kambi story, kambi kathakal

Home

Category

?‍❤️‍? അനുവിനൊപ്പം ഒരു ബസ് യാത്രയിൽ ?

By Admin
On 01-11-2022
666860
Home1/19Next
ഞാനും അനുവും പതിവു പോലെ ഒരു അഞ്ചു മണി കഴിഞ്ഞ് പതുക്കെ ഞങ്ങളുടെ ഹോസ്റ്റലുകളില്‍ നിന്ന് ഇറങ്ങി ഒരു യൂബര്‍ ക്യാബ് വിളിച്ച് വരുത്തി കോയമ്പേട് സിഎംബിടിയിലേക്ക് പോയി. രാത്രി 10 മണിക്കാണ് ഞങ്ങള്‍ക്ക് ബാംഗ്ലൂര്‍ക്ക് പോകാനുള്ള ബസ്. ഐ ഐ ടി മദ്രാസില്‍ ബി.ടെക് ചെയ്യുന്ന ഞാനും അനുശ്രീയും സഹപാഠികളെന്നതിലുപരി കാമുകീകാമുകന്മാരുമാണ്. ഒരാഴ്ചത്തെ സെമിനാര്‍ അറ്റന്ഡ് ചെയ്യാന്‍ പോവുകയാണ് ബാംഗ്ലൂര്‍ക്ക്. ഐഐടിയില്‍ ഞങ്ങള്‍ സ്റ്റുഡന്‍റ്സൊക്കെ ആണ്‍ പെണ്‍ ഭേദമില്ലാതെ ഒന്നിച്ചും കൂട്ടായും ദൂരെ സെമിനാറിനും മറ്റും പോകുന്നതൊക്കെ പതിവാണ്. താമസവും ഭക്ഷണവും ഒക്കെ സെമിനാര്‍ നടക്കുന്ന സ്ഥാപനത്തില്‍ ഒരുക്കിയിരിക്കും. രാവിലെ അവിടെ റിപ്പോര്‍ട്ട് ചെയ്താല്‍ മതി.ചെന്നൈ സിറ്റിയിലെ തിരക്കേറിയ റോഡുകളിലൂടെ അരിച്ചരിച്ച് നീങ്ങിയ ക്യാബിലിരുന്ന് ഞങ്ങള്‍ കാഴ്ചകള്‍ കാണുകയും സംസാരിക്കുകയും ചെയ്തു. അനുവിന് കൂടുതലും പറയാനുണ്ടായിരുന്നത് അറ്റന്ഡ് ചെയ്യാന്‍ പോകുന്ന സെമിനാറിനെപ്പറ്റിയായിരുന്നു. ഏഴു മണി കഴിഞ്ഞു കോയമ്പേട് എത്തിയപ്പോള്‍. ബാഗും മറ്റും ട്രാവല്‍
ഏജന്സിയുടെ വെയ്റ്റിങ് റൂമില്‍ വച്ച് ഞങ്ങള്‍ കുറേ നേരം ഫ്രീയായി കറങ്ങി നടന്നു. പിന്നീട് ഭേദപ്പെട്ട ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. ബസ് വന്നപ്പോള്‍ 10.30 ആയി. കയറാനുള്ളവരുടെ കൂട്ടത്തില്‍ ബാഗെടുത്ത് ഞങ്ങളും നിന്നു. “നീ ആദ്യം കയറ്.” ഞാന്‍ അവളോട് പറഞ്ഞു. “എങ്കില്‍ ഇന്ന് സൈഡ് സീറ്റ് ഞാന്‍ പിടിക്കും. കഴിഞ്ഞ പ്രാവശ്യം നീ എന്നെ പറ്റിച്ചില്ലേ വിജൂ…” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഓ സമ്മതിച്ചു മോളൂ, നീ സൈഡ് അല്ല വേണമെങ്കില്‍ രണ്ട് സീറ്റും എടുത്തോ. ബാക്കിയുള്ള സ്ഥലം മതി എനിക്ക്.” അവള്‍ക്കറിയില്ലല്ലോ ബസില്‍ അവള്‍ക്ക് ഞാനൊരുക്കി വച്ചിരിക്കുന്ന സര്‍പ്രൈസ്….. ക്യൂവിന്‍റെ അവസാനം അനുവും അവളുടെ പിന്നാലെ ഞാനും ബസിന്‍റെ പടിയില്‍ കയറി ഉള്ളിലേക്ക് ചുവടുവച്ചു. ഞാന്‍ പെട്ടെന്നു തന്നെ അവളെ ഉന്തി ഞങ്ങളുടെ സീറ്റിന്‍റെ അടുത്തെത്തിച്ചു. “വേഗം കയറിക്കോ അനൂ. പിന്നില്‍ ആള് നില്‍ക്കുന്നു.” പക്ഷെ അനു മുന്പിലെ കാഴ്ച കണ്ട് കണ്ണു മിഴിഞ്ഞ് നില്‍ക്കുകയായിരുന്നല്ലോ…. * * * ഞാനും അനുവും ഐഐടിയില്‍ ഒരേ ക്ലാസ്സില്‍ ചേര്‍ന്നപ്പോഴാണ് ആദ്യം കാണുന്നത്.

© 2024 KambiStory.ml