kambi story, kambi kathakal

Home

Category

സ്വപ്ന സുന്ദരി, എന്റെ ചെറിയമ്മ

By കള്ളൻ പത്രോസ്
On 20-07-2022
656063
Back2/21Next
. മഴ പെയ്ത കാറിന്റെ ഗ്ലാസ് പോലെ എന്റെ കണ്ണിന്റെ മുന്നിൽ ഉള്ളതെല്ലാം അവ്യക്തം ആയപ്പോൾ ആണ് ഞാൻ കരയുകയാണ് എന്ന് എനിക്ക് മനസ്സിലായത് . പക്ഷെ പിന്നീട് കാഴ്ചകൾ വ്യക്തമായപ്പോലീക്കും ഞാൻ പാലക്കാടിന്റെ മണ്ണിനെ തൊട്ടിരുന്നു . കാർ തറവാട്ട് മുറ്റത്തു നിർത്തുമ്പോൾ ഇറയത്ത് എന്നെ സ്വീകരിക്കാൻ എല്ലാവരും ഉണ്ട് . ചെറിയച്ചൻ , ചെറിയമ്മ , അച്ചാമ്മ , ചെറിയമ്മയുടെ ഒക്കത് ഒരു കുഞ്ഞു വാവ , താഴെ ഒരു 3 വയസുകാരൻ . " സോമനും വിദ്യയും വൈകിട്ട് വരും " എന്ന അച്ചമ്മയുടെ വർത്തമാനത്തിന് അച്ഛൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ . സോമൻ എന്റെ മറ്റൊരു ഇലയചന് ആണ് വിദ്യ എന്നത് സോമന്റെ ഭാര്യ സോമൻ ചെറിയച്ചൻ ഡോക്ടർ ആണ് വിദ്യ ചെറിയമ്മ കോളേജ് പ്രൊഫസർ ( ഞാൻ പഠിക്കാൻ പോകുന്ന കോളേജിലെ ആണെന്ന് പ്രത്യേകം പറയണ്ടല്ലോ ) വിദ്യ ചെറിയമ്മക്ക് 37 വയസുണ്ട് . പഴയ കാല നടി ശ്രീവിദ്യയെ ആണ് അവരെ കണ്ടാൽ ഓർമ വരിക . തറവാട്ടിൽ ഉള്ള ചെറിയച്ഛന്റെ പേര് രാമൻ ചെറിയമ്മ മായ 32 വയസ് ഇവിടെ അടുത്ത് ഒരു സ്കൂളിൽ ടീച്ചർ ആണ് ഇപ്പൊ ലീവിൽ ആണ് ചെറിയച്ചൻ അങ്ങു ദുബായിൽ എന്ജിനീർ ആണ് . ചെറിയച്ചൻ ദുബായിക്ക്
തിരിച്ചു പോകുമ്പോൾ അവർക്കൊരു കാവൽ എന്നതും അച്ഛന്റെ ഉദ്ദേശം ആണ് എന്ന് അച്ഛൻ വരുന്ന വഴി പറയുകയുണ്ടായി . ആ പിന്നെ എന്റെ അച്ഛൻ ബാലൻ 46 വയസ് സി ഐ ആണ് അമ്മ ഭാരതി ഡോക്ടർ ആണ് .വയസ് ഒരു 42 ആയി. അച്ഛൻ പോയി കഴിഞ്ഞു രാമൻ ചെറിയച്ചൻ എന്നെയും കൂട്ടി നടക്കാൻ ഇറങ്ങി . റോഡ് ഒക്കെ ടാർ ചെയ്തു കേട്ടോ . രാമച്ഛൻ എന്നെ നോക്കി ചിരിച്ചു " ആരോടാ ഏറ്റവും ദേഷ്യം " എന്നൊരു ചോദ്യവും . " എല്ലാവരോടും " എന്ന ഒറ്റവാക്കിൽ ഞാൻ മറുപടി പറഞ്ഞപ്പോൾ രാമച്ഛന്റെ ചിരി ഉറക്കെ ആയി പിന്നെ പൊട്ടിച്ചിരി ആയി . ഒടുവിൽ ചിരി നിർത്തി ആ തിരുവായ മൊഴിഞ്ഞു " നിന്നെ ഇങ്ങോട്ട് വിടാൻ അച്ഛൻ ഒരു അവസരം നോക്കി ഇരിക്കുമ്പോൾ ആണ് നീ അച്ഛന് ഒരവസരം കൊണ്ടു പോയി കൊടുത്തത് പുള്ളി അത് നല്ലോണം ഉപയോഗിച്ചു . പിന്നെ ഇവിടെ അവിടത്തെ പോലെ സൗകര്യങ്ങൾ ഒന്നും കിട്ടില്ല കോളേജിൽ പോകാൻ നിനക്ക് എന്റെ ആക്ടിവ എടുക്കാം അല്ലെങ്കിൽ വിദ്യ ചെറിയമ്മയുടെ കൂടെ പോകാം . നിന്റെ അച്ഛൻ അങ്ങനെ ആയിരിക്കും തീരണിച്ചിട്ടുണ്ടാകുക . പിന്നെ മായ സ്കൂളിൽ പോയി തുടങ്ങുമ്പോ അവളെ സ്കൂളിൽ ആക്കണം തിരികെ കൊണ്ടു വരണം . ഞാൻ പോയി കഴിഞ്ഞാൽ ടൗണിലെ കെട്ടിടങ്ങളുടെ

© 2024 KambiStory.ml