നോക്കി. എന്റെ പൊന്നോ രണ്ട് പന്ത് പോലെ അത് തുള്ളികളിക്കുന്നു. ഞാൻ എന്നെത്തന്നെ നിയന്ത്രിച്ച് എന്റെ നോട്ടം പെട്ടെന്ന് തന്നെ മാറ്റി.
പക്ഷേ വണ്ടി കട്ടർ കഴിഞ്ഞ ഉടൻ തന്നെ റോഡിന്റെ സൈഡിലേക്ക് മായാ ഒതുക്കി നിർത്തി. എന്ത് പറ്റി എന്ന് അറിയാൻ വേണ്ടി ഞാൻ അവളുടെ വശത്തേക്ക് തിരിഞ്ഞ്.
"എന്ത് പറ്റി മാഡം…" എന്ന് ചോദിക്കുന്നതിന് മുമ്പ് അവളുടെ വലത്തേ കൈ എന്റെ ഇടത് കവിളിൽ പതിഞ്ഞിരുന്നു. എന്റെ കണ്ണുകൾക്ക് ചുറ്റും പൊന്നീച്ച പറന്നു. നല്ല സോയമ്പൻ അടി!
"നിനക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേ?"
"ചേട്ടന്റെ പരിചയം ഉള്ള ഷോറൂം ആണ് അവിടെ നിന്ന് വാങ്ങിയാൽ മതി എന്ന്, ചേട്ടൻ പറഞ്ഞ്ത് കൊണ്ടാണ് നിന്റെ നശിച്ച ഷോറോമിലേക്ക് വന്നത്."
"അല്ലെങ്കിലും ഭർത്താവ് ഗൾഫിലുള്ള സ്ത്രീകളൊക്കെ കടിമൂത്ത് നടക്കുകയാണ് എന്ന് വിചാരിച്ചു നടക്കുന്ന നിന്നെപോലുള്ളവർ എവിടെയും കാണും. അതിനെന്തിനാ ഷോറൂമിനെ പറയുന്നത്."
അടി കൊണ്ടതും അവളുടെ വായിൽ ഇരിക്കുന്നത് കേട്ടതും കൂടി ആയപ്പോൾ എനിക്ക് നല്ല വിഷമം ആയി.
"സോറി മാം…"
എന്ന് പറഞ്ഞു തീർന്നില്ല അതിന് മുമ്പ് എന്റെ കണ്ണിൽ നിന്നും
കണ്ണുനീർ വന്നിരുന്നു. ഞാൻ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി.
ഞാൻ കരയാൻ തുടങ്ങിയപ്പോൾ മായാ നിശ്ശബ്ദയായി എന്നിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ച് കാണില്ല.
"മാം ഞാൻ വേണം എന്ന് വെച്ചല്ല, അറിയാതെ നോക്കിപോയതാ, സോറി…"
ഇത് പറഞ്ഞ് എന്റെ കരച്ചിൽ തുടർന്നു.
സത്യം പറഞ്ഞാൽ അടി കിട്ടിയതിനോ ചീത്ത കിട്ടിയത്തിനോ മാത്രം അല്ല, എന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും ഒറ്റ നിമിഷം ഓടി എത്തിയതാണ് ഞാൻ സ്ഥലകാലം മറന്ന് കരയാൻ കാരണം.
"വിഷ്ണു കരയല്ലേ.."
"പോട്ടെ ഞാൻ അപ്പോഴുള്ള ആ ദേഷ്യത്തിന് അടിച്ചതല്ലേ."
മായ അവളുടെ കൈകൽ കൊണ്ട് എന്റെ കണ്ണു നീർ തുടച്ച് കൊണ്ട് പറഞ്ഞു.
"മാഡം ഞാൻ സത്യമായും നോക്കണ്ട നോക്കണ്ട എന്ന് വിചാരിച്ചതാ, പക്ഷേ എന്തോ എനിക്ക് അത് പറ്റിയില്ല. ഐ ആം സോറി ഞാൻ മാഠത്തിന്റെ കാല് വേണമെങ്കിലും പിടിക്കാം. എന്നോട് ക്ഷമിക്കണം" ഞാൻ കരച്ചിൽ തുടർന്ന് കൊണ്ട് പറഞ്ഞു.
"പോട്ടെ വിഷ്ണു… എനിക്ക് മനസ്സിലാകും, വിഷ്ണു അതിന് ഇനി കാല് പിടിക്കുകയൊന്നും വേണ്ട. ഞാൻ നിന്നോട് ക്ഷമിച്ചു." മായ എന്നെ സമാദാനിപ്പിച്ച്കൊണ്ട് പറഞ്ഞു.
മായാ തന്നെ എന്റെ കണ്ണുകൾ തുടച്ചു എന്റെ മുഖം