ചോദിക്കാനാണ്…??
"ആ… എ.. എന്തേ…??
"നമ്മുടെ ഉസ്താദ് ഇല്ലേ…. നിങ്ങൾ കാണാൻ പോയ…??
"ആഹ്… "
എന്റെ തടിയാകെ വിറക്കാൻ തുടങ്ങി… എന്താ പറയാൻ പോകുന്നത് എന്നോർത്തപ്പോ തന്നെ ഞാൻ ബെഡിലേക്ക് വീണു…
"അയാളെ ഇന്നലെ ഇവിടുന്ന് പുറത്താക്കി…"
"ആ…. അത് എന്തേ…??
"അതോ… അത് മക്കളെ ഉണ്ടാകുന്ന ചികിത്സ നാട്ടുകാർ പിടികൂടി….. നാട്ടുകാരെ വിവരം അറിയിച്ചു അതാകും ശരി… വന്ന പെണ്കുട്ടിക്ക് ചികിത്സ ഇഷ്ടപ്പെട്ടില്ല ഉടനെ ഭർത്താവിനോട് പറഞ്ഞു ….. അതിന് മുന്നേ മക്കളെ ഉണ്ടാക്കാൻ പോയവരെ പോലെ ആയിരുന്നില്ല ആ കുട്ടി…"
ഞാനാകെ തളർന്ന് പോയി… ഉപ്പാട് എന്ത് പറയണം എന്ന് പോലും അറിയാതെ ഫോണും ചെവിയിൽ വെച്ച് മിണ്ടാതിരുന്നു…..
"നാദിയ കേൾക്കുന്നുണ്ടോ ഞാൻ പറയുന്നത്…??
"ആ…."
"എനിക്ക് അറിയേണ്ടത് ഒറ്റ കാര്യമാ…. സത്യം മാത്രമേ പറയാവൂ…. നിന്നെയും ഉസ്താദ് ഈ പറഞ്ഞ പോലെയാണോ ചികിത്സിച്ചത്….??
"എങ്ങനെ… എന്നെ ഒന്നും ചെയ്തിട്ടില്ല…."
എങ്ങനെയൊക്കെയോ ഞാൻ വേഗം പറഞ്ഞു…
"അയാൾ പോകാൻ നേരം ഞാൻ നിന്റെ കാര്യം ചോദിച്ചിരുന്നു… എന്നെ നോക്കി തല താഴ്ത്തി പിടിച്ചത് അല്ലാതെ ഒന്നും മിണ്ടിയില്ല…. ചോദിക്കാൻ അറിയാഞ്ഞിട്ടല്ല…
എന്റെ മരുമോൾക്കും ഉസ്താദ് ചികിത്സ കൊടുത്തു
എന്നറിഞ്ഞാൽ ഞാൻ എങ്ങനെ പുറത്തിറങ്ങി നടക്കും…. എന്റെ മോൻ എങ്ങനെ നാട്ടുകാരുടെ ഇടയിൽ ഇറങ്ങി നടക്കും…. സത്യം എനിക്കറിയാം… അത് നീ പറഞ്ഞേ പറ്റു….. അല്ലങ്കിൽ ഞാൻ എല്ലാം അങ്ങു മറക്കും….."
എന്റെ ബോധം മറയുന്നത് പോലെ തോന്നി എനിക്ക്… ഇത് വരെ എന്നോട് ഇത്ര ഉച്ചത്തിൽ ഉപ്പ സംസാരിച്ചിട്ടില്ല… സത്യം പറയാതെ വേറെ നിവൃത്തിയില്ല എന്ന് കണ്ട ഞാൻ ഒന്ന് മൂളി….
"അപ്പൊ അയാളുടെ കുഞ്ഞാണ് വയറ്റിൽ അല്ലെ…???
അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല… രണ്ട് നിമിഷം ആരും ഒന്നും മിണ്ടിയില്ല….
"നാദിയ ഞാനിത് മകനോട് സംസാരിക്കാൻ പോവുകയ… അല്ലാതെ വേറെ വഴിയില്ല…."
ഉപ്പാടെ ഉറച്ച വാക്കുകൾ എന്നെ ഭയപ്പെടുത്തി…
"എന്തേ നീയൊന്നും മിണ്ടാത്തത്….??
"വേണ്ട പറയണ്ട…."
"പിന്നെ… മകനെ പറ്റിച്ച് അയാളുടെ കുഞ്ഞിനെ പ്രസവിക്കാൻ ആണോ തീരുമാനം…???
"പറയല്ലേ ഉപ്പാ…."
"എല്ലാം അറിഞ്ഞിട്ടും മകനെ ചതിക്കാൻ എനിക്ക് വയ്യ…. എത്ര വട്ടം പോയി നീ അയാളുടെ അരികിൽ…??
"രണ്ട്…"
"എത്ര മാസം ആയി നിനക്ക്…??
"രണ്ട് കഴിഞ്ഞു…"
ഉപ്പാടെ വാക്കുകളിൽ ഒരു മയം വന്നത്