മിഴിഞ്ഞ് നിന്നുപോയി അനു!
* * *
മിഴിച്ചു നിന്ന അനുവിന് പ്രതികരിക്കാന്‍ പറ്റും മുന്പെ ഞാന്‍ പിന്നിലെ ആള്‍ക്കാരെ വിടാനെന്നവണ്ണം അവളെ പതുക്കെ തള്ളി ഞങ്ങളുടെ ബര്‍ത്തിലെത്തിച്ചു. താഴത്തെ ബര്‍ത്തായിരുന്നു ഞാന്‍ സെലക്റ്റ് ചെയ്തിരുന്നത്. അവളെ ഇരുത്തി ഞാനും ഉള്ളില്‍ കയറി അവളുടെ കാലുകള്‍ എടുത്ത് ഉള്ളില്‍ വച്ച് സ്ലൈഡിങ് ഡോറും അടച്ച് കുറ്റിയിട്ടപ്പോഴും അവള്‍ റിക്കവര്‍ ചെയ്യുന്നേയുണ്ടായിരുന്നുള്ളൂ. വിജൂ ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കാനാഞ്ഞ അനുവിന് ബര്‍ത്തിലെ അരണ്ട വെളിച്ചത്തില്‍ എന്‍റെ മുഖത്തെ കള്ളച്ചിരി കണ്ടതും എല്ലാം മനസ്സിലായിക്കാണണം. തരിച്ചിരിക്കുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല അവള്‍ക്ക്. ഞാന്‍ ബാഗൊക്കെ ഒതുക്കി കിടക്കാനുള്ള തയാറെടുപ്പൊക്കെ ആയി “അനൂ നിനക്ക് വെള്ളം കുടിക്കണോ” എന്ന് ചോദിച്ചപ്പോഴും അവള്‍ എന്നെ നോക്കി കിളി പോയ ഇരിപ്പാണ്. ഇതെല്ലാം എന്‍റെ പ്ലാനാണെന്ന് മനസ്സിലായ അവള്‍ സംഭവിക്കാന്‍ പോകുന്നതെല്ലാം അംഗീകരിച്ച പോലെ നിസ്സഹായമായ ആ ഇരിപ്പ് കണ്ട് എനിക്ക് മൂഡായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഇതിനകം
ബസ് പുറപ്പെട്ട് ഓടാന്‍ തുടങ്ങി.
ഞാന്‍ പതുക്കെ തിരിഞ്ഞ് ബര്‍ത്തില്‍ അവള്‍ക്ക് സമാന്തരമായി കാലു നീട്ടി ഇരുന്ന അവളുടെ അടുത്തുകൂടി, വളരെ അടുത്ത്, കൈയെടുത്ത് അവളുടെ കൈയില്‍ പിടിച്ച മുഖം അവളുടെ മുഖത്തിനു സമീപം കൊണ്ടുവന്ന് പ്രേമപൂര്‍വ്വം “അനൂ…” എന്നു വിളിച്ചു. അവളില്‍ ഒരു ഇലക്ട്രിക് ഷോക്ക് ഉണ്ടായ പോലെ. ഒരു നിമിഷം കഴിഞ്ഞ അവള്‍ എന്‍റെ കൈയില്‍ തിരിച്ചു പിടിമുറുക്കി പതര്‍ച്ചയോടെ “വിജുവേട്ടാ…” എന്ന് തിരിച്ചു വിളിച്ചു. പ്രേമം അണപൊട്ടിയൊഴുകുന്ന ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ അവള്‍ എന്നെ വിളിക്കുന്നതാണ് “വിജുവേട്ടാ” എന്ന്. അതു കേട്ടതോടു കൂടി എന്‍റെ സകല കണ്ട്രോളും പോയി. അവളുടെ കൈയില്‍ നിന്ന് എന്‍റെ കൈകള്‍ പെട്ടെന്നു തന്നെ മുകളിലോട്ട് കയറി അവളുടെ മൃദുവായ കവിളുകളിലോട്ടും എന്‍റെ ചുണ്ടുകള്‍ അവളുടെ ചെവിയിലോട്ടും പോയി. ആ മൃദുവായ കവിളുകളില്‍ തടവിക്കൊണ്ട് ഞാനവളുടെ ചെവിയില്‍ “എന്‍റെ അനൂ…ഐ ലവ് യൂ…” എന്ന് മന്ത്രിക്കുന്നതും വിറയ്ക്കുന്ന എന്‍റെ ചുണ്ടുകള്‍ ഒരു പ്രേമചുംബനം ആ ചെവിയുടെ ഇതളുകളില്‍ ഏല്‍പ്പിക്കുന്നതും ഒരു നിമിഷം