"പിന്നെ ഒരു ചങ്കീതേട്ടൻ. ഞാനാ പറയണേ. നീയങ്ങോട്ട് പോയിരിക്ക് ചെക്കാ… ഹാ…." പറഞ്ഞു നിന്നിട്ട് കാര്യമില്ലെന്ന് കണ്ട് ജോജോ ഡൈനിങ് റൂം കടന്നു ഹാളിൽ ചെന്ന് സീലിംഗ് ഫാൻ ഓണാക്കി അതിന്റെ ചോട്ടിൽ എളിക്ക് കയ്യും കൊടുത്തു കാറ്റും കൊണ്ട് നിന്നു. "ആഹാ… നിക്കാതെ അവിടെയെങ്ങാനും ഇരി ചെറുക്കാ…" ലീലചേച്ചി കഴുകിയ കൈ മുണ്ടിൽ തേച്ചു കൊണ്ട് ഹാളിലേക്ക് ചെന്നു. "വേണ്ട ലീലേച്ചി, മേത്തപ്പടി അഴുക്കാ." "ഓ… ഇവിടുത്തെ കസേരയിൽ അഴുക്കു പറ്റിയാൽ ഞാൻ തൂത്തു കളഞ്ഞോളാം. ദാ ഇങ്ങിട്ടിരുന്നെ…" അവർ അവനടുത്തു ചെന്ന് ഒരു പ്ലാസ്റ്റിക് കസേര നീക്കിയിട്ടു കൊടുത്തു. അവരെക്കൊണ്ട് കൂടുതൽ സംസാരിപ്പിക്കണ്ട എന്ന് കരുതി ജോജോ കസേരയിൽ അമർന്നു. നല്ല ഉഷ്ണം തോന്നിയ നേരം അവൻ ഷർട്ടിന്റെ രണ്ടു ബട്ടൻ തുറന്ന് കോളർ പിന്നിലേക്ക് വലിച്ചിട്ട് നെഞ്ചും വിരിച്ചിരുന്നു. ലീലചേച്ചി അവനെതിർവശത്തായി സോഫയിൽ ഇരുന്ന് മുന്നിലെ ടീപ്പോയുടെ അടിയിൽ നിന്ന് താമ്പാളം പുറത്തെടുത്തു. ശേഷം അത് തുറന്ന് വീതിയുള്ള ഒരു വെറ്റിലയെടുത്ത് ചുണ്ണാമ്പ് തേച്ച് കുറച്ചു നുറുക്കിയ അടക്കയും വാരിയിട്ട് വായിലോട്ട്
വച്ച് ചവചരക്കാൻ തുടങ്ങി. താമ്പാളത്തിനുള്ളിൽ നിന്നും ഒരു കഷണം വടക്കൻ പുകലയെടുത്തു പേനാക്കത്തി കൊണ്ട് മുറിച്ച്, ആ മുറിച്ച കഷണവും കൂട്ടി വായിലിട്ട് ചവച്ചരച്ചു. "ജോജോക്ക് മുറുക്കാൻ വേണോടാ?" ചവക്കിടയിൽ ലീലചേച്ചി അവനോടായി ചോദിച്ചു. "ഏയ്… ഞാനിതൊന്നും ഉപയോഗിക്കാറില്ല ലീലേച്ചി…" "ആ… ഊണ് കഴിഞ്ഞാൽ ഞാനൊന്ന് മുറുക്കും. അത് പതിവാ… ഊണും കഴിഞ്ഞ് ചവക്കാൻ എന്തേലും കിട്ടിയില്ലെങ്കിലേ, വല്ല്യ ദണ്ണവാ…" ജോജോ അവർ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ടിരുന്നു. ഹോ ഊണും കഴിഞ്ഞ് വന്നീ ഫാനിന്റെ ചോട്ടിൽ വന്നിരിക്കാൻ ഒരു വല്ലാത്ത സുഖം. ആ മൈര് വാർഷോപ്പിൽ ഒരു ടേബിൾ ഫാനെങ്കിലും വാങ്ങി വെക്കാൻ പറയണം സംഗീതേട്ടനോട്. ജോജോ ഷർട്ട് കുടഞ്ഞു കൊണ്ട് അകത്തേക്ക് കാറ്റൂതി വിട്ടു. "നല്ല ഉഷ്ണമുണ്ടേൽ ആ ഷർട്ടങ്ങു തുറന്നിടെടാ…" "വേണ്ട ലീലേച്ചി… അത്രക്ക് ഉഷ്ണവൊന്നും ഇല്ല." "ഓ പിന്നേ… അവന് നാണവായിരിക്കും. അങ്ങോട്ട് തുറന്നിട് ചെക്കാ… നിന്റെയൊന്നും കാക്ക കൊത്തിക്കൊണ്ടു പോകുവോന്നുവില്ല." അവർ ചവ തുടർന്നു. ഉഷ്ണം നല്ല പോലെ കൊടുമ്പിരികൊണ്ടിരിക്കുന്നത് കൊണ്ട് അവൻ ഷർട്ടിന്റെ