മനസിലെ ഓർമ്മകൾ പറിച്ചു നടുമ്പോൾ ചിലതു വളരെ സുഖമുള്ളതാണ്,
ചിലതു, കാരണം എന്താണെന്ന് അറിയില്ലെങ്കിൽ കൂടി വളരെ നീറ്റൽ നല്കുന്നതാണ്,
ഇത് അങ്ങനെ , ഏതു ഓർമയാണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല,
പക്ഷെ ഇതൊരു സുഖമുള്ള നോവാണ്…!
എയർപോർട്ടിലെ ശീതികരിച്ച മുറിയിൽ നല്ല തിരക്ക്,
നാട്ടിലേയ്ക്ക് പോകാനുള്ളവർ ആയിരിക്കണം,
അവിടവിടെ മലയാളം കലർന്ന മംഗ്ലീഷ് കേൾക്കുന്നുണ്ട്,
ഈ സായിപ്പ് ചുവയുള്ള ഇഗ്ലീഷ് കേൾക്കാൻ നല്ല രസമാണ്.!
“പപ്പാ നമ്മുടെ പ്ളെയിൻ എപ്പോഴാ.?!” എന്റെ അടുത്തേയ്ക്കിരുന്നു അക്ഷയ് എന്നെ നോക്കി
“ഉടനെ ഉണ്ടട വെയിറ്റ് ചെയ്യൂ”
“പപ്പ ഈ നാട്ടിലെ ഓണമൊക്കെ നല്ല രസമാണോ.? നമ്മുടെ ഇവിടുത്തെ ഓണപരിപാടിയൊക്കെ കംപാരിറ്റിവെലി ബോറിങ് ആണെന്ന് മമ്മ പറഞ്ഞല്ലോ.!” അവൻ പിന്നെയും എന്റെ അടുത്തേയ്ക്കു ചേർന്നിരുന്നു
“പിന്നെ അടിപൊളിയല്ലേ, യു വിൽ നോ വെൻ വീ റീച് തേർ..!” ഞാൻ അവനെ ചുമ്മാ എന്നിലേയ്ക്ക് അടുപ്പിച്ചു
എന്റെ പേര് രഘു,
രഘുനന്ദൻ എന്നതാണ് മുഴുവൻ പേര് ഇഷ്ടമുള്ളവര് രഘു എന്ന് വിളിക്കും ഇപ്പൊ 37 വയസ്സായി,
കലിഫോര്ണിയയിലെ ഒരു പ്രശസ്ത ഐ.ടി കമ്പനിയിൽ വർക്ക്
ചെയ്യുന്നു ,
കല്യാണം കഴിഞ്ഞു രണ്ടു പിള്ളേരുണ്ട്,
ഞാനും എന്റെ ഭാര്യ രമ്യയും ഞങ്ങളുടെ ദാമ്പത്യത്തിൽ വളരെ സന്തുഷ്ടരാണ്,
വളരെ ആക്റ്റീവ് ആയ ഒരു ലംഗിക ജീവിതം എനിയ്ക്കുണ്ട്
ഞാൻ എന്റെ കുടുംബത്തിനായി വളരെയധികം സമയം ചെലവിടാറുമുണ്ട്,.
എന്റെ മകന്റെ പേര് അക്ഷയ്, മകളുടെ യാമിനി..
“യാമിനി!”… ആ പേര് എനിയ്ക്കു വളരെ പ്രിയപ്പെട്ടതാണ്,
നിങ്ങൾ വിചാരിക്കുന്നപോലെ ചെറു പ്രായത്തിലെ ഒരു നിരാശ പ്രണയത്തിന്റെ ബാക്കിപത്രമൊന്നുമല്ല അത്.,
മറിച്ചു യാമിനി, എന്റെ ചെറിയമ്മ ആയിരുന്നു,
ഞാൻ അറിയാതെ എങ്ങേനെയോ പ്രണയിച്ച എന്റെ യാമിനി ചെറിയമ്മ ,
ഒരിക്കൽപോലും ഞാൻ കാമിച്ചട്ടില്ലാത്ത എന്റെ യാമിനി.!
ഈ ഏടുകളെ ചികഞ്ഞെടുക്കണമെങ്കിൽ ഞാൻ നിങ്ങളെ ഒരു ഇരുപതു വര്ഷം പുറകിലേക്ക് കൊണ്ടുപോവണം,.
ഞാൻ പൊടിമീശയും മിനുക്കി, അച്ഛൻ ആദ്യമായി മേടിച്ചു തന്ന പാന്റും വലിച്ചു കേറ്റി നടന്ന പ്രായം.!
എന്റെ വീടിനു തൊട്ടടുത്ത് തന്നെയാണ് ഞങ്ങളുടെ തറവാടും,
എന്റെ അച്ഛൻ മാത്രമേ സ്വന്തമായി വീടുപണിതു മാറിയുള്ളു,
അമ്മയുടെ നിർബന്ധമായിരുന്നു കാരണം,
കുശുമ്പുകൊണ്ടൊന്നും അല്ലാട്ടോ,
ഞങ്ങടെ