ഒട്ടിയ ഒതുങ്ങിയ ശരീരം,ഞാൻ ഇവിടെ സർജറി ഡിപ്പാർട്മെന്റിലെ മാനേജർ ആണ് ,
എനിക്ക് കീഴിൽ 8 നേഴ്സിംഗ് സ്റ്റാഫ് , 4 അറ്റൻഡർമാരുംഉണ്ട്, വളരെ വലിയ ഹോസ്പിറ്റൽ ഒന്നും അല്ല, എന്നാലും ഗൈനകോളജി ഡിപ്പാർട്ട്മെന്റ് ഞങ്ങളെ കഴിഞ്ഞേ ഇവിടെ വേറെ ഒരു ഹോസ്പിറ്റൽ ഉള്ളു, പ്രസവ ഹോസ്പിറ്റൽ എന്ന് നാട്ടുകാരുടെ ഇടയിൽ ഒരു വട്ട പേരും കൂടി ഉണ്ട് ഞങ്ങളുടെ ഹോസ്പിറ്റലിനു…
ഓപ്പറേഷൻ റൂമിലേക്കു വേണ്ട സ്വകാര്യങ്ങൾ അത് എന്ത് തന്നെ ആയാലും ചെയ്തു കൊടുക്കലും, ഓപ്പറേഷനു ഉള്ള ആളുകളെ ഡ്രസ്സ് ചെയ്ക്കലും, ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ പോസ്റ്റ് ഓപെറേറ്റിവെ റൂമിലേക്കു ഷിഫ്റ്റ് ചെയ്തു ആദ്യ 12 മണിക്കൂർ പ്രതേക ഒബ്സർവേഷൻ നൽകൽ, സർജറിക്കു രക്തം ആവശ്യമുള്ളവർക്ക് അത് സംഘടിപ്പിച്ചു കൊടുക്കലും രക്ത ദാനം ചെയ്യാൻ വരുന്നവരെ ടെസ്റ്റ് ചെയ്ത് ഓകെ ആണെങ്കിൽ രക്തം എടുത്തു രോഗിക്ക് നൽകലും ഒക്കെ ആയിരുന്നു ഞങ്ങളുടെ ഡിപ്പാർട്മെന്റ്ലെ മെയിൻ ജോലികൾ…
ഞങ്ങൾക്ക് ഉള്ള സ്റ്റാഫ് കുറവ് ആയതിനാൽ കൂടുതൽ സമയം ജോലി എടുക്കേണ്ടി വരുന്ന അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്, അവർക്കു അതിൽ പരാതി ഒന്നും ഇല്ലാട്ടോ,
ദൈവത്തിന്റെ മാലാഖമാർ അല്ലെ അവർ, അവർ അത് ഒരു സേവനം ആയി കരുതി ആത്മാർത്ഥതയോടെ ചെയ്തു പോരുന്നു,
മീറ്റിംഗ് റൂമിൽ കയറി ഒന്ന് ചുമ്മാ കണ്ണ് ഓടിച്ചപ്പോൾ റൂമിൽഎല്ലാരും എത്തിയിട്ടുണ്ട്, ഞാൻ തന്നെ ആണ് ലേറ്റ്,
ഗുഡ് മോർണിംഗ് സർ,
ഗുഡ് മോർണിംഗ് ഓൾ,,,
എന്തെ സാറെ മഴ പണി തന്നോ, കൂട്ടത്തിൽ പ്രായം ചെന്ന അറ്റൻഡർ ജയരാജ് ഏട്ടൻ,
ആ ജയരാജ് എട്ടാ, ഒടുക്കത്തെ ബ്ലോക്ക്,
സഫീന ആ പേപ്പേഴ്സ് ഓക്കേ എവിടെ?
ഇരുന്ന കസേരയിൽ നിന്നും അവൾ എഴുന്നേറ്റു, മറുപടി പറഞ്ഞു,അവിടെ ടേബിളിൽ ഉണ്ട് സർ,
അവളെ ഒന്ന് നോക്കി , അവൾ വിരൽ ചൂണ്ടിയ ഭാഗത്തു തന്നെ പേപ്പർഉണ്ടായിരുന്നു,
അവൾക്കും ഒരു ചിരി സമ്മാനിച്ച് പേപ്പേഴ്സ് എടുത്തു ഞാൻ മറിച്ചു നോക്കി,,
എല്ലാം ഇല്ലേ സർ?
ഉണ്ട് സഫീന താങ്ക്സ്,
ഹോ പിന്നെയും മറന്നു,….! ഇതാണ് " സഫീന ", ഞാൻ " സഫു " എന്നുവിളിക്കും, വയസ്സ് 24 , ഇവൾ ആണ് നമ്മുടെ കഥാനായിക, ഇവളെകുറിച്ച് ഞാൻ പതുക്കെ പറയാം,
അല്ലെങ്കിൽ വേണ്ട.. ഇപ്പോ തന്നെ പറഞ്ഞേക്കാം,
വെളുത്തു ഒതുങ്ങിയ ശരീരം ആയിരുന്നു അവളുടേത്, 5 അടി 6 ഇഞ്ച് ഉയരം, തടി ഇല്ലാത്ത കാരണം കാഴ്ചയിൽ നല്ല ഉയരം ഉള്ളത് പോലെ തോന്നിക്കും , വെളുത്ത