kambi story, kambi kathakal

Home

Category

എന്നെ ഞെട്ടിച്ചുകളഞ്ഞ രണ്ടു പെണ്ണുങ്ങൾ

By Arrow
On 23-09-2024
835780
Back2/24Next
ഒരു കർട്ടൻ കൊണ്ട് അതിർ തീർത്തിരിക്കുന്നു. ഞാൻ സെന്ററി ലെ ബെഡിൽ ആണ്. എന്റെ ഓപ്പോസിറ്റ് ആയി ഒരു കിളി വാതിൽ പോലെ ചെറിയ കണ്ണാടി ജനാല ഉണ്ട്. അതിന് അപ്പുറം ഒന്ന് രണ്ടു നേഴ്‌സ്മാർ നിൽപ്പുണ്ട്ന്ന് തോന്നുന്നു, കർട്ടൻ ഉള്ളത് കൊണ്ട് വ്യക്തമല്ല. പെട്ടന്ന് വാതിൽ തുറന്നു, ഒരു നേഴ്‌സ് പ്രത്യക്ഷപെട്ടു. വായാടി പെട്ടന്ന് സംസാരം നിർത്തി, ഞാൻ നോക്കിയപ്പോ കണ്ടത് ഞെട്ടി ചാടി ഓടി ബെഡിലേക്ക് കയറുന്ന അവളെ ആണ്. അത് കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി. ഇത്ര ഒക്കെ സംഭവിച്ചിട്ടും എനിക്ക് വീണ്ടും ചിരിക്കാൻ സാധിച്ചിരിക്കുന്നു. " അഞ്ജലി, നിന്നോട് ബെഡിൽ നിന്ന് എഴുന്നേൽക്കരുത് എന്ന് പറഞ്ഞതല്ലേ?  " നേഴ്‌സ് കലിപ്പിൽ ആണ്. " സോറി " എന്ന് മാത്രം പറഞ്ഞിട്ട് അവൾ മുഖം മൊത്തത്തിൽ കേറ്റി കലിപ്പിൽ ബെഡിലേക്ക് മുഖം പൂഴ്ത്തി. അവളുടെ ആ കുറുമ്പ് ഒക്കെ കണ്ടപ്പോ എന്റെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു. "ഉണർന്നല്ലോ മഹാൻ " നേഴ്‌സ് അവളെ വിട്ടിട്ട് എന്റെ നേരെ തിരിഞ്ഞു. " അല്ല ഞരമ്പ് മുറിക്കാൻ മാത്രം തനിക്ക് എന്താണ് പ്രശ്നം, ഇത്ര ചെറുപ്പത്തിലേ ജീവിതം മടുത്തോ, വല്ല പെൺപിള്ളേരും


ഇഷ്ടമല്ലന്ന് പറഞ്ഞു കാണും, അല്ലേൽ എക്സാമൊ pubg ലോ മറ്റൊ തോറ്റു പോയിക്കാണും അല്ലേ, ഇതേ പോലെ എത്ര എണ്ണം ആണെന്നോ ദിവസവും വരുന്നേ. നിനക്ക് ഒന്നും ജീവിതം എന്താണ് എന്ന് അറിയാത്തതിന്റെ പ്രശ്നം ആണ്, സമയാ സമയത്ത് ആഹാരം കിട്ടുന്നതിന്റെ കുത്തി കഴപ്പ് " എന്നൊക്കെ പറഞ്ഞു കൊണ്ടവർ എന്റെ ഡ്രിപ്പ് ഒക്കെ പരിശോധിക്കുകയാണ്, പിന്നെ എന്തോ മരുന്ന് ഡ്രിപ്പിലേക്ക് ഇൻജെക്റ്റ് ചെയ്തു. അവരുടെ പറച്ചിൽ ഒക്കെ കേട്ടിട്ട് ഞാൻ കലിപ്പിൽ തല വെട്ടിച്ചു. അവൾ കിടന്നിരുന്ന ബെഡിന്റെ ഭാഗത്തേക്ക്‌ നോക്കി. ഒന്നുമില്ലന്ന ഭാവത്തിൽ അവൾ എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു. ഞാനും അവളെ നോക്കി ഒന്ന് പുഞ്ചിരിചു. "താൻ ഓകെ ഒരു തോന്നലിൽ ഇങ്ങനെ ഒക്കെ അങ്ങ് ചെയ്യും അനുഭവിക്കുന്നത് ബാക്കി ഉള്ളവർ ആ. താൻ ബോധം ഇല്ലാതെ കിടന്ന സമയം മുഴുവൻ പുറത്ത് രണ്ടുപേർ ഊണും ഉറക്കവും ഇല്ലാതെ കരഞ്ഞു തളർന്ന് ഇരിക്കുകയായിരുന്നു " എന്നും പറഞ്ഞവർ ആ കിളിവാതിലിൻറെ കർട്ടൻ മാറ്റി. അപ്പുറത്ത് നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയെയും അമ്മയെ സമാധാനിപ്പിക്കുന്ന അച്ഛനെയും കണ്ടു. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. എന്തായാലും


© 2025 KambiStory.ml