kambi story, kambi kathakal

Home

Category

വശ്യമോഹിനി, എന്റെ രാധേച്ചി

By .
On 22-10-2022
634521
Home1/15Next
എന്റെ ജീവിതത്തില്‍ എനിക്ക് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കഥയാണ്, വെറും കഥ മാത്രമായാല്‍ വായിക്കാന്‍ തോന്നില്ല ഇതില്‍ സംഭവിച്ചതെല്ലാം യഥാര്‍ത്ഥ സംഭവങ്ങള്‍ വായനാ സുഖത്തിന് വേണ്ടി അല്പം തേനും പാലും ചേര്ത്തിരിക്കുന്നു എന്നു മാത്രം, അതും വളരെ കുറച്ചുമാത്രം വെറും പത്തുശതമാനത്തിനകത്ത്. ഇപ്പോഴും ഇതൊക്കെ ഞാന് അനുഭവിക്കുകയുമാണ്, ആരും അസുയപ്പെടല്ലേ.കള്ളന്മാരും കള്ളികളും ഈ കഥ കേട്ട് കണ്ണുവിടുമോന്നാ എന്റെ സംശയം. ജീവിക്കാനുള്ള തത്രപ്പാടിനിടയില് എന്നോ വീണുകിട്ടിയ ഈ സ്നേഹത്തെ ഒരു സ്വപ്നംപോലെ താലോലിച്ചു വളര്ത്തകയാണ് ഞാന്. വീണുടഞ്ഞുപോകുമെന്നു കരുതിയപ്പോഴൊക്കെ, അതൊക്കെ വെറും തോന്നലാണെന്ന് മനസ്സിനെ വിശ്വസിപ്പിക്കാന് ശ്രമിച്ചു. ജീവതത്തില് ഒരിക്കള്പ്പോലും സ്നേഹിച്ചിട്ടില്ലാത്തവര്ക്ക് കാത്തിരിപ്പിന്റെ സുഖം എന്തെന്ന് അറിയാന് കഴിയില്ല. മനസ്സില് തന്റെ സ്വന്തം എന്നു കരുതി സ്വപ്നം കാണാന് ഒരു സുന്ദരി ഉള്ളതിന്റെ സുഖം പറഞ്ഞറിയിക്കാനും കഴിയില്ല. ന്യൂ ഡെല്ഹിയില് പുതുതായി ജോലി കിട്ടി എത്തിയപ്പോള്, കുറെ മലയാളികള്
ഉണ്ടാവും എന്നല്ലാതെ, പരിചയക്കാര് ആരും ഉണ്ടാവുമെന്ന് കരുതിയില്ല. കൂടെ ജോലി ചെയ്യുന്നവരില് എനിക്കല്പ്പം സ്നേഹം തോന്നിയതും അടുപ്പം കാട്ടിയതും രാധേച്ചിയായിരുന്നു.ആദ്യമായി രാധേച്ചിയെ കണ്ടപ്പോള് എന്തോ വലിയ അടുപ്പം തോന്നി.രാധേച്ചി എന്നെക്കാളും ഒരു അഞ്ചു വയസ്സ് മൂത്തതാണ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആയ രാധേച്ചി എന്നോട് വലരെ അടുപ്പം കാട്ടിയിരുന്നു, എവിടെയോ കണ്ടുമറന്നപോലെ തോന്നി. രാധേച്ചിയോട് സംസാരിക്കാനുള്ള ഇഷ്ടം കൊണ്ടോ എന്നറിയില്ല, ഞായറാഴ്ച വൈകുംന്നേരങ്ങള് ഞാന് രാധേച്ചിയുടെ വീട്ടിലെ ഒരു സ്ഥിരം സന്ദര്ശകനായിരുന്നു. രാധേച്ചിയുടെ മക്കള്,ഒരു മോളും ഒരു മോനും യഥാക്രമം പതിനൊന്നും എട്ടും വയസ്സ് ഒരു മുന്തിയ റെസിഡന്ഷ്യല് ഒരു ബോര്ഡിംഗ് സ്കൂളിലാണ് പ’ിക്കുന്നത്. ചേട്ടന് ഞങ്ങളെക്കാലും ഒത്തിരി പ്രായം ഉണ്ടെങ്കിലും ഏകദേശം പന്ത്രണ്ട് വയസ്സ് കൂടുതലാണെങ്കിലും ഭയങ്കര തമാശക്കാരന് ആയിരുന്നു. വെറുതെ തമാശുകള് പറഞ്ഞ് രാധേച്ചിയെ കണ്ടിരിക്കുക എന്നുള്ളതായിരുന്നു എന്റെ ഉദ്ദേശം.ആയിടയ്ക്ക് രാധേച്ചിയ്ക്ക് ട്രാന്സ്ഫര് ആയി.എന്റെ

© 2024 KambiStory.ml