ഞാന്‍ കാഞ്ഞിരമൂട്ടില്‍ അവറാന്‍. പന്ന നായിന്റെ മോന്മാരാണ് എനിക്കുണ്ടായ രണ്ടു സന്തതികളും; ഒരു ഗുണവുമില്ലാത്ത ചെറ്റകള്‍.ആയകാലത്ത് കണ്ണില്‍ക്കണ്ട വിദേശരാജ്യങ്ങളില്‍ കണ്ടവന്മാര്‍ക്ക് ചെരച്ചും, മോട്ടിച്ചും അമുക്കിയും കുറെ കോടികള്‍ ഞാനുണ്ടാക്കി. അതില്‍ നിന്നെടുത്തു മൂഞ്ചി അവന്മാര് തിന്നുകൊഴുത്തു. എന്റെ അവരാധിച്ച ഭാര്യ അവരെ നേരെചൊവ്വേ വളര്‍ത്താതെ ഞാനയച്ച കാശെടുത്ത് തോന്നിയപോലെ ജീവിച്ചു. ഒടുവില്‍ എന്തായി? ഞാന്‍ പണിനിര്‍ത്തി വന്നപ്പോ രണ്ടും പെണ്ണുംകെട്ടി, ഞാന്‍ അവന്മാര്‍ക്ക് ഒണ്ടാക്കിക്കൊടുത്ത വീടുകളില്‍ എന്നെത്തന്നെ പിടുങ്ങി ജീവിച്ചോണ്ടിരിക്കുന്നു! കല്യാണം കഴിച്ചാലെങ്കിലും ഈ പൂമോന്മാര്‍ നന്നാകും എന്നായിരുന്നു എന്റെ ധാരണ; എവിടെ?
ഞാനിങ്ങനെ തെറി പറയുന്നത് വെഷമം കൊണ്ടാണ്; അത്രയ്ക്ക് ദണ്ണം ഉണ്ടെനിക്ക്. നിങ്ങക്കൊന്നും തോന്നരുത്.
നോക്ക്, എനിക്കീ ഊമ്പീമോന്മാരുടെ അഞ്ചുപൈസ വേണ്ട. ഇഷ്ടംപോലെ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഏതൊരു തന്തയും എന്താണ് മക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്? അവര് സ്വന്തം കാലില്‍ നില്‍ക്കണമെന്ന്;
ശരിയല്ലേ? അങ്ങനെയൊരു ആഗ്രഹമേ എനിക്കും ഉള്ളൂ. പക്ഷെ ഈ പൂറന്മാര് ഉണ്ണാന്‍ പാത്രത്തിലേക്ക് വച്ച കൈ തിരികെ വായിലോട്ടു കൊണ്ടുപോകാന്‍ മടിക്കുന്ന പറിയന്മാരാണ്. ജോലി നിര്‍ത്തി വന്നേപ്പിന്നെ ഞാന്‍ അവമ്മാരുടെ കാര്യം പറഞ്ഞു ഭാര്യയെ തെറി പറയാത്ത ദിവസമില്ല. ആ കൂതീമോള്‍ ഒരുത്തിയാണ് അവന്മാരെ ഇങ്ങനെയാക്കിയത്.
അപ്പൊ, വിഷയം എന്താന്നു വച്ചാല്‍, ഇപ്പോള്‍ ഞാന്‍ കാശ് കൊടുപ്പ് നിര്‍ത്തി. അഞ്ചുപൈസ മൈരന്മാര്‍ക്ക് ഞാന്‍ കൊടുക്കത്തില്ല. ഭാര്യയ്ക്ക് എന്റെ പണം എടുക്കാന്‍ സാധിക്കാത്ത പരുവത്തില്‍ ഞാന്‍ കാര്യങ്ങള്‍ ക്രമീകരിച്ചു. അതുകൊണ്ട് അവളും ഊമ്പിത്തിരിഞ്ഞിരിക്കുകയാണ്. ഇപ്പം ഞാന്‍ കേട്ടേക്കുന്നത്, അവന്മാര്‍ പെണ്ണ് കെട്ടിയ വീടുകളില്‍ നിന്നും പണം വാങ്ങിയാണ് ജീവിക്കുന്നതെന്നാണ്.
രണ്ടും എങ്ങനെയെങ്കിലും ചത്തു തുലയട്ടെ എന്ന് കരുതി ഞാന്‍ അവന്മാരുടെ കാര്യമേ മറന്നു ജീവിക്കുന്ന സമയത്ത്, ഒരു ദിവസം മൂത്ത മരുമകള്‍ റീമ എന്നെ സന്ദര്‍ശിക്കാന്‍ വന്നു. അവന്മാരോട് എന്റെ വീട്ടില്‍ മേലാല്‍ കേറിപ്പോകരുത് എന്ന കല്‍പ്പന ഞാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്