kambi story, kambi kathakal

Home

Category

ശരണ്യയുടെ രണ്ടാം ഗർഭം

By .
On 15-12-2024
1305131
Back4/34Next
അങ്ങനെ ഒരു അഞ്ചു വർഷം മനോഹരമായ പ്രണയം വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അവൾക്ക് വീട്ടിൽ വിലക്ക്കൾ ഏർപ്പെടുത്തി. അവളുടെ അച്ഛനും അമ്മയും എല്ലാരും അവൾക്ക് എതിരെ തിരിഞ്ഞു. പാവം എല്ലാം എനിക്ക് വേണ്ടി സഹിച്ചു ഒടുവിൽ ഞാൻ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് എത്തി. മറിച്ചു ഒന്നും തന്നെ നോക്കിയില്ല നേരെ അവളുടെ വീട്ടിലേക്കു പോയി. എന്റെ പേര് പറഞ്ഞതും അവർക്ക് എന്നേ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി.എന്നാൽ ഞാൻ മുഖത്ത് ഒരു പുഞ്ചിരി മാത്രം നില നിർത്തി സംസാരിക്കാൻ തുടങ്ങി. ഞാൻ :ഞങ്ങൾ പ്രണയിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തോളം ആയി. ഇപ്പോൾ എൻജിനിയറിങ് കംപ്ലീറ്റ് ആയി ക്യാമ്പസ്‌ ഇന്റർവ്യൂ കഴിഞ്ഞു എനിക്ക് ജോലി റെഡി ആയി. എനിക്ക് നിങ്ങളുടെ മകളെ കെട്ടിച്ചു തരുമോ !! അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഞാൻ :നിങ്ങൾ അവളെ എനിക്ക് തന്നില്ല എന്ന് കരുതി ഞാൻ അവളെയും കൊണ്ട് ഒളിച്ചു ഓടാനും പോണില്ല. നിങ്ങൾ കൈ പിടിച്ചു തന്നാൽ ഞാൻ അവളെ കൊണ്ട് പോകും. ഒളിച്ചോട്ടം അല്ല നാല് ആൾക്കാരുടെ ഇടയിൽ വെച്ച് എനിക്ക് നിങ്ങളുടെ മകളെ കൈ പിടിച്ചു കൊണ്ട് പോകുവാൻ ഇഷ്ടം. ഒരു പെണ്ണിനെ എങ്ങനെ


ആണ് വളർത്തി കൊണ്ട് വരിക എന്നത് എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് നല്ലത് പോലെ മനസ്സിൽ ആകും. നിങ്ങളെ ആരെയും കരയിപ്പിച്ചു കൊണ്ട് ഞങ്ങൾ ഒന്നും ചെയ്യില്ല. ഇനി തീരുമാനം നിങ്ങളുടേത് ആണ്. ഓഹ്ഹ്ഹ് അത്രയും പറയാൻ പറ്റിയത് എങ്ങനെ എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവരുടെ മുഖത്ത് ഒരു പുഞ്ചിരി കണ്ടപ്പോൾ ആണ് എനിക്ക് ശ്വാസം നേരെ വീണത്. അങ്ങനെ അത് നടന്നു കിട്ടി നീണ്ട ഒരു വർഷം കൂടി കാത്തിരുന്നു ഒടുവിൽ ഞാൻ എന്റെ പെണ്ണിന്റെ കഴുത്തിൽ മിന്നു കെട്ടി നെറുകയിൽ സിന്ദൂരം തൊട്ടു… ശരണ്യയെ എന്റെ വീട്ടിലേക്കു കൊണ്ട് വന്നു. അത് ഞാൻ സ്വന്തമായി വെച്ച് മാറിയ എന്റെ വീട്ടിലേക്ക് തന്നെ അവളെ കൈ പിടിച്ചു കയറ്റണം എന്നത് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. അതും നിറവേറി, ആദ്യ രാത്രിയിൽ അധികം ആക്രാന്തം ഒന്നും കാണിക്കാതെ ഞങ്ങൾ പരസ്പരം സംസാരിച്ചും കിസ്സ് അടിച്ചും കെട്ടിപിടിച്ചു ഉറങ്ങി. ഒടുവിൽ സ്നേഹം കാമത്തിന് വഴി തെളിച്ചു ലൈംഗിക ജീവിതം അവിടെ തുടങ്ങുക ആയിരുന്നു. ആദ്യത്തെ ഒരു മാസ ലീവ് തീർന്നു ചെന്നൈക്ക് പോകും മുൻപേ ഞാനും ശരണ്യയും തമ്മിൽ ആദ്യ സംഗമം നടന്നു.


© 2025 KambiStory.ml