സ്വപ്നം കണ്ടു വിഷ്ണു വീട്ടിലെത്തി നന്നായി
കിടന്നുറങ്ങി . ഇവിടെ അസ്ലമും .
ശരീഫ അടുക്കളയിലെ പാത്രങ്ങള്‍ ഒക്കെ ഒതുക്കുന്നതിനിടയിലാണ്
മൊബൈല്‍ ഫോണ ശബ്ദിച്ചത് .
എടുത്ത് നോക്കുമ്പോ നാത്തൂന്‍ സഫീറയാണ് .
ഹലോ .. എന്താടി ..വിശേഷിച്ചു .. ?
ഹഹ ..എനിക്കെന്റെ നാത്തൂനേ വിളിക്കാന്‍ പാടില്ലേ ?
ഉം ,.. ഉം നല്ല ആളാ ..
ഒരു വരവ് വന്നു പോയ പിന്നെ ആളെ കാണാറില്ല ..
എന്താണ് വിശേഷം ?
ആ വിശേഷമുണ്ട് മോളെ ..
അതിനാണ് വിളിച്ചത് .
ചെറിയ ആങ്ങളയുടെ കല്യാണം .
അവന്‍ ഇന്നലെ എത്തി
അടുത്ത ഞായര്‍ നിശ്ചയമാണ് ..
ഡ്രസ്സ് കോഡ് ണ്ട് .
എല്ലാവരും വെള്ളയാണ് ഇടുന്നത് ..
നീയും എന്തായാലും വെള്ള ഡ്രസ്സ് തന്നെ ഇട്ടു വരണം ..
അല്ലാഹ് ..
ഇനി മൂന്നു നാല് ദിവസമല്ലേ ഉള്ളൂ ..
ആര് തയ്ച്ചു തരും . ?
ആ അതോന്നും എനിക്കറീല ..
എങ്ങിനെ എങ്കിലും സങ്കടിപ്പിക്കണം ..
ഞാന്‍ വെക്കാണേ ,,
കുറെ പേരെ വിളിച്ചു പറയാന്‍ ഉണ്ട് ,
അപ്പൊ ഒക്കെ .. നേരിട്ടും കാണാം ..
ന്റെ റബ്ബേ ..!!!!
ഇനി ഇപ്പൊ പുതിയ ചുരിദാര്‍നു എവിടെ പോകും ..
അവള്‍ മയങ്ങുകയായിരുന്ന അസ്ലമിനെ വിളിച്ചു .
ഇക്ക് … സഫീറ വിളിച്ചിരുന്നു ..
ആങ്ങളയുടെ നിശ്ചയം
.. വെള്ള ഡ്രസ്സ് വേണം എന്ന് ..
അതിനിപ്പോ ഞാന്‍ എന്ത് ചെയ്യാന്‍ ആണ് ..
ഉറക്കത്തില്‍ തടസ്സം നേരിട്ട ദേഷ്യത്തില്‍ അസ്ലം പറഞ്ഞു ..
ഞാന്‍ പിന്നെ ആരോട് പോയി പറയേണ്ടത് ?
ദേഷ്യപ്പെടല്ലേ മുത്തെ ..
നീ ആരെയെങ്കിലും കൂട്ട് പോയി എടുത്തോ ..
പൈസ തരാം ..
എന്റെ കൂടെ വന്ന ഞ്ഞാന്‍ തിരക്ക് കൂട്ടും .
നിനക്ക് മനസ്സില്‍ പിടിച്ചത് നോക്കി എടുക്കാന്‍ നേരവും കാണില്ല ..
അത് ശരിയാ ..
ചെന്ന് കയറിയത് മുതല്‍ വേഗം നോക്ക് വേഗം നോക്ക് എന്നും പറഞ്ഞു വെറുപ്പിച്ചു കൊണ്ടിരിക്കും ..
ഒരു കണക്കിന് വേറെ ആരെയെങ്കിലും കൂട്ടി പോകുന്നതാ നല്ലത് .
ശരീഫ മനസ്സില്‍ കരുതി.
അപ്പോഴാണ് ശരീഫക്ക് പെട്ടെന്ന്‍ വിഷ്ണുവിന്റെ കടയെ കുറിച്ച് ഓര്‍മ്മ വന്നത്.
ആ ..ഇക്ക .ഇങ്ങളെ ഫ്രണ്ട് ന്റെ കടയില്‍ പോയാലോ ?
അവിടെ കളക്ഷന്‍ ണ്ടോ ?
അതെനിക്കങ്ങനെ അറിയാം ..
ഞാനും കടയുടെ കാര്യങ്ങള്‍ ഒക്കെ ഇന്നല്ലേ അറിയുന്നെ .. .
നീ തന്നെ പോയി നോക്ക് ..
പുതപ്പ് തല വഴി മൂടിക്കൊണ്ട് അസ്ലം പറഞ്ഞു .
അത് വരെ പോയിട്ട് ഒന്നും എടുക്കാതെ പോരുന്നത് മോശമാകും .
അത് അറിയുന്ന ആള്‍ അല്ലെ ?
അത് കൊണ്ട് ആദ്യം ഒന്ന് അന്വേഷിക്കാം ..
ശരീഫ