ഇത് എന്റെ ആദ്യത്തെ കഥ ആണ്..പോരായ്മകൾ ക്ഷമിക്കുക.. നേരെ കഥയിലേക്ക് പോകുന്നു……. ഞാൻ പ്ലസ് വൺ കഴിഞ്ഞുള്ള അവധിക്ക് എൻട്രൻസ് കോച്ചിങ്ങിനു പോകുന്ന കാലം..എനിക്ക് അന്ന് 18 വയസ്സ് . എൻട്രൻസ് ക്ലാസ്സിൽ ഒരു പത്തിരുപതു കുട്ടികൾ കാണും..അതിൽ ആകെ ഉള്ളത് 3 പെൺപിള്ളേർ… മൂന്നും ഒരു വക ആണ്..പക്ഷെ കഷ്ടകാലം എന്ന് പറയാല്ലോ… ഞാൻ മാത്രമേ അവിടെ മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിനു ഉണ്ടായിരുന്നുള്ളു.. ബാക്കി ഗേൾസ് ഉൾപ്പടെ എല്ലാരും എഞ്ചിനീയറിംഗിനായിരുന്നു…അതായത് ഫിസിക്സസും കെമിസ്ട്രിയും പഠിപ്പിക്കുമ്പോൾ ഞങ്ങൾ എല്ലാരും ഒരുമിച്ച് ഇരിക്കും..പക്ഷെ എഞ്ചിനീയറിംഗ്കാർക്ക് മാത്‍സ് പഠിപ്പിക്കുമ്പോൾ എനിക്ക് മാത്രം ബയോളജി ആയിരിക്കും…അപ്പോൾ ഞാൻ ഒറ്റയ്ക്ക് ആയി പോകും. സുധീർ സാർ ആണ് എനിക്ക് ബയോളജി എടുക്കുന്നത്..അങ്ങനെ ഇരിക്കുമ്പോഴാണ് ലക്ഷ്മി ടീച്ചർ ആ കോച്ചിങ് സെന്ററിൽ വരുന്നത്.. ആ സ്ഥാപനത്തിൽ മാത്‍സ് പഠിപ്പിക്കുന്നതു ഒരു 50 വയസ്സിനു മേൽ പ്രായം ഉള്ള ജോസ് സാർ ആയിരുന്നു.. പിന്നെ കെമിസ്ട്രി പഠിപ്പിക്കുന്നത് ദേവി ടീച്ചറും.. ദേവി ടീച്ചറെ കാണാൻ ഒകെ നല്ല ഭംഗി ആണ്..ഒരു
33 വയസ്സ് കാണും. പക്ഷെ എന്തോ…അവരെ ആർക്കും മറ്റൊരു കണ്ണിൽ കാണാൻ തോന്നിയില്ല… ഒരു പച്ച പാവം ടീച്ചർ…പിന്നെ ഫിസിക്സ് എടുക്കുന്നത് ഒരു കെളവി റോസമ്മ ടീച്ചർ.. അപ്പോഴാണ് ലക്ഷ്മി ടീച്ചറുടെ വരവ്.. ക്ലാസ്സിലെ ആണ്പിള്ളേർക്ക് മൊത്തം ഒരു ആകാംഷ.. ഏതു വിഷയം പഠിപ്പിക്കാൻ വേണ്ടി ആയിരിക്കും ലക്ഷ്മി ടീച്ചർ വന്നത്?..ഒരു 28 വയസ്സ് പ്രായം വരും..നല്ല വെളുത്ത നിറം.. നല്ല ഉയരം.. അതിനൊത്തതും അല്പം തടിച്ചതുമായ ശരീരം.. അല്പം കളർ ചെയ്ത സ്ട്രൈറ് മുടി.. മുടി ചന്തിയുടെ തുടക്കം വരെ ഉണ്ട്..വശ്യമാർന്ന വിടർന്ന.. കണ്മഷി കണ്ണുകൾ അല്പം നീളത്തിലും തുടുത്തതുമായ മുഖം..നെറ്റിയിൽ സിന്ദൂരം.. അല്പം തടിച്ചു ചുവന്ന ചുണ്ടുകൾ.. ലിപ്സ്റ്റിക് ഉണ്ട്.. ഒരു മഞ്ഞ പ്രിന്റഡ് കുർത്തയും വെള്ള ലെഗ്ഗിൻസും ആയിരുന്നു വേഷം..എല്ലാ ആണ്പിള്ളേരുടെയും കിളി പോയി ഇരിക്കുകയാണ്… അന്ന് അവർ അവിടെ ജോയിൻ ചെയ്യാൻ വന്ന ദിവസം ആയിരുന്നു..അന്ന് ടീച്ചർ ഞങ്ങളെ വന്നു പരിചയപ്പെട്ടു.. മംഗ്ലീഷ് സംസാരം.. അല്പം തന്റേടം ഉള്ള ശബ്ദം..കൂട്ടത്തിൽ ഒരുത്തൻ ആകാംഷയോടെ ചോദിച്ചു.. "മിസ്സേ.. മിസ്സിന്റെ സബ്ജെക്ട് ഏതാ "…
ലക്ഷ്മി