നാഷണൽ ഹൈവേയിലൂടെ ഒരു വെള്ള ഇന്നോവകാറിൽ സഞ്ജനയും അവളുടെ അമ്മ മാധവിയും സഞ്ചരിക്കുകയാണ്.
രണ്ടാളും നല്ല ഗൗരവത്തിൽ ആണ്.. എന്തോ അപരിചിതരെ പോലെ സീറ്റിന്റെ ഇരു വശങ്ങളിലുമായി ഇരിക്കുന്നു.
ഡ്രൈവർ വേഗത കുറച്ചു ഇൻഡിക്കേറ്റർ ഇടാണ്ട് തന്നെ വലത്തോട്ട് വണ്ടി തിരിച്ചു.
"ക്രിസ്റ്റൽ ഡി അഡിക്ഷൻ സെന്റർ "
സഞ്ജന ചൂണ്ടു പലക കണ്ടു.
ചുറ്റും പച്ച പരവതാനി വിരിച്ചു കിടക്കുന്ന ആളൊഴിഞ്ഞ ഒരു റോഡിലൂടെ… കാർ കുറച്ചങ്ങു പോയി.
"വെൽക്കം ടു ക്രിസ്റ്റൽ "
ബോർഡ് കണ്ടയുടൻ മാധവി ഹാൻഡ്ബാഗിൽ നിന്നും വാല്കണ്ണാടി എടുത്തു മുഖം ഒന്നു നോക്കി. അലസമായി കിടന്ന അവളുടെ സാരി ഒന്നു നേരെയാക്കി ഭരിച്ച മുലകളാൽ താഴ്ന്ന കിടന്ന ബ്ലൗസും ഒന്നു വലിച്ചുയർത്തി.
മുന്നിലായി ഒരു കൂറ്റൻ ഗേറ്റ് അതിനു ചുറ്റും പട്ടാളക്കാർ എന്നപോലെ വസ്ത്രം ധരിച്ച രണ്ടു കൊമ്പൻ മീശക്കാരായ കാവല്കാരും.
കാർ നിന്നതും അതിൽ ഒരു മീശക്കാരൻ വന്നു കാറിന്റെ ഉള്ളിലേക്ക് ഒന്നു കണ്ണോടിച്ചു. എന്നിട്ട് മറ്റേ ആളെ കൈ കൊണ്ട് ഗേറ്റ് തുറക്കാൻ ആഗ്യം കാണിച്ചു.
ഗേറ്റ് തുറന്നു..കാർ ഉള്ളിലേക്ക് നീങ്ങി.. ചുറ്റും പൂന്തോട്ടങ്ങളാൽ
നിറഞ്ഞ
ഒരു ഒറ്റനില കെട്ടിടം അതിന്റെ മുന്നിലായി ഒരു മനോഹരമായ ശില്പവും. കണ്ടാൽ ഒരു റിസോർട് പോലെ ഉണ്ട്. സൈഡിൽ ആയുള്ളൂ കാർ പാർക്കിങ്ങിലേക്കു ഡ്രൈവർ കാർ ഒതുക്കി.
രണ്ടാളും വെളിയിൽ ഇറങ്ങി. ഉടനെ
ഡ്രൈവറും ചാടി ഇറങ്ങി കാറിന്റെ ഡിക്കി തുറന്നു ബാഗ് എടുത്തു മാധവിയുടെ കൈയിൽ കൊടുത്തു.
"താങ്ക്സ്… "
മറുപടിയായി അയാൾ അവളെ നോക്കി പൊട്ടനെപോലെ ഒന്നിളിച്ചു.
ഡ്രൈവറെ കാണിക്കാൻ എന്ന പോലെ മാധവി തന്റെ ആന ചന്തിയും ആട്ടി റിസ്പഷൻ ലക്ഷ്യമാക്കി നടന്നു. ഫോൺ ജീൻസിന്റെ കീശയിൽ തിരുകി അമ്മയെ പോലെ തന്നെ കുടിയും കുലുക്കി സഞ്ജനയും മാധവിയെ പിന്തുടർന്നു.
തിരക്കുണ്ടെന്നു മനസിലാക്കിയ രണ്ടാളും മുന്നിയിലായി ഇട്ടിരുന്ന സോഫയിൽ സ്ഥാനം ഉറപ്പിച്ചു
"സഞ്ജനാ…"
ഇളം നീല സാരി ഉടുത്ത ഒരു മെലിഞ്ഞ പെണ്ണ് ആൾക്കൂട്ടത്തെ നോക്കി നീട്ടി. വിളിച്ചു.മാധവി ദൃതിയിൽ ചാടി എഴുനേറ്റു.
"ഓക്കേ… പ്ലീസ്… കം മേടം "
അവർ രണ്ടാളും അവളെ പിന്തുടർന്ന് ഒരു ചില്ലു വാതിലിനുള്ളിലൂടെ നടന്നു നീങ്ങി.
"കൗൺസിലിംഗ് "
ബോർഡ് വച്ചിരിക്കുന്നു.
"ഓക്കേ മാഡം… യു ക്യാൻ ഗോ ഇനി "
വാതിൽ ചൂണ്ടി കാണിച്ചവൾ മൊഴിഞ്ഞു.
ഒരു