ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി "പോട്ടെ, ഒന്നും ഇല്ല… ok" എന്ന് പറഞ്ഞു.
എന്റെ കരച്ചിൽ പതിയെ നിന്നു. മായാ വണ്ടി പതിയെ മുന്നിലേക്ക് എടുത്തു. ഞാൻ വണ്ടി പോകുന്നതോ മായയോ ശ്രദ്ദിച്ചില്ല ഏകദേശം പത്ത് മിനിറ്റ് കൊണ്ട് വണ്ടി വീണ്ടും നിന്നു.
ഞാൻ പുറത്തേക്ക് നോക്കി. അതെ തിരിച്ച് മായയുടെ വീട് എത്തിയിരിക്കുന്നു. മായ ഡോർ തുറന്ന് പുറത്ത് ഇറങ്ങി, എന്റെ ഡോറിനടുത്ത് വന്നു.
"വിഷ്ണു ഇറങ്ങി വാ ഒരു ജ്യൂസ് കുടിച്ചിട്ട് പോകാം…" മായ എന്നെ വിളിച്ചു.
"വേണ്ട മാഡം ഞാൻ പോട്ടെ, ഇപ്പോൾ തന്നെ വൈകി" ഞാൻ അവിടെ നിന്ന് പോകാൻ വേണ്ടി പറഞ്ഞു.
"അത് കുഴപ്പം ഇല്ല, ടെസ്റ്റ് ഡ്രൈവ് കൂടുതൽ സമയം എടുത്തു എന്ന് പറഞ്ഞാൽ മതി. വിഷ്ണു വാ" മായാ ഡോർ തുറന്ന് എന്റെ കൈ പിടിച്ച് വലിച്ചു. ഞാൻ ഇറങ്ങി മായയുടെ കൂടെ അകത്തേക്ക് നടന്നു.
മായ എന്നെ ഹാളിൽ ഇരുത്തി അടുക്കളയിലേക്ക് പോയി. ഒരു രണ്ട് മിനിറ്റ് കൊണ്ട് ജ്യൂസുമായി തിരിച്ച് വന്നു. നേരത്തെ അടിച്ച് വെച്ചതെണെന്ന് തോനുന്നു.
"ഇതങ്ങ് കുട്ടിക്ക് ഒന്ന് ഉഷാറാകട്ടെ…" മായാ ജൂസ് എന്റെ കയ്യിൽ തന്നു കൊണ്ട് പറഞ്ഞു.
ഞാൻ ജൂസ് കുടിച്ച് കൊണ്ടിരിക്കുമ്പോൾ
"എനിക്ക്
ഇതേ കാർ തന്നെ മതി, റെഡ്. ബുക്കിങ്ങിനുള്ള ക്യാഷ് ഞാൻ ഇപ്പോൾ തരാം…" എന്ന് പറഞ്ഞ് അവൾ ബെഡ് റൂമിലേക്ക് പോയി.
ഞാൻ ജ്യൂസ് കുടിച്ച് ബുക്കിങ്ങിനുള്ള ഫോം എടുത്ത്, വെച്ചപ്പോഴേക്കും മായ തിരിച്ചെത്തി.
മായ എനിക്ക് നേരെ ക്യാഷ് നീട്ടിയപ്പോൾ ഞാൻ ഫോം അവൾക്ക് കൊടുത്തു.
"വിഷ്ണു… നീ അങ്ങനെ നോക്കാൻ എനിക്ക് അവിടെ അത്ര വീർത്തിട്ടാണോ?" ഞാൻ ക്യാഷ് എണ്ണികൊണ്ടിക്കുമ്പോൾ ആണ് അപ്രക്ഷിതമായ ആ ചോദ്യം വന്നത്. ഞാൻ മറുപടി പറയാൻ ആയി മായയെ നോക്കിയപ്പോൾ അവൾ ഫോം ഫിൽ ചെയ്ത് കൊണ്ടിരിക്കുന്നു.
"ആണോ വിഷ്ണു…"
കുറച്ചു സമയം കഴിഞ്ഞിട്ടും എന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും വരാതെ ആയപ്പോൾ അവൾ തല ഉയർത്തി എന്നെ നോക്കി പറഞ്ഞു.
"ഞാൻ പറഞ്ഞില്ലേ മാഡം അറിയാതെ ആണെന്ന്…" ഇത് പറഞ്ഞ് ഞാൻ വീണ്ടും വിങ്ങിപൊട്ടി.
"അയ്യോ അപ്പോഴേക്കും കരഞ്ഞോ" മായ എഴുന്നേറ്റ് എന്റെ അടുത്ത് വന്നു.
"ഞാൻ വെറുതെ ചോദിച്ചതല്ലേ…" മായ എന്റെ മുഖം അവളുടെ കയ്യിൽ എടുത്ത് പറഞ്ഞു.
ഞാൻ കരച്ചിൽ തുടർന്ന് കൊണ്ടേ ഇരുന്നു. കണ്ണുനീർ എന്റെ മൂക്കിന്റെ സൈഡുകളിൽകൂടി ഒലിച്ച് എന്റെ ചുണ്ടിൽ വന്ന് നിന്നു. മായയുടെ മുഖം