kambi story, kambi kathakal

Home

Category

കാമലഹരി

By Admin
On 10-10-2022
759400
Back2/13Next
കൊച്ചു ഏസി മുറി. ഉള്ളിലായി കറങ്ങുന്ന കസേരയിൽ ഇളം നീല ജൂബാ അണിഞ്ഞ ഒരു മധ്യവയ്സൻ. "ഹലോ " അയാൾ രണ്ടാളെയും ഒന്നു കൈ കൂപ്പി അതിസംബോദന ചെയ്ത ശേഷം കസേരയിൽ ചൂണ്ടി പറഞ്ഞു. "ഇരിക്കൂ . " അയാൾ സഞ്ജനയെ നോക്കി ഒന്നിളിച്ചു പരിചയപെടാൻ ശ്രെമിച്ചു. "ഹായ്… " അവൾ മറുപടി ഒന്നും പറയാതെ അയാളെ നോക്കി ഒന്ന് ചിരിച്ചു. അവളെ ഒന്നു തുറിച്ചു നോക്കി മാധവി "ഹലോ സാർ…. " "ഓക്കേ മാഡം., ഞങ്ങൾ കാര്യങ്ങൾ നേരത്തെ പറഞ്ഞിരുന്നല്ലോ 22 ദിവസം ആണ് ഇവിടെ താമസിക്കേണ്ടത്. ഒരാൾക്ക് ഒരു തെറാപ്പിസ്റ്റ് എന്നാണ് ഇവിടുത്തെ കണക്ക്. " കസേരയിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും അനങ്ങി ഒരു പേനയും കൈയിൽ എടുത്തു അയാൾ വീണ്ടും തുടർന്നു. "പിന്നെ വേണമെങ്കിൽ തെറാപ്പിസ്റ്റിന്റെ അനുവാദം ഉണ്ടേൽ കുട്ടിക്ക് ഇടക്കൊക്കെ വെളിയിൽ ഒക്കെ പോയി വരാം" മാധവി സമ്മതം എന്ന പോലെ ഒന്നു നീട്ടി. മൂളി.. "ഓക്കേ മാഡം.സമ്മതം എങ്കിൽ . ഇതിലൊന്ന് സൈൻ ചെയ്യണം " അയാൾ ടേബിളിൽ വച്ചിരുന്ന ഫയലിന്റെ ഉള്ളിൽ നിന്നും ഒരു പേപ്പർ എടുത്തു പേനയുടെ ഒപ്പം മാധവിക് നീട്ടി. മാധവി അത് വാങ്ങി ഒപ്പിട്ടു. പെട്ടന്ന് ടേബിളിൽ വച്ചിരുന്ന
ലാൻഡ് ഫോൺ ബെല്ലടിച്ചു. "ഹലോ…മാഡം " "ആഹാ … ശസ്‌തി… ഫ്രീ ആണോ.. " "ആം " അയാൾ സഞ്ജനയെ ഫോൺ വിളിക്കുന്ന ഇടയിൽ ഒന്നു നോക്കി. "ആഹാ… നാളെ… പോകുവാണോ…? " "അത്… നന്നായി …ആ… പുതിയ ഒരു കുട്ടി ഉണ്ട്… ആം… 23 വയസ്സ് " മാധവി ഒപ്പിട്ട ഫോർമ ചുമ്മ വായിച്ചോണ്ടിരുന്നു. "ഓക്കേ…മാഡം …" അയാൾ ഫോൺ വച്ചു. മാധവി അയാളെ നോക്കി "നിങ്ങൾക്ക് ഭാഗ്യം ഉണ്ട് കേട്ടോ… " "എന്താണ് സാർ… " "മാനേജർ മാഡം ആണ് .. വിളിച്ചത്…നാളെ… ശാസ്ത്രി ..പരിചരിച്ചോണ്ടിരുന്ന..കുട്ടി ..പോകുകയാണ്..അതുകൊണ്ട്. ഈ കുട്ടിയുടെ തെറാപ്പിസ്റ്റ് ശസ്‌തി ആയിരിക്കും . " സഞ്ജനയെ ചൂണ്ടി കാണിച്ചു അയാൾ മാധവിയുടെ പറഞ്ഞു. "ശാസ്ത്രിയോ ..? " മാധവി സംശയം ഉയർത്തി. "ഇയ്യോ… അറിയത്തില്ല..അദ്ദേഹം .. വളരെ ഫേമസ് ആയൊരു ആയുർവേദ വിതക്തനും തെറാപ്പിസ്റ്റും ഒക്കെ ആണ്. " "ആണോ.. " ആരാന്നു മനസിലാക്കാഞ്ഞിട്ടും മാധവി വെറുതെ ആശ്ചര്യപ്പെട്ടു. സഞ്ജനക്ക് അത് കണ്ട് ചിരി വന്നു. "ഞങ്ങളുടെ സെന്ററിലേ തന്നെ ഒരു മികച്ച തെറാപ്പിസ്റ്റ് " "ആഹാ… " "അദ്ദേഹത്തിന്… യോഗ… മനഃശാസ്ത്രം.. എന്നിവയിൽ ഒക്കെ ഭയങ്കര കഴിവാ.. " ശേഷം അയാൾ ഒരു പെൺകുട്ടിയെ വിളിച്ചു ഇവരെ താമസ

© 2024 KambiStory.ml