kambi story, kambi kathakal

Home

Category

ശരീഫ

By Admin
On 22-12-2022
597190
Back4/19Next
വിടരുകയും അസ്ലാമിനോട് അതിയായ അസൂയ തോന്നുകയും ചെയ്തു. സംസാരം പഴയ കാലങ്ങളിലെക്കും സംസരങ്ങളിലെക്കും നീണ്ടു പോയി  സമയം പോയതറിഞ്ഞില്ല. അപ്പോഴാണ് ഡൈനിംഗ് ഹാളില്‍ നിന്നും വീണ്ടും ശരീഫയുടെ കിളിനാദം കേട്ടത് . എല്ലാം റെഡി , വന്നിരുന്നോളൂ .. അവര്‍ ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു .കേട്ടോ ശരീഫ . നമ്മുടെ ടൌണ്‍ ഹാളിനു മുന്പിലായാണ് ഇവന്റെ കട . ലേഡീസ് ഡ്രസ്സ്‌ മറ്റീരിയല്‍സണ് . നീ നിന്റെ സുഹൃത്തുക്കളെ ഒക്കെ ഒന്ന്  കടയെ  പറ്റി ഒന്ന് വിളിച്ചു പറഞ്ഞേക്കൂ .. ഓ .. അതിനെന്താ പറയാമല്ലോ .. മട്ടീരിയല്സ് മാത്രമാണോ കടയില്‍ . ?? അല്ല ..അല്ല .. റെഡിമൈഡ് ഐറ്റങ്ങളും ഉണ്ട് .. ഇത് സാറ്റിനല്ലേ … ? അവളുടെ ചുരിദാറിലേക്ക് കണ്ണോടിച്ചു കൊണ്ട്  വിഷ്ണു ചോദിച്ചു . അതേ .. എനിക്ക് സാറ്റിന്‍ ആണിഷ്ടം .. സാറ്റിന്‍  മറ്റീരിയയില്‍ ഒരുപാട് വരൈറ്റികള്‍ ഉണ്ട് . ഒരു ദിവസം ഫ്രീ ആകുമ്പോ അസ്ലമിനെയും കൂട്ടി കടയിലേക്ക് ഇറങ്ങൂ .. നമ്മുടെ കളക്ഷന്‍ ഒക്കെ കാണമല്ലോ … ഷരീഫ അസ്ലമിനെ നോക്കി . ഹഹ ..എന്നെ നോക്കി പേടിപ്പിക്കണ്ട .. എനിക്ക് ഒഴിവുണ്ടാകില്ല എന്നല്ലേ നിന്റെ നോട്ടത്തിന്റെ
അര്‍ത്ഥം .. നീ നിന്റെ ഫ്രണ്ട്സ് നെ ആരെയെങ്കിലും കൂട്ടി പൊയ്കോ  … അവരും കസ്റ്റമര്‍ ആകുമല്ലോ .. മുതലാളിക്ക് ബിസ്നസ് കൂടട്ടെ … ഹഹഹ …. നിന്റെ സംസാരം കേട്ട് ശരീഫ ഞാന്‍ കച്ചവടം പിടിക്കാന്‍ വന്ന ആളാണെന് കരുതും കേട്ടോ … വിഷ്ണു തമാശ രൂപേണ പറഞ്ഞു. ഹഹ … അതൊന്നുമില്ല … ഞാന്‍ ആരുടെ എങ്കിലും കൂടെ വന്നോളം .. ഇതാണ് കാര്‍ഡ് .. ഡിറ്റയില്സ് ഒക്കെ ഇതിലുണ്ട്. വിഷ്ണു  കുറച്ചു കാര്‍ഡ്സ് എടുത്തു  ഷരീഫയുടെ നേരെ നീട്ടി .ഇതെന്തിനാ ഇത്രയധികം ? ഫ്രണ്ട്സിനും കൊടുക്കൂ.. ആയിക്കോട്ടെ … ഭക്ഷണവും കഴിഞു ഒരു ഏലക്ക ചേര്‍ത്ത സുലൈമാനിയും കുടിച്ചു വിഷ്ണു യാത്ര പറഞ്ഞിറങ്ങി . പുറത്തിറങ്ങി ബുള്ളറ്റില്‍ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് മുഴുവന്‍ ശരീഫ ആയിരുന്നു . ഹോ ! എന്തൊരു സൌന്ദര്യം .. അവളുടെ കാന്തം പോലെ ഉള്ള കണ്ണുകളില്‍  മുഴുവന്‍ കാമം നിറഞ്ഞൊഴുകുന്ന പോലെ തോന്നുന്നു. അസ്ലമിന്റെ ഭാഗ്യം . ഏതെങ്കിലും തരത്തില്‍ ഒന്നടുക്കാന്‍ പോലും സാധ്യത കാണുന്നില്ല . ചെറിയൊരു അനുകൂല നീക്കം കിട്ടിയ മതി ബാക്കി കൈകാര്യം ചെയ്തെടുക്കാം .. അങ്ങിനെ ശരീഫയെ

© 2024 KambiStory.ml