എന്റെ ആദ്യത്തെ കഥയാണിത്. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. എന്റെ പേര് എസ്രാ. പപ്പയ്ക്കും മമ്മിക്കും ഞാൻ ഒറ്റൊരു മോളാണ്. അതുകൊണ്ട് തന്നെ വളരെ ലാളിച്ചാണ് എന്നെ വളർത്തിയത്. ഞാൻ BA ക്ക് പഠിക്കുമ്പോൾ ആണ് വളരെ അപ്രതീക്ഷിതമായി പപ്പ സ്വന്തം നാടായ കോട്ടയം ഉപേക്ഷിച്ച് ഊട്ടിയിലേക്ക് കുടിയേറിയത്.
ആദ്യമൊക്കെ എനിക്ക് വളരെ സങ്കടമായിരുന്നു ഒരുതരം ഡിപ്രെഷൻ പോലെ. കൂട്ടുകാരെയും ബന്ധുക്കളെയും ഉപേക്ഷിച്ച് പപ്പ എന്തിനാണ് ഞങ്ങളെ അവിടേക്ക് കൊണ്ടുപോയതെന്നതിന് ഉത്തരം എനിക്ക് ഇന്നും കിട്ടിയിട്ടില്ല . ഊട്ടിയിലെ ഞങ്ങളുടെ വീട് കോട്ടയത്തിലേക്കാൾ ഒരുപാട് വലുത് ആയിരുന്നു. ഒരു ബംഗ്ലാവ് ടൈപ്പ്.
4,5 മുറികളും , ഹാളും , അടുക്കളും എല്ലാം വലുത് ആയിരുന്നു. താഴെ രണ്ട് മുറികൾ ആണ് ഉണ്ടായിരുന്നത് അതിൽ ഒരുമുറിയിൽ പപ്പയും മറ്റേ മുറിയിൽ മമ്മിയും . അവർ ഒരുമിച്ച് കിടന്നിരുന്നില്ല. മുകളിലെ മൂന്ന് മുറികളിൽ ഒന്നിൽ ഞാൻ സ്ഥാനം പിടിച്ചു .
ഒരു തോട്ടത്തിന്റെ നടുക്ക് ആയിരുന്നു ഞങ്ങളുടെ വീട്. വീടിന്റെ എടുത്ത് വേറെ വീടുകളോ ആളുകളോ ഉണ്ടായിരുന്നില്ല. അങ്ങനെ പടിത്തവും
നിർത്തി ഒരുപണിയും ഇല്ലാതെ വീട്ടിൽ താമസിക്കുന്ന സമയത്ത് ആണ് പെട്ടെന്ന് പപ്പയ്ക്ക് സുഖമില്ലാതെ ആയത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പപ്പ മരിച്ചു. വീട്ടിൽ ഞാനും മമ്മിയും മാത്രമായി.
രണ്ട് പെണ്ണുങ്ങൾ തനിച്ച് താമസിക്കുന്നത് ശരി അല്ലെന്ന് പറഞ് മമ്മിയുടെ അനിയനും കുടുംബവും ഞങ്ങളുടെ കൂടെ താമസിക്കാൻ വന്നു. അങ്കിളിന് രണ്ട് മക്കളാണ്. ആദ്യത്തെ ആണ്കുട്ടി ആണ് ക്രിസ്റ്റി. അവൻ എൻജിനിയറിങ് കഴിഞ് തേരാ പാരാ നടക്കുന്നു.
ക്രിസ്റ്റീന കോട്ടയത്ത് നഴ്‌സിംഗ് പഠിക്കുന്നു. അങ്ങനെ ഞാനും മമ്മിയും അങ്കിളും ആന്റിയും ക്രിസ്റ്റിയും കൂടി താമസം തുടർന്ന്. താഴത്തെ പപ്പയുടെ മുറിയിൽ ആയിരുന്നു അങ്കിളും ആന്റിയും കിടന്നിരുന്നത്. എന്റെ മുറിയുടെ അപ്പുറത്ത് ക്രിസ്റ്റി. അവനെക്കുറിച് പറയാനാണെങ്കിൽ ഒരു 6 അടി പൊക്കം കാണും ജിം ബോഡി ആണ്.
മസിൽ ഒക്കെ പൊങ്ങി നിൽക്കുന്നത് കാണാൻ നല്ല രസമാണ് . ടീഷർട്ട് ആണ് ഇടുന്നതെങ്കിൽ പിന്നെ പറയണ്ടല്ലോ. 24 വയസ് . ഇരു നിറം. നാട്ടിൽ ആയിരുന്നപ്പോൾ ഡെയിലി ജിമ്മിൽ പോയിരുന്ന ആളാണ്. ഇവിടെ വന്നപ്പോൾ എല്ലാം അടപടലം. രാവിലെ എന്നും ഓടാൻ പോകുന്നുണ്ട്.