കൊടുത്തു..
"ഏട്ടൻ ഒരാളുടെ ഒപ്പം ഒരു വീട്ടിൽ അല്ലെ താമസം? അപ്പോൾ ഞാൻ എങ്ങിനെ…?!" എന്ന് ചോദിച്ചു അവൾ നിർത്തി…
"അവൻ അവന്റെ ഗേൾ ഫ്രണ്ടിനെയും കൊണ്ട് ഹണിമൂണിന് പോയി.. ഇനി ഒരു ആഴ്ച കഴിഞ്ഞു നോക്കിയാൽ മതി…" എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു.
"ഓ നിങ്ങൾ ബാംഗ്ലൂർ പയ്യൻസ് പിന്നെ അങ്ങിനെ ആണല്ലോ…" എന്ന് പറഞ്ഞു അവൾ ഒരു പുരികം പൊക്കി എന്നോട് ചോദിച്ചു, അല്ലെങ്കിൽ പറഞ്ഞു..
"ഞാൻ ആ ടൈപ്പ് അല്ല മോളുസ്.." എന്ന് പറഞ്ഞു ഞാൻ ചിരിച്ചു..
"എന്തെങ്കിലും കഴിക്കാൻ വേണ്ടേ…" എന്ന് ചോദിച്ചു ഞാൻ വണ്ടി നല്ലൊരു ഹോട്ടലിലേക്ക് കയറ്റി.
അവിടെ നിന്ന് ഞങ്ങൾ വയറു നിറയെ ഹൈദരാബാദ് ബിരിയാണിയും മട്ടൻ പൊരിച്ചതും കഴിച്ചു.
വീണ്ടും വണ്ടി എടുത്തു. റോഡിൽ നല്ല തിരക്കാണ്. സമയം 6 കഴിഞ്ഞു ഇപ്പോൾ.
ജയനഗർ എത്തിയപ്പോൾ 6:40 ആയി. ഞാൻ വണ്ടി ഗേറ്റ് തുറന്നു അകത്തേക്ക് കയറ്റി. ആരും നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തി അവളെ മുകളിലേക്ക് കയറ്റി വിട്ടു. ശേഷം ഞാനും ചെന്ന് ഡോർ തുറന്നു അവളെ അകത്തു കയറ്റിയ ശേഷം ഞാനും കയറി. ഡോർ അടച്ചു ലോക്ക് ചെയ്തു.
എന്റെ റൂമിൽ അവളെ കയറ്റി, ഫ്രഷ് ആയി വാ എന്ന് പറഞ്ഞു ഞാൻ ഹാളിൽ
tv നോക്കി ഇരുന്നു.
അവൾ കുളിച്ച ശേഷം ഡോർ തുറന്നു വന്നു.
ഇളം മഞ്ഞ നിറമുള്ള സിൽക്ക് പോലത്തെ മെറ്റീരിയൽ ഉള്ള ഒരു അയഞ്ഞ ബനിയൻ. നന്നായി ചേരുന്നുണ്ട്. അയഞ്ഞതായിട്ടും മാറിടങ്ങൾ തെറിച്ചു നിൽക്കുന്നു. ബ്രാ ഉണ്ട്. ബ്രായുടെ മുകൾ ഭാഗത്തു തിങ്ങിയ മാറിന്റെ തുടിപ്പ് തെറിച്ചു നിൽക്കുന്നു…
അടിയിൽ ഗ്രേ കളർ ലെഗ്ഗിൻസ്.. കാലുകൾ തുടകൾ മുതൽ താഴ്ത്തേക്കു കാണാം. നല്ല ഷേപ്പ് ഉള്ള കാലുകൾ. തുടയുടെ മുകൾ ഭാഗം വരെ ബനിയൻ ഉണ്ട്. എന്നാലും വിടർന്ന അരകെട്ടു കാണാം.
അഴിച്ചു നിവർത്തിട്ട മുടി… മാൻപേട കണ്ണുകൾ എന്തോ തേച്ചു കറുപ്പിച്ചു വച്ചിരിക്കുന്നു. ആഭരണങ്ങൾ ഒന്നും ഇല്ല. ചെവിയിൽ ഒരു സ്വർണ ജിമുക്കി കിടന്നു തുള്ളുന്നു..
അവളുടെ കയ്യിൽ ഒരു നെയിൽ പോളിഷിന്റെ കുപ്പി ഉണ്ട്.
അവളുടെ ഫോൺ റിങ് ചെയ്തപ്പോൾ അവൾ അത് അറ്റൻഡ് ചെയ്തു ശേഷം എന്റെ അടുത്ത് വന്നിരുന്നു. അത്യാവശ്യം നീളമുള്ള സെറ്റി ആണെങ്കിലും അവൾ എന്റെ അടുത്താണ് ഇരുന്നത്.
അവളുടെ ബോഡി ലോഷന്റെ മനം മയക്കുന്ന മണം എനിക്ക് കിട്ടി തുടങ്ങി.
ഞാൻ അവളെ തല ചെരിച്ചു നോക്കി… അവൾ എന്നെ നോക്കി ചുണ്ടിൽ വിരൽ വച്ച് കാണിച്ചു..
"ആ ഏട്ടാ..