kambi story, kambi kathakal

Home

Category

മുബീന

By .
On 09-09-2024
609071
Home1/23Next
ഇടുക്കി മലകളുടെ നാട് , വശ്യ സുന്ദരമായ നാട് . സുന്ദരിയായ ഒരു യുവതിയുടെ ലാസ്യഭാവമണിഞ്ഞ ആ നാട്ടിലേക്കു മുബീന എത്തിയിരിക്കുന്നു. മുബീന രണ്ടാമത്തെ മകൾ ആണ് . അവൾക്കു ഒരു ഇക്കയും പിന്നെ ഒരു അനിയത്തിയും. ആദ്യമായി ആണ്‌ വീട്ടിൽ നിന്ന് മാറി നിന്നൊരു പഠനം. വല്ലാത്ത ഒരു വീർപ്പുമുട്ടൽ ഉണ്ട് അത് കൊണ്ട് തന്നെ. എങ്കിലും ഇടുക്കിയുടെ വശ്യമായ ആ സ്വന്ദര്യം അവളെ വലത്തേ ആകർഷിച്ച മട്ടുണ്ട്‌ . കോളേജിന്റെ കവാടത്തിൽ തന്റെ വീട്ടുകാരുടെ കൂടെ എത്തിയപ്പോ തന്നെ കോളേജ് അവൾക്കു വല്ലാത്ത പിടിച്ച മട്ടുണ്ട് .. കോളേജിൽ അവൾ തന്നെ നോക്കുന്ന പയ്യന്മാരെ കണ്ട ഭാവം നടിക്കാതെ മാതാപിതാക്കളുടെ കൂടെ വളരെ പെട്ടാണ് അഡ്മിഷൻ കാര്യങ്ങൾ ഒകെ ചെയ്‌തു തന്റെ ലേഡീസ് ഹോസ്റ്റലിലേക്ക് പോണു.. ലേഡീസ് ഹോസ്റ്റലിന്റെ പരിസരങ്ങൾ അവൾക്കു വലത്തേ ഇഷ്ടമായി . ശാന്തമായ അന്തരീക്ഷവും പ്രകൃതി രമണീയവുമായ ഇടം . തഴുകി വന്ന ഒരു ഇളങ്കാറ്റ് അവളുടെ മുടിയിഴങ്ങൾ മെല്ലെ പറത്തി. എത്ര പെട്ടന്നാണ് ഞാൻ തനിച്ചായതു അവളെ കൊണ്ടുചെന്നാക്കിയവർ അപ്പോഴേക്കും ഇടുക്കിയുടെ ചുരം ഇറങ്ങിയിരുന്നു.. അന്നത്തെ രാത്രി
പുതിയ കൂട്ടുകാരില് പരിചയപെടൽ ആയിരുന്നു. ആകെ 13 പേരാണ് ഹോസ്റ്റലിൽ. അവരെല്ലാം കോളേജിൽ തന്നെ പിടിക്കുന്നവർ . എല്ലാവരുമായി പരിചയപ്പെട്ട അന്നത്തെ ദിവസം നേരത്തെ ഭക്ഷണം കഴിഞ്ഞു അവൾ കിടന്നു. പുലർച്ചെ കിളികളുടെ ശബ്ദവും നേർത്ത വെളിച്ചവും അവളുടെ ഉറക്കം ഭഞ്ജിച്ചു . കിടക്കയിൽ നിന്ന് എണീറ്റ് തന്റെ അഴിഞ്ഞു വീണ മുടി അവൾ വാരി കെട്ടി. കോളേജ് തുടങ്ങും മുൻപ് അവിടെ എത്തണം. ആദ്യ ദിനം ആണ്. ബാത്രൂം ഉപയോഗിക്കാൻ നോക്കിയപ്പോ ആരോ ഉണ്ട് , അക്ഷമയോടെ അവൾ കാത്തു നിന്ന്. തന്റെ ഊഴം എത്തിയപ്പോ അവൾ വേഗം ബാത്‌റൂമിൽ കയറി. കുളി കഴിഞ്ഞു ഒരുങ്ങി അവൾ കൂട്ടുകാരികളുടെ കൂടെ കോളേജിലേക്ക് യാത്ര തിരിച്ചു. എത്തിയപ്പോൾ ക്ലാസ്സിൽ നിറയെ കുട്ടികൾ അവൾ ഒഴിഞ്ഞു കിടന്ന സീറ്റ് നോക്കി ഇരുന്നു. പിൻബെഞ്ചിന്‌ തൊട്ടു മുൻപുള്ള സീറ്റ് ആണ് അവൾക്കു കിട്ടിയത്. ആ ദിനം പെട്ടാണ് തീർന്ന പോലെ തോണി അവൾക്കു. പതിയെ പതിയെ അവൾ ക്ലാസ്സിലെ എല്ലാവരും ആയി സൗഹ്രദം സ്ഥാപിച്ചു. സഹപാഠികൾ സൗഹ്രദമാണെങ്കിൽ ഇടക്കിടക്ക് തന്നെ വളയാത്ത നോക്കുന്നത് അവൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. അവൾക്കു അതെല്ലാം പുതിയ അനുഭവമായിരുന്നു.

© 2024 KambiStory.ml