മൊത്തം ബിസി ആടി അച്ചു ചേച്ചി എന്താ ചെയ്ക.. എന്ന് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ട് പോകുവാ നാളെ കാണാം എന്ന് പറഞ്ഞു.
നീ പോകുവാണോ ഊണ് കഴിച്ചിട്ട് പോകാം ആന്റി ആണു
ഇല്ല കുളിക്കണം. എന്ന് പറഞ്ഞു ഞാൻ ഇറങ്ങി അശ്വതിചേച്ചി പറഞ്ഞു ഓ ചെക്കന് വല്യ തിരക്കാ അശ്വിനി ചേച്ചി നീ പോകുവാണോ എന്ന് ചോദിച്ചു
വെളുപ്പിന് വരാം വണ്ടി എടുക്കാൻ.. ഗുഡ് നൈറ് അപ്പുവിന് ഒരു ടാറ്റയും കൊടുത്തു ഞാൻ ഇറങ്ങി.
വീട്ടിൽ ചെന്ന് ഞാൻ അച്ഛനോട് നാളെ വണ്ടി എടുക്കാമോ എന്ന് ചോദിച്ചു അച്ഛന് അതൊന്നും പ്രശ്നം അല്ല വേണമെങ്കിൽ കശ്മീർ വരെ തന്നെ പോകും പുള്ളി.. എന്റെ അല്ലെ അച്ഛൻ
ഞാൻ നേരത്തെ കിടന്നുറങ്ങി 4 മണിക്ക് എഴുന്നേറ്റു.. 5 മണി ആയപ്പോഴേക്കും ഞങ്ങൾ വീട്ടിലെ റിറ്റ്സിൽ അമ്മാവന്റെ വീട്ടിൽ എത്തി എല്ലാവരും മുറ്റത്തുണ്ടായിരുന്നു..
ഒരു പിങ്ക് കളർ ചുരിദാർ ധരിച്ചു അശ്വതി ചേച്ചിയും വൈറ്റ് കസവു സാരിയുടുത്തു അശ്വിനി ചേച്ചിയും കൂടെ അങ്കിളും ആന്റിയും മോനും നിൽപ്പുണ്ടായിരുന്നു.. ഞാൻ കീ മേടിച് ഇന്നോവ കാർ എടുത്ത് തിരിച്ചു നിർത്തി.. പുറകിൽ അങ്കിളും ആന്റിയും അശ്വതിചേച്ചിയും
ക്കയറി മുൻപിൽ ഞാനും അശ്വിനിചേച്ചിയും മോൻ മടിയിൽ ഉണ്ട്..
ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു.
വണ്ടി ഞാൻ മുൻപോട്ട് എടുത്തു പുറകെ അച്ഛനും അമ്മയും അഭിരാമിയും ഉണ്ട്..
ഞാൻ തലവെട്ടിച്ചു അശ്വിനി ചേച്ചിയെ നോക്കി
ചേച്ചി സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകൾ കണ്ടു മോനെ കാണിക്കുകയാണ്..
ആലില വയറിന്റെ അല്പവും സാരിയുടെ ഉള്ളിലൂടെ മുലകളും ഇടക്ക് ഞാൻ ഇടക്കണ്ണിട്ട് നോക്കിക്കണ്ടുകൊണ്ടിരുന്നു… ഒരു പ്രതേക സുഗന്ധമാണ് ചേച്ചിയ്ക്ക് ചെമ്പകപൂവിന്റെ ഗന്ധം പോലെ
എപ്പോഴും ഒരു ചെറുചിരി ചേച്ചിയുടെ ചുണ്ടിൽ ഉണ്ടാകും.. അധികം സംസാരിക്കുന്ന ടൈപ് അല്ല എന്നാൽ ഒരു അധ്യാപകയ്ക്കു വേണ്ട കടുപ്പമോ എന്നും ഇല്ല.
എനിക്ക് ചേച്ചിയോട് കാമം അല്ല ഒരു വല്ലാത്ത ആകർഷണം ആയിരുന്നു തോന്നിയത്..
അൽപനേരം കഴിഞ്ഞു മോൻ ഉറങ്ങി..
യാത്ര ബോർ ആയി തുടങ്ങിയപ്പോൾ ഞാൻ മ്യൂസിക് വെച്ചു വണ്ടിയോടിച്ചു അങ്കിളും ആന്റിയും ഉറങ്ങിയിരുന്നു അച്ചു ഹെഡ്സെറ്റ് കുത്തി വെച്ച് ഫോണിൽ പണി ആണു..