കുന്നുംചെരിവുകളും,വയലും,ഒരു വശം അരുവിയാൽ ചുറ്റപ്പെട്ട എൻ്റെ കൊച്ചു ഗ്രാമം.ഒരു പാവപ്പെട്ട കുടുബത്തിലാണ് എൻ്റെ ജനനം, എൻ്റെ പേര് അനിത,ജാതകദോശം കാരണം കല്ല്യാണം കയിഞ്ഞിട്ടില്ല. ഞാൻ ഒരു അക്ഷയ’യിൽ ജോലി ചെയ്ത് വരികയാണ്.
കവലയിലേക്ക് റോഡ് മാർഗം അൽപം നടകേണ്ടതായിട്ടുണ്ട്.അതുകൊണ്ട് പാടവരമ്പത്ത് കൂടെ അക്കരെ കടന്നാണ് കവലയിലേക്ക് പോവാറ്,പാടത്തിനക്കരെ,പാടത്തേക്ക് ഇറക്കി നിർമിച്ച വീടാണ് ലക്ഷ്മി ചേച്ചിയുടെത്.പാടം കടന്ന് ലക്ഷ്മി ചേച്ചിയുടെ വീടിൻ്റെ പിറക് വശത്തെ സ്റ്റെപ്പ് കയറി വീടിൻ്റെ സൈഡിലൂടെടെയാണ് വിരലിലെണ്ണാവുന്ന സ്ത്രീകൾ യാത്ര ചെയ്യാറ്.അതിൽ സ്ഥിരമെന്ന പോലെ യാത്ര ചെയ്യുന്നത് ഞാൻ മാത്രമാണ് ‘ലക്ഷ്മിച്ചേച്ചി ഒരു നഴ്സാണ് .ഭർത്താവ് മരണപ്പെട്ടു,ആകെ ഉണ്ടായിരുന്ന ഒരു മകൾ ഒരുത്തൻ്റെ കൂടെ ഒളിച്ചോടി പോയി,എല്ലാവരോടും നല്ല പെരുമാറ്റമാണ്.
ഒരുദിവസം ജോലികയിഞ്ഞ് വീട്ടിലേക്ക് വരുന്നവയി എൻ്റെ കൂടെ പടിച്ച രേഷ്മയെ കണ്ടുമുട്ടി സംസാരിക്കുന്നതിനിടയിൽ ഒരു കോഴിക്കൂട് തലയിലേറ്റി കൊണ്ട് ആരോഗ്യവാനായ ഒരാൾ നടന്നുവരുന്നു.രേഷ്മ ചോതിച്ചു.?എങ്ങോട്ടാ
ഏട്ടാ "ലക്ഷ്മി ചേച്ചിയുടെ വീട്ടിലേക്കാ’കടയിൽ നിന്നും തന്നുവിട്ടതാ എന്നും പറഞ്ഞ് നടന്നുനീങ്ങി.രേഷ്മ എന്നോട് ചോതിച്ചു:ആളെ മനസ്സിലായോ.? ഇല്ല, അത് സണ്ണി ചേട്ടനാ,കവലയിലെ ചുമട്ട് തൊഴിലാളി.മ്.
അൽപം സംസാരിച്ച് പിന്നീട് കാണാമെന്ന് പറഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി,പാടത്തേക്കുളള ഇടവയിലേട്ടു തിരിഞ്ഞു.അൽപം മുമ്പിലായി അതാ ശാരദ ചേച്ചി,എൻ്റെ അയൽവക്കത്തെ വീട്ടിലുള്ളതാ,കവലക്കടുത്ത് ഒരു വീട്ടിൽ അടുക്കള പണിയും,വീട് വിർത്തിയാക്കലുമായി പോവുന്നു. ചേച്ചിക്ക് 3 പെൺമക്കളാണുള്ളത്. എല്ലാവരുടെയും കല്യാണം കഴിഞ്ഞു.ഭർത്താവുംചേച്ചിയും മാത്രമാണ് താമസം.ഞാൻ കാണുന്ന കാലംതൊട്ടേ ചേച്ചി വെള്ള ബ്ലൗസും .
വെള്ള ലുങ്കിയുമാണ് വേശം.ചേച്ചി ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുകയാണ്,ഞാൻ സാവകാശം നടന്നു ലക്ഷ്മി ചേച്ചിയുടെ വീടിൻ്റെ സൈഡിൽ എത്തിയപ്പോൾ ചേച്ചി അതാ ലക്ഷ്മി ചേച്ചിയുടെ അവിടെ വീടിൻ്റെ ജനലിലൂടെ അകത്തേക്ക് നോക്കി നിൽകുന്നു.എൻ്റെ കാൽപെരുമാറ്റ ശബ്ദം കേട്ട് ശാരദ ചേച്ചി തിരിഞ് നോക്കി,ചേച്ചി എന്നെ കണ്ടതും ഞെട്ടിതരിച്ച് നിന്നു പോയി.എനിക്കെന്തോ