kambi story, kambi kathakal

Home

Category

പാട്ടുകാരിയുടെ മകൾ

By Admin
On 14-03-2020
164310
Back3/5Next
ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അവൾക്ക് അവന്റെ മുഖത്ത് നോക്കുമ്പോഴേക്ക് നാണം വരുന്നത്. പ്രിയയുടെ അമ്മയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മനോഹരമായ ഈണങ്ങൾ വയലിനിലൂടെ വായിക്കുന്ന വരുണിനെ പ്രിയ കൊതിയോടെ നോക്കിയിരിക്കും. വളരെ മാന്യമായ ഹെയർ സ്റ്റൈലും ടീ-ഷർട്ടും പാന്റുമണിഞ്ഞ് വളരെ സിമ്പിൾ ആയി മാത്രം കാണപ്പെടുന്ന ആ ചെറുപ്പക്കാരൻ അവളുടെയുള്ളിൽ കയറിക്കൂടിയിട്ട് ദിവസങ്ങളായി. തന്നേയും നോക്കി സോഫയിലിരിക്കുന്ന പ്രിയ ശങ്കർ എന്ന സുന്ദരിയെ ഒളിക്കണ്ണിട്ട് ഇടക്കൊന്നു നോക്കുമ്പോഴേക്ക് തന്റെ അരക്കെട്ടിൽ ഒരു വിറയൽ അനുഭവപ്പെടുന്നത് വരുൺ അറിയുന്നുണ്ടായിരുന്നു. ചുരുണ്ട് തോളിലേക്ക് വീണുകിടക്കുന്ന തലമുടിയും ടീ-ഷർട്ടിനുള്ളിൽ മുന്നിലേക്ക് തെറിച്ച് നിൽക്കുന്ന മുലകളും തടിച്ച കാലുകളും എല്ലാം ചേർന്ന് ഒരു മാതക തിടമ്പ് തന്നെയായിരുന്നു പ്രിയ ശങ്കർ. ഒരു ദിവസം കോളേജ് കഴിഞ്ഞ് വയലിൻ പഠിക്കാനായി പ്രിയയുടെ വീട്ടിലെത്തിയ വരുൺ കണ്ടത് അവളുടെ അമ്മയും അച്ഛനും പുറത്ത് പോവാൻ വേണ്ടി ഒരുങ്ങുന്നതാണ്. അമ്മയ്ക്ക ചെറിയ നെഞ്ച് വേദനയുള്ളത്
കാരണം ഒന്നു ഹോസ്പിറ്റൽ വരെ പോവാനിരിക്കുകയാരുന്നു അവർ. "വരുൺ ഇവിടിരുന്ന് പ്രാക്ടീസ് ചെയ്തോളൂ.. പ്രിയയ്ക്ക് പേടിക്കാണ്ട് ഇരിക്കേം ചെയ്യോലോ" എന്ന് പറഞ്ഞ് അമ്മ വരുണിനോട് അവിടെയിരുന്ന് പ്രാക്ടീസ് ചെയോതോളാൻ പറഞ്ഞു. വരുണിനെ പ്രാക്ടീസിനിരുത്തിയിട്ട് അമ്മയും അച്ഛനും ഹോസ്പിറ്റലിൽ പോയി. അമ്മ ഹോസ്പിറ്റിലിൽ പോയത് കൊണ്ട് മറ്റും കുട്ടികളൊന്നും അന്ന് സംഗീതം പഠിക്കാനായി എത്തിയിരുന്നില്ല. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് തന്നെ പ്രിയ വരുണിന്റെ അടുത്ത് കുറച്ച് സ്വാതന്ത്ര്യം എടുക്കാൻ തീരുമാനിച്ചു. സോഫയിൽ ഇരിക്കുകയായിരുന്ന വരുണിനോട് ചേർന്ന് അവളും ഇരുന്നു. അവരങ്ങനെ അരമണിക്കൂറോളം കളിതമാശകൾ പറഞ്ഞിരുന്നു. കൈകളിളക്കി തുള്ളിക്കൊണ്ട് തന്നോട് സംസാരിക്കോമ്പോൾ കുലുങ്ങിക്കളിക്കുന്ന അവളുടെ മാറിടങ്ങളിലേക്ക് നോക്കാതിരിക്കാൻ വരുണിനായില്ല. അവനവളെ പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിയെങ്കിലും ഒന്നും മിണ്ടാണ്ടിരുന്നു. അവരങ്ങനെ സംസാരിച്ചിരിക്കെ പ്രിയ വരുണിനോട് ഗിറ്റാറിൽ അവൾക്കിഷ്ടപ്പെട്ട ഒരു മ്യൂസിക് വായിക്കാൻ പറഞ്ഞു. അമ്മയുടെ കയ്യിലുള്ള

© 2024 KambiStory.ml