"എടാ, ഇന്നും ആ ജാനകി അമ്മ രണ്ടു മൂന്നു ആലോചനകളുമായി വന്നിരുന്നു."
വിക്രമൻ കാർ പോർച്ചിൽ നിർത്തി പൂമുഖത്തേക്ക് കയറിവന്നപ്പോൾ ശാന്ത പറഞ്ഞു.
"ഉം…" എന്ന് അലക്ഷ്യമായി മൂളിക്കൊണ്ട് അയാൾ ചെരുപ്പഴിച്ചു അകത്തേക്ക് നടന്നു.
വിക്രമൻ നഗരത്തിലെ ഒരു ഗവണ്മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥനാണ്. നല്ല ശമ്പളം. വയസ്സ് 42.ഈ രണ്ടു നിലയുള്ള വീടും രണ്ടേക്കറോളം വരുന്ന പറമ്പും അയാളുടെ സമ്പാദ്യമാണ്. അത് കൂടാതെ ബാങ്കിൽ ലക്ഷങ്ങളുടെ ഡെപ്പോസിറ്റ് വേറെ. പക്ഷെ വിക്രമൻറെ രൂപമാണ് പ്രശ്നം. ആദ്യം കാണുമ്പോൾ തന്നെ നമ്മൾ മുഖം തിരിച്ചു പോകുന്ന ചില രൂപങ്ങൾ ഉണ്ടല്ലോ. വിക്രമൻ ആ വർഗത്തിൽ പെടും.
ഇരുണ്ട നിറം, വലിയ തല, പുറത്തേക്കു ഉന്തിയ അകന്ന പല്ലുകൾ. പരന്ന വായ. തടിച്ചു കുറുകിയ കഴുത്ത് ചത്ത തവളയുടെ കണ്ണുകൾ പോലെയുള്ള കണ്ണുകൾ. തടിച്ച ശരീരം. പിന്നെ ഒന്നുണ്ട്. ഇതിൻറെ കൂടെ ചേർക്കാൻ പറ്റിയ വലിയ കുടവയർ അയാൾക്ക് ഇല്ല. പക്ഷെ വയറു ഒതുങ്ങിയതാണെങ്കിലും അയാളുടെ ചന്തി ഉന്തി വീർത്തതായിരുന്നു മുകളിക്ക് ആവേശത്തോടെ കേറി വരുന്ന കഷണ്ടി. ചെവിക്കു മുകളിൽ നേരിയതായി പരന്നു തുടങ്ങുന്ന നര. ചെവിയോരത്തു
നിന്ന് വളർന്ന് നിൽക്കുന്ന രോമങ്ങൾ കൂടി നരച്ചു തുടങ്ങിയല്ലോ എന്നായിരുന്നു അയാളുടെ സങ്കടം.
"എടാ നീ എന്താ ഒന്നും മിണ്ടാത്തെ" എന്ന് പറഞ്ഞു ശാന്ത അയാളുടെ അടുത്ത സെറ്റിയിൽ വന്നിരുന്നു.
ശാന്ത അയാളുടെ വലിയച്ഛൻറെ മകൾ. അയാളെക്കാൾ ഒരു നാല് വയസ്സിനു മൂത്തത്. ഒരു ഭംഗിയും ഇല്ലാത്ത മുഖം പക്ഷെ അവളുടെ ശരീരം ഈ വയസ്സിലും നല്ല കടഞ്ഞെടുത്ത പോലെ ആയിരുന്നു. മുഴുത്ത മുലകളും, തടിച്ചുരുണ്ട ചന്തിയും. തല നരച്ചു തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചില്ല, അപ്പോഴേക്കും അമ്മയും അച്ഛനും വടി ആയി. വിക്രമൻറെ ഭാര്യ മരിച്ചപ്പോൾ അവർ ഇവിടേയ്ക്ക് പോന്നു. നാട്ടിൽ അവരുടെ പേരിൽ പത്തു പതിനഞ്ചു ഏക്കർ സ്വത്തുണ്ട്.
"എന്ത് മിണ്ടാനാ ചേച്ചി, ആട്ടെ എങ്ങനാ കക്ഷികൾ"
"ഒന്ന് രണ്ടാം കെട്ടാ, പക്ഷെ കുട്ടികൾ ഇല്ല. നാൽപതു വയസ്സ്. മറ്റത് കല്യാണം കഴിച്ചതല്ല, എന്നാലും 38 വയസ്സായി."
"എനിക്കൊന്നും വേണ്ട, ഒന്ന് കെട്ടിയത് തന്നെ മതിയായി".
"എടാ അതിനു അവൾ രണ്ടു കൊല്ലത്തിനുള്ളിൽ ചത്തു പോയതിനു നീ ഇങ്ങനെ നില്ക്കണോ".
"അയ്യോ ആ സങ്കടം കൊണ്ടൊന്നുമല്ല എന്ന് ചേച്ചിക്ക് അറിയാലോ. കെട്ടുവാണെങ്കിൽ ചെറിയ പിള്ളേര്