തെളിഞ്ഞു. ഒപ്പം ആ കവിളുകൾ ഒന്ന് തുടുത്തു. “ഹൊ സമാധാനമായി. എന്റെ മീനുകൂട്ടീ. നിന്റെ ഈ ചിരി കാണാൻ ചന്തമാണെന്നൊ…” ഞാൻ മീനുവിന്റെ കവിളിൽ ഒന്ന് നുള്ളി, അവളെ ഒന്ന് പൊക്കാനായി പറഞ്ഞതാണെങ്കിലും കാര്യം ശരി തന്നെ. കവിളിൽ നുണക്കുഴികൾ തെളിയിക്കുന്ന ആ ചിരി ആരേയും മയക്കും. അർത്ഥം വെച്ച് ഞാൻ ഒരു മൂളിപ്പാട്ടും പാടി. “എന്തിന്നീ മൗനം. എന്തിനീ നാണം.” ഐസ്ക്രീമും കേക്കും വാങ്ങി ഞാൻ കാറിലേക്ക് തിരിച്ചെത്തി. ഐസ്ക്രീം കഴിച്ച കൊണ്ടിരിക്കുമ്പോൾ മീനു ചോദിച്ചു.
“ജിനുവേട്ടാ. ഈ ബന്ധത്തിൽ ഉള്ളവർ കല്യാണം കഴിക്കുന്നത് നല്ലതല്ല എന്ന് പറയുന്നത് ശരിയാണോ? ‘ങാ. വളരെ അടുത്ത ബന്ധത്തിൽ ഉള്ളവർ കല്യാണം കഴിക്കുന്നത് നല്ലതല്ല എന്നാണ് ഇപ്പോൾ പറയുന്നത് ഞാൻ പറഞ്ഞപ്പോൾ മീനുവിന്റെ മുഖം ഒന്ന് വാടി “പക്ഷെ നമ്മുടെ നാട്ടിൽ അങ്ങനെ പണ്ട് മുതലേ ഉള്ളതല്ലെ. മുറപെണ്ണും മുറച്ചെക്കനും ഒക്കെ. അവർക്ക് കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ലല്ലോ.” ഞാൻ സമാധാനിപ്പിച്ചു. മീനു എന്തോ ആലോചനയിൽ മുഴുകി. “അല്ല. നമ്മുടെ ബന്ധത്തിൽ ഉള്ള ആരെയാ നിനക്ക് കല്യാണം കഴിക്കണ്ടത് കുനിഞ്ഞ അവളുടെ മുഖത്ത്
നോക്കി ഞാൻ ചോദിച്ചു. “ഗെറ്റ്യൂാ. ഈ ജിനുവേട്ടൻ.” മീനുവിന്റെ കവിളുകൾ വീണ്ടും തുടുത്തു. അവൾ മുഖം തിരിച്ചു പുറത്തേക്ക് നോക്കി. കവിളിൽ അപ്പോഴും നുണകുഴികൾ മാഞ്ഞിരുന്നില്ല. “ദേ നാണം. ആപ്പോ ആരോ ഉണ്ട്. മീനുക്കുള്ളി. സത്യം പറ.” അവളുടെ താടിയിൽ പിടിച്ച മുഖം തിരിച്ച് ഞാൻ ചോദിച്ചു. “പോ അവിടന്ന്.” മീനു ഐസ്ക്രീം കപ്പ് താഴെ ഇട്ട കൈകൾ കൊണ്ട് മുഖം പൊത്തി.
“മ്മ്.. ഞാൻ കണ്ടുപിടിച്ചോളാം…” ഞാൻ പറഞ്ഞു. അപ്പോ പെണ്ണിനിപ്പോഴും എന്നോട് ഇഷ്ടമുണ്ട്. കൊള്ളാം. അത്രയും സൗകര്യമായി കിട്ടി. പക്ഷെ തൊട്ടാവാടി ആണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഞാൻ വണ്ടി വിട്ടു. കുറച്ച് ദൂരം ഓടിയ ശേഷം ഞാൻ അടുത്ത ബോംബ് ഇറക്കി. “അല്ല. നീയും കല്യാണിയും ഒപ്പം ആണോ കുളിക്കുന്നത്.” മീനുവിന്റെ മുഖത്ത് ഒരു ഞെട്ടൽ പടർന്നത് ഞാൻ കണ്ടു. “എയ്തു. അല്ല. എന്താ അങ്ങനെ ചോദിക്കാൻ. ഉണ്ടായിരുന്നു. “അല്ല ഇന്നലെ രാത്രി ഞാൻ ഒന്ന് മൂത്രം ഒഴിക്കാൻ നോക്കിയപ്പോൾ കുളിമുറി കുറ്റിയിട്ടിരുന്നു. അകത്ത് നിങ്ങളുടെ രണ്ടു പേരുടേയും ശബ്ദദം കേട്ട പോലെ തോന്നി’ ഞാൻ നമ്പരിറക്കി. ‘ഏയ്തു. അത് കല്യാണിചേച്ചി കുളിക്കാൻ