നു.രണ്ട് പേരും പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ലെൻകിലും അവർ തമ്മിൽ ഒരു ആത്മബന്ധമുണ്ടായിരുന്നു. അയാൾ പഴയ കാര്യങ്ങൾ അയവിറക്കി കൊണ്ട് ഡ്രൈവ് ചെയ്തു. ഇനി അതൊക്കെ ഓർത്തിട്ടെന്തിനാ, നാദിറയുടെ കല്യാണം കഴിഞ്ഞു. അവളെയും അവളുടെ ഭർത്താവിനെയും കാണാനാണ് അയാൾ പോകുന്നത്. താൻ ദുബായിൽ ആയതിനാൽ കല്യാണത്തിന് കൂടാൻ പറ്റിയില്ല. ഇപ്പൊ അവർ ദുബായിൽ വന്നിട്ടുണ്ട്. ചെക്കന് ഇവിടെയാണ് ജോലി. സാജിദ് നാദിര അയച്ചു തന്ന ലൊക്കേഷനിൽ എത്തി ചേർന്നു. അറബി വീടിന്റെ സൈഡിൽ ഉള്ള റൂം ആണ്. അവൻ വാതിൽ മുട്ടി. നാദിറയാണ് വാതിൽ തുറന്നത്. അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. ഒന്ന് തടിച്ചിട്ടുണ്ട്. അവൾ ഒരു പച്ച ചുരിദാറാണ് ഇട്ടിരിക്കുന്നത്. നാദിറ അയാളെ അകത്തേക്ക് ക്ഷണിച്ചു. സാജിദ് അകത്തു കയറി. ഒരു ചെറിയ ഹാൾ അതിനോട് ചേർന്ന് തന്നെ ബെഡ്‌റൂം പിന്നെ അടുക്കളയും. സാജിദ് ഹാളിലെ സോഫയിൽ ഇരുന്നു. ‘നിന്റെ പുയാപ്ല എവിടെ?’ ‘ഓര് കമ്പനി ആവശ്യത്തിന്
ഒമാൻ വരെ പോയിരിക്കയാ, നാളെയെ വരൂ.. ഞാൻ കുടിക്കാൻ എടുക്കട്ടേ’ അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. ഭർത്താവ് ഇല്ലാത്ത കാര്യം അവളെന്താ വിളിച്ചപ്പോ പറയാതിരുന്നെ എന്ന ചോദ്യം അവനിൽ ഉണർന്നു. നാദിറ ഒന്ന് തുടുത്തിട്ടുണ്ട്.കുണ്ടി കുറച്ചൂടെ പുറത്തേക്ക് തള്ളിയിട്ടുണ്ട്. മുലകളൊക്കെ കൂമ്പി നിക്കുന്നുണ്ട്. പുയാപ്ലയുടെ കൈ പ്രയോഗം ആയിരിക്കും. പണ്ടേ അവൾ സുന്ദരിയാണ്. തക്കാളി ചുണ്ടുകളും , വെളുത്ത ശരീരവും, നീണ്ട മുടിയും. സാജിദിന്റെ ചിന്തകൾ കാടു കയറി. അപ്പോഴേക്ക് അവൾ ജ്യൂസുമായി വന്നു. അവർ തമ്മിൽ പലതും സംസാരിച്ചു. കോളേജ് ജീവിതങ്ങൾ അയവിറക്കി. സാജിദ് അപ്പോഴാണ് സമയം ശ്രദ്ധിച്ചത് രാത്രി 7 മണി. കുറെ ഡ്രൈവ് ചെയ്യാനുള്ളതാണ് അയാൾ ഞാൻ ഇറങ്ങാലയിയെന്ന് പറഞ്ഞു. ‘ഇന്ന് ഇവിടെ കൂടി നാളെ പോയാ പോരെ’ അവൾ നാണത്തോടെ പറഞ്ഞു. ‘എന്നിട്ട് വേണം നിന്ടെ പുയാപ്ല എന്നെ കൊല്ലാൻ’ ‘അതൊണ്ടല്ലേ പുയാപ്ല ഇല്ലാത്ത നേരം വരാൻ പറഞ്ഞെ’ അവൾ പ്രതീക്ഷയോടെ അയാളെ നോക്കി. അവൾ രണ്ടും കല്പിച്ചാണ്. സാജിദ് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. അവൾ തല കുനിച്ചിരിക്കയായിരുന്നു.

© 2024 KambiStory.ml